Ini Eluppathil Aura Scanning Padikkam
Original price was: ₹299.00.₹249.00Current price is: ₹249.00.
A step-by-step guide to identifying your own aura, understanding the factors that influence it, and learning to scan the aura using a pendulum, written by Pradeep Hariharan.
In stock
ഓരോ മനുഷ്യനു ചുറ്റും നിലനിൽക്കുന്നുവെന്ന് വിശ്വസിക്കപ്പെടുന്ന ഒരു ഊർജമണ്ഡലത്തെയാണ് ഓറ എന്നു വിളിക്കുന്നത്. വാക്കുകൾക്കും പ്രവൃത്തികൾക്കുമപ്പുറം, താങ്കൾ അറിയാതെ തന്നെ പ്രസരിപ്പിക്കുന്ന ഊർജമാണ് ഓറ. സ്വന്തം ഓറ തിരിച്ചറിയാനും, അതിനെ സ്വാധീനിക്കുന്ന ഘടകങ്ങൾ മനസ്സിലാക്കാനും, പെൻഡുലത്തിന്റെ സഹായത്തോടെ ഓറ സ്കാനിങ് പരിശീലിക്കാനും പടിപടിയായി സഹായിക്കുന്ന പുസ്തകമാണ് ‘ഇനി എളുപ്പത്തിൽ ഓറ സ്കാനിങ് പഠിക്കാം.’ ഓറയെ തിരിച്ചറിയുന്നതിലൂടെ താങ്കളെയും താങ്കൾ ജീവിക്കുന്ന സ്ഥലത്തെയും സ്വാധീനിക്കുന്ന ഊർജഘടകങ്ങൾ കണ്ടെത്താനും, അവയ്ക്കുള്ള ലളിതമായ പരിഹാരങ്ങൾ തേടാനും ഈ പുസ്തകം സഹായിക്കുന്നു. സ്വന്തം ഊർജത്തെ തിരിച്ചറിഞ്ഞ്, കൂടുതൽ സന്തുലിതമായ ഒരു ജീവിതത്തിലേക്ക് നീങ്ങാനുള്ള ലളിതമായ ആത്മീയ വഴികാട്ടിയാണിത്.

Reviews
There are no reviews yet.