Add to Wishlist
-20%
Indonesia: Kshetra Samrudhamaya Muslim Rajyam
By K T Jaleel
Publisher: Chintha Publishers
₹200.00 Original price was: ₹200.00.₹160.00Current price is: ₹160.00.
Indonesian travelogue by K T Jaleel.
In stock
Free shipping above ₹599
Safe dispatch in 1 to 2 days
SKU:
B30-CHINT-KTJAL-L1
Category:
Travel
പരസ്പരം ബഹുമാനിച്ചും ആദരിച്ചും സ്നേഹിച്ചും എങ്ങനെ ജീവിക്കാമെന്ന് ലോകത്തെ പഠിപ്പിച്ച രാജ്യങ്ങളാണ് ഇന്ത്യയും ഇന്തോനേഷ്യയും. ഇന്ത്യയില്‍ പക്ഷേ, 1992 ഡിസംബര്‍ 6 ന് ആ പാരമ്പര്യത്തിന് ഭംഗം സംഭവിച്ചു. മഹിതമായ ആ പൈതൃകം കണ്ണിലെ കൃഷ്ണമണി പോലെ ഇന്നും കാത്തുസൂക്ഷിക്കുന്ന രാജ്യമാണ് ഇന്തോനേഷ്യ. രണ്ടാഴ്ച നീണ്ടുനിന്ന യാത്രയ്ക്കിടയില്‍ ഡോ. കെ ടി ജലീല്‍ വിവിധ ഇന്തോനേഷ്യന്‍ ദ്വീപുകളില്‍ കണ്ടതും അനുഭവിച്ചതും മനസ്സിലാക്കിയ ചരിത്രവും ജീവിതവും നേര്‍ചിത്രമാക്കി രൂപപ്പെടുത്തിയതാണ് ഈ ഗ്രന്ഥം.
Be the first to review “Indonesia: Kshetra Samrudhamaya Muslim Rajyam” Cancel reply
Book information
ISBN 13
9788196876371
Language
Malayalam
Number of pages
144
Size
14 x 21 cm
Format
Paperback
Edition
2024 January
Related products
-20%
20 Holiday Trips
-20%
Panchakedaram
പഞ്ചഭൂതങ്ങളെ പ്രതിനിധാനം ചെയ്യുന്ന കേദാർനാഥ്, രുദ്രനാഥ്, മദ്മഹേശ്വർ, കൽപേശ്വർ, തുംഗനാഥ് എന്നിവിടങ്ങളിലേക്ക് ബുള്ളറ്റിൽ നടത്തിയ സാഹസികയാത്രയുടെ ത്രസിപ്പിക്കുന്ന വിവരണം. പാണ്ഡവർ നിർമ്മിച്ചതെന്നു കരുതുന്ന ഈ ശൈവാലയങ്ങൾ മോക്ഷപ്രദായകമെന്നു വിശ്വസിക്കപ്പെടുന്നു. ഹിമാലയസാനുക്കളുടെ സൗന്ദര്വവും ശാന്തതയും നിലകൊള്ളുന്ന ഈ ദേവഭൂമിയിലേക്കുള്ള സഞ്ചാരം കർമ്മകാണ്ഡത്തിന്റെ നിയോഗമാകുന്നു. ഓരോ യാത്രികനും നെഞ്ചോടു ചേർക്കുന്ന കൃതി.

America: Rithubhedangalude Naadu
അമേരിക്കയില്‍ ഒന്നര പതിറ്റാണ്ടുകാലം പ്രവാസി ആയിരുന്ന ഒരു വ്യക്തിയുടെ ജീവിതാനുഭവങ്ങളും യാത്രാനുഭവങ്ങളും ഉള്‍ച്ചേരുന്ന ഗ്രന്ഥമാണ് അമേരിക്ക: ഋതുഭേദങ്ങളുടെ നാട്. ഇതിൽ അമേരിക്കയുടെ ചരിത്രത്തിന്റെ വിവിധ ഘട്ടങ്ങള്‍ മുതല്‍ രാഷ്ട്രീയ സാംസ്കാരിക പരിണാമങ്ങളെയും ആഴത്തില്‍ അടയാളപ്പെടുത്തുന്നു.

