Add to Wishlist
-20%
Innu Thanne Cheyyu
Publisher: Manjul Publishing House
₹250.00 Original price was: ₹250.00.₹200.00Current price is: ₹200.00.
Malayalam version of Do It Today : Overcome Procrastination, Improve Productivity, and Achieve More Meaningful Things by Darius Foroux. Translated by Raghuraj Panangatt.
In stock
Free shipping above ₹599
Safe dispatch in 1 to 2 days
ഇന്നു തന്നെ ചെയ്യൂ. മാറ്റിവെയ്ക്കൽ ഒഴിവാക്കൂ, ഉത്പാദനക്ഷമത മെച്ചപ്പെടുത്തൂ. അർത്ഥവത്തായ നേട്ടങ്ങൾ വർദ്ധിപ്പിക്കൂ. ഡാരിയസ് ഫോറോക്സിന്റെ മൂന്നാമത്തെ പുസ്തകം. ഇതില്‍ പറഞ്ഞിട്ടുള്ള ശീലങ്ങള്‍ കൈക്കൊള്ളുന്നതിലൂടെ, ജീവിതം എറിയുന്ന ഏത് വെല്ലുവിളികളെയും നേരിടാന്‍ നിങ്ങള്‍ പ്രാപ്തരാകും. ജീവിതം എളുപ്പമായിരുന്നെങ്കില്‍ എന്ന് ആശിക്കേണ്ട ആവശ്യമില്ല, നിങ്ങളിപ്പോള്‍ ശക്തരാണ്.
Be the first to review “Innu Thanne Cheyyu” Cancel reply
Book information
ISBN 13
9789355438652
Language
Malayalam
Number of pages
192
Size
13 x 18 cm
Format
Paperback
Edition
2024 April
Related products
-20%
Jayikkanam Enikku
By Durga Manoj
- എല്ലാ വിദ്യാർത്ഥികൾക്കും അനുയോജ്യം
- കഷ്ടപ്പെടാതെ പഠിക്കാനൊരു കൈപ്പുസ്തകം
- പരീക്ഷയെഴുത്തുമ്പോൾ മറക്കാതിരിക്കാനുള്ള ടെക്നിക്
- എന്നും ഒന്നാമതെത്തി വിജയിക്കാൻ

Aakarshakamaya Vykathithvam Venamenkil
₹80.00
ജീവിതം ഒരു കലയാണ്. ആ കലയിൽ പ്രാവീണ്യം നേടുന്നവർക്കു മാത്രമേ സവിശേഷവ്യക്തിത്വത്തിന് ഉടമകളായിത്തീരാൻ സാധിക്കുകയുള്ളു. അതിനു സഹായിക്കുന്ന ലളിതമായ ചില മനഃശാസ്ത്രതത്ത്വങ്ങൾ ഈ ഗ്രന്ഥത്തിലൂടെ വി ആർ ഹരിഹരൻ നായർ പങ്കു വയ്ക്കുന്നു.

-21%
Rahasyam – The Secret
By Rhonda Byrne
മഹത്തായ ഒരു രഹസ്യമാണ് ഇപ്പോള്‍ നിങ്ങളുടെ കൈയില്‍ ഇരിക്കുന്നത്. യുഗങ്ങളിലൂടെ അത് കൈമാറി വന്നു. പലരും കണ്ണുവെച്ചു, ഒളിപ്പിച്ചു, നഷ്ടപ്പെട്ടു, വന്‍ തുക വില കൊടുത്തു വാങ്ങി. നൂറ്റാണ്ടുകള്‍ പഴക്കമുള്ള ഈ രഹസ്യം ചരിത്രത്തിലെ ഏറ്റവും പ്രമുഖരായ ചിലര്‍ മനസ്സിലാക്കിയിരുന്നു. പ്ലാറ്റോ, ഗലീലിയോ, ബീഥോവന്, എഡിസണ്, കാര്‍ണെജി, ഐന്സ്റ്റൈന്, അതുപോലെ മറ്റു പല ശാസ്ത്രജ്ഞര്‍. ആദ്ധ്യാത്മിക പണ്ഡിതര്‍, ഗവേഷകര്‍, ചിന്തകന്മാര് അങ്ങനെ പലരും. ഇപ്പോളിതാ ആ രഹസ്യം ലോകജനതയ്ക്ക് കാഴ്ച വെക്കുന്നു.
ഈ രഹസ്യം മനസ്സിലാക്കുമ്പോള്‍, എന്തു ചെയ്യണം, എന്താകണം എന്ന് നിങ്ങള്‍ ആഗ്രഹിക്കുന്നുവോ അതു നേടാന്‍, ചെയ്യാന്‍, ആയിത്തീരാന്‍ എങ്ങനെ സാധ്യമാകും എന്നു നിങ്ങള്‍ മനസ്സിലാക്കും. നിങ്ങള്‍ വാസ്തവത്തില്‍ ആരാണ് എന്നു നിങ്ങള്‍ തിരിച്ചറിയും. ജീവിതത്തില്‍ നിങ്ങള്‍ക്കായി കാത്തിരിക്കുന്ന മഹനീയതയെക്കുറിച്ചു നിങ്ങള്‍ അറിയും.

-34%
Samthrupthamaya Sthreepurusha Bandhangal
സ്ത്രീക്കും പുരുഷനും പരസ്പരം തിരിച്ചറിയാനും സ്നേഹബന്ധവും ദാമ്പത്യബന്ധവും നിലനിർത്താനും സഹായിക്കുന്ന ലളിതമായ ആശയങ്ങളാണ് ഈ പുസ്തകം പകർന്നുതരുന്നത്. സ്ത്രീപുരുഷബന്ധങ്ങൾ സംഘർഷഭരിതവും സങ്കീർണ്ണവുമായി മാറിക്കൊണ്ടിരിക്കുന്ന ഈ കാലത്ത് യുവതീയുവാക്കൾക്കും ദമ്പതികൾക്കും ഒരു ഉത്തമവഴികാട്ടി.

-40%
Kaumarakkarkku Oru Viajayamantram – Old Edition
പേരന്റിങ്ങ് അഥവാ രക്ഷകര്‍തൃത്വം എന്നത് വളരെ വലിയ ഒരു ശാസ്ത്രം തന്നെയാണ് . മക്കളുടെ ഭാവിയെക്കുറിച്ച് സ്വപ്നം കാണാനും അവിടെ അവര്‍ എത്തുംവരെ ‘ഭൗമനിയന്ത്രണം ‘ നടത്താനും എന്തൊക്കെ ശ്രദ്ധിക്കണമെന്നാണ് പക്വമതിