Add to Wishlist
Indonesian Diary
Publisher: H&C
₹300.00 Original price was: ₹300.00.₹255.00Current price is: ₹255.00.
Indonesian travel notes by S K Pottekkatt.
Out of stock
Want to be notified when this product is back in stock?
Free shipping above ₹599
Safe dispatch in 1 to 2 days
SKU:
B02-HANDC-SKPOT-R2
Category:
Travel
യാത്ര ജീവിതചര്യയാക്കി മാറ്റിയ എസ്.കെ. പൊറ്റെക്കാട്ടിന്റെ കൃതികൾ മലയാളസാഹിത്യത്തിൽ സഞ്ചാരസാഹിത്യത്തിനുതന്നെ ജന്മം നൽകുകയായിരുന്നു. എസ്.കെ.യുടെ യാത്രാവിവരണങ്ങൾ ഒരിക്കലും സ്ഥൂലമായ സ്ഥലവിവരണത്തിലും പ്രകൃതിഭംഗിയിലും മാത്രം നിലയുറപ്പിക്കുന്നവയല്ല; മറിച്ച്, അവിടത്തെ മനുഷ്യരേയും ജീവിതത്തേയും തുറന്നുകാട്ടുന്നവയുമാണ്. വായനതന്നെ യാത്രയുടെ അനുഭൂതികൾ പകരുന്ന ഒരു വിശിഷ്ട രചനയാണ് ഇന്ഡൊനേഷ്യന് ഡയറി.
Be the first to review “Indonesian Diary” Cancel reply
Book information
Language
Malayalam
Number of pages
312
Size
14 x 21 cm
Format
Paperback
Edition
2021 August
Related products
-20%
20 Holiday Trips
-10%
Yathranantharam Manasijam
By K J Siju
"ഇതിലെ ഓരോ അദ്ധ്യായവും ആഖ്യാനത്തിലെ ദൃശ്യലാവണ്യം കൊണ്ട് ഓരോ ചലച്ചിത്രമായി മാറുന്നു. അനശ്വരമായ പെയിന്റിങ്ങുകൾ പോലെ അവ നമ്മുടെ ആത്മാവിന്റെ ഭിത്തികളെ അലങ്കരിക്കുന്നു. അധികമാരും ചെന്നെത്താൻ ശ്രമിക്കാത്ത അപൂർവദേശങ്ങളിലൂടെ സിജുവിനോടൊപ്പം നടന്നു തിരിച്ചെത്തുമ്പോൾ ഏറെക്കുറെ ഇന്ത്യയെ കണ്ടെത്തിയ ഒരു അനുഭൂതി വായനക്കാരിലുണ്ടാകുന്നു."
- സന്തോഷ് ഏച്ചിക്കാനം

America: Rithubhedangalude Naadu
അമേരിക്കയില്‍ ഒന്നര പതിറ്റാണ്ടുകാലം പ്രവാസി ആയിരുന്ന ഒരു വ്യക്തിയുടെ ജീവിതാനുഭവങ്ങളും യാത്രാനുഭവങ്ങളും ഉള്‍ച്ചേരുന്ന ഗ്രന്ഥമാണ് അമേരിക്ക: ഋതുഭേദങ്ങളുടെ നാട്. ഇതിൽ അമേരിക്കയുടെ ചരിത്രത്തിന്റെ വിവിധ ഘട്ടങ്ങള്‍ മുതല്‍ രാഷ്ട്രീയ സാംസ്കാരിക പരിണാമങ്ങളെയും ആഴത്തില്‍ അടയാളപ്പെടുത്തുന്നു.

Motorcycle Diaries
യുവ ഭിഷഗ്വരനായിരിക്കെ തന്റെ ഉറ്റ ചങ്ങാതിയും സഖാവുമായ ആല്‍ബര്‍ട്ടോ ഗ്രനഡോക്കൊപ്പം തെക്കെ അമേരിക്കന്‍ ഭൂമികയിലൂടെ ചെ മോട്ടോര്‍ സൈക്കിളില്‍ നടത്തിയ യാത്രയുടെ ത്രസിപ്പിക്കുന്ന ഓര്‍മ്മകളാണീ പുസ്തകം പങ്കുവയ്ക്കുന്നത്. ജനജീവിതം എപ്രകാരമാണ് മുന്നോട്ടു നീങ്ങുന്നതെന്ന് അവര്‍ തിരിച്ചറിയുന്നു. തൊഴിലാളികളുടെ ചാളകളിലൂടെ, മഞ്ഞു നിറഞ്ഞ പര്‍വ്വത ഭൂമിയിലൂടെ, ഖനികളിലെ കറുത്ത ജീവിതങ്ങള്‍ക്കിടയിലൂടെ, പൊടിമണ്‍പാതകളിലൂടെ നടത്തിയ ഈ യാത്രയാണ് ചെ എന്ന വിപ്ലവകാരിയെ രൂപപ്പെടുത്തിയത്. ലക്ഷക്കണക്കിനു വായനക്കാരെ ആകര്‍ഷിച്ച ക്ലാസിക് കൃതി.

Yathrakkidayil
₹65.00
കൊൽക്കത്തയിലൂടെയും ഹൈദരാബാദിലൂടെയും മെക്കയിലൂടെയും അജ്മീറിലൂടെയുമെല്ലാം അബ്ദു ചെറുവാടിയുടെ സരസവും ഹൃദ്യവുമായ യാത്രാനുഭവങ്ങൾ നമ്മെ കൊണ്ടു പോകുന്നു. ഒരു നല്ല യാത്രക്കാരന്റെ ഗുണങ്ങളായ നിരീക്ഷണപാടവും ഉൾക്കാഴ്ചയും ആസ്വാദനശേഷിയും അദ്ദേഹത്തിന്റെ എഴുത്തിൽ നിറഞ്ഞുനിൽക്കുന്നു : അവതാരികയിൽ സക്കറിയ.

Egyptian Kaazhchakal
By A Q Mahdi
ഏ ക്യു മഹ്ദി ഈജ്പിത്തിൽ കണ്ട കാഴ്ചകൾ.
-10%
Egyptian Kaazhchakal
By A Q Mahdi
ഏ ക്യു മഹ്ദി ഈജ്പിത്തിൽ കണ്ട കാഴ്ചകൾ.
Waterloo Muthal Vatican Vare
₹110.00
സംസ്കാരത്തിന്റെ തിരുശേഷിപ്പുകളും ഏകാധിപത്യത്തിന്റെ നാൾവഴികളും മോണാലിസയുടെ വശ്യസൗന്ദര്യവും ഒരുപോലെ ഇതൾവിടർത്തുന്ന യാത്രാപുസ്തകം, വാട്ടർലൂ മുതൽ വത്തിക്കാൻ വരെ.

Amarnath Guhayilekku
''ആ കയറ്റം കയറിയപ്പോള്‍ അകലെയായി ആ കാഴ്ച കണ്ടു. ഒന്നിനോടൊന്ന് ഒട്ടിനില്ക്കുന്ന മഞ്ഞില്‍ മൂടിയ മൂന്നു കുന്നുകള്‍. അതില്‍ നടുക്കത്തെ കുന്ന് മറ്റു രണ്ടില്‍നിന്നും ഉയര്‍ന്നിരുന്നു. അതിന്റെ ആകൃതി ശിവന്റെ ത്രിശൂലത്തെ അനുസ്മരിപ്പിച്ചു. ആ കുന്നിന്റെ മധ്യഭാഗത്ത് ഒരു കറുത്ത പാടുകണ്ടു. അതുതന്നെയാണ് അമര്‍നാഥ് ഗുഹ.
അമര്‍നാഥ് കീ ജയ്!”
പുതയ്ക്കാന്‍ ഒരു കരിമ്പടം പോലുമില്ലാതെ കടുത്ത ശൈത്യത്തെ വെല്ലുവിളിച്ച്, ഏകനായി, ദരിദ്രനായി അമര്‍നാഥ് ഗുഹയിലേക്ക് നടത്തിയ സാഹസിക സഞ്ചാരത്തിന്റെ കോള്മയിര് കൊള്ളിക്കുന്ന കഥയാണ് രാജന് കാക്കനാടന് പറയുന്നത്.
ആ യാത്ര വായനക്കാരന്റെ അനുഭവമായി മാറുന്നു. മനോഹരമായ ഒരു ചിത്രം പോലെ. ‘ഹിമവാന്റെ മുകള്‍ത്തട്ടില്‍’ എഴുതിയ രാജന് കാക്കനാടന്റെ മറ്റൊരു ഉജ്ജ്വലകൃതി, അമര്‍നാഥ് ഗുഹയിലേക്ക്

Reviews
There are no reviews yet.