Kerala's No.1 Online Bookstore
Add to Wishlist
-15%

Iniyoru Nirakanchiri

Publisher:

Original price was: ₹430.00.Current price is: ₹366.00.

One of the most read novels by C Radhakrishnan – Iniyoru Nirakanchiri.

In stock

Free shipping above ₹599
Safe dispatch in 1 to 2 days
SKU: B16-HITEC-CRADH-L4
Category:
Tag:

“ചിരിക്കിടയില്‍ കരയാന്‍ അതായത് ചിരിച്ചുകൊണ്ടു കരയാന്‍ നമുക്കു പറ്റില്ല. പക്ഷേ കരഞ്ഞുകൊണ്ട് ചിരിക്കാം. പിറന്നുവീണ കുഞ്ഞ് ഉറക്കത്തിലും വെറുതെ ചിരിക്കുന്നു. അമ്മ തുടയില്‍ അമര്‍ത്തിയൊരു തിരുമ്മു കൊടുത്തതിനാല്‍ കണ്ണു നിറച്ചു നില്‍ക്കുന്നതിനിടയില്‍ ഒരു അണ്ണാര്‍ക്കണ്ണനെ കണ്ടാല്‍ ആ കണ്ണീരിലൂടെ ചിരിക്കുന്നു. അത്രയുമേ എന്റെ ഈ ചിരിയിലുമുള്ളൂ. അത്രയുമുണ്ട്.”
– സി രാധാകൃഷ്ണന്‍

ആത്മകഥാംശമുള്ള ‘അപ്പു’വിന്റെ ജീവിതയാത്രയിലെ ഒൻപത് അധ്യായങ്ങളായ നോവൽനവകം എന്ന ഐതിഹാസിക പരമ്പരയിലെ ഒൻപതാം പുസ്തകം; ആലോചനാമധുരമായ ദര്‍ശനം ഉള്ളറിവായി അനുഭവിപ്പിക്കുന്ന അമൂല്യകൃതി. ഇവ ക്രമത്തിൽ: എല്ലാം മായ്ക്കുന്ന കടൽ, പുഴ മുതൽ പുഴ വരെ, പുള്ളിപ്പുലികളും വെള്ളിനക്ഷത്രങ്ങളും, സ്പന്ദമാപിനികളെ നന്ദി, ഇവിടെ എല്ലാവർക്കും സുഖം തന്നെ, വേർപാടുകളുടെ വിരൽപ്പാടുകൾ, മുൻപേ പറക്കുന്ന പക്ഷികൾ, കരൾ പിളരും കാലം, ഇനിയൊരു നിറകൺചിരി.

Reviews

There are no reviews yet.

Be the first to review “Iniyoru Nirakanchiri”

Your email address will not be published. Required fields are marked *

Book information

ISBN 13
9789381399385
Language
Malayalam
Number of pages
428
Size
14 x 21 cm
Format
Paperback
Edition
2022 February
    0
    Your Cart
    Your cart is emptyReturn to Shop
    ×