-10%
Kaloppukal
യാത്രകളുടെ സൗന്ദര്യം പൂർണമാകുന്നത് കടന്നുപോകുന്ന ഓരോ ദേശത്തിന്റെയും രുചിയെക്കൂടി മൻസൂർ അടയാളപ്പെടുത്തുമ്പോഴാണ്. കോഴിക്കോടും ഗവിയും ചൈനയും ഒമാനും തുടങ്ങി സഞ്ചരിക്കുന്ന നാടുകളുടെ കൈപ്പുണ്യം കുറിപ്പിന്റെ സമൃദ്ധമായ ചേരുവയാകുന്നുണ്ട്.

Kalapani Kurippukal
നിങ്ങൾ ആൻഡമാനിൽ പോയിട്ടുണ്ടെങ്കിൽ ഈ പുസ്തകം വായിക്കണം. കാരണം, നിങ്ങൾ പോയിട്ടും കാണാത്ത ഒരു ആൻഡമാൻ ഇതിലുണ്ട്. നിങ്ങൾ ആൻഡമാനിൽ പോയിട്ടില്ലെങ്കിലും പോകാൻ ആഗ്രഹിക്കുന്നുണ്ടെങ്കിലും ഈ പുസ്തകം വായിക്കണം. കാരണം, നിങ്ങൾ വായിച്ചിട്ടില്ലാത്ത, കേട്ടിട്ടില്ലാത്ത ഒരു ആൻഡമാന്റെ ചിത്രം ഈ എഴുത്തിലുണ്ട്.

Italy: Kalayum Kalapavum Niranjadiya Desam
വൈരുദ്ധ്യങ്ങളുടെയും വൈവിദ്ധ്യങ്ങളുടെയും നാടാണ് ഇറ്റലി. മുസ്സോളിനിയും അന്റോണിയോ ഗ്രാംഷിയും ജീവിച്ച ഭൂമിക. എഴുത്തുകാരനായ ബഷീര്‍ ചുങ്കത്തറ ഇറ്റലിയിലേക്ക് നടത്തിയ യാത്രയുടെ അനുഭവങ്ങളാണ് 'ഇറ്റലി- കലയും കലാപവും നിറഞ്ഞാടിയ ദേശം'.

Manasa Kailasam
ശിവാകാരരൂപിയായ ധ്യാനശൃംഗങ്ങള് ബ്രഹ്മകമലങ്ങളില്നിന്നൂറിയിറങ്ങും ചിത്രാപൗർണമികള്. ഉമാമഹേശ്വരകാന്തിയെഴും ഇണയരയന്നങ്ങള്‍. പ്രദക്ഷിണവഴികളിലാകെ ബലിതർപണങ്ങള്. കവിതയും കാലവും സമന്വയിക്കുന്ന അപൂർവസുന്ദരമായ യാത്രാപുസ്തകം.

-19%
Grama Pathakal
By P Surendran
കേരള സാഹിത്യ അക്കാദമിയുടെ പുരസ്കാരത്തിന് അര്‍ഹമായ കൃതി.
മഴയും മഞ്ഞും മണല്‍ക്കാറ്റും കടല്‍ത്തിരകളും സൂര്യകാന്തിപ്പാടങ്ങളും ദേശാടനപ്പറവകളുമൊക്കെ ഈ സഞ്ചാരസമരണകളുടെ രചനയില്‍ സുരേന്ദ്രനൊപ്പം പങ്കാളികളാണ്. ഒരു നിതാന്തസഞ്ചാരിയുടെ, മുഖ്യധാരയില്‍നിന്നകന്നുള്ള യാത്രകള്‍ക്കിടയിലെ ബോധോദയങ്ങളുടെ വെളിച്ചം ഈ പുസ്തകത്തെ അസാധാരണമാക്കുന്നു. കാഞ്ചന്‍ജംഗയുടെ താഴ്വരയിലെ നനുത്ത ശൈത്യത്തില്‍ തുടങ്ങി ഒസ്യാനിലെ മണല്‍ക്കുന്നുകളുടെ തീക്ഷ്ണവേനലില്‍ അവസാനിക്കുന്ന ഈ യാത്രാപഥങ്ങള്‍ നമ്മെ ദൂരദൂരങ്ങളുടെ, വിജനതകളുടെ പ്രണയികളാക്കുന്നു.

Reviews
There are no reviews yet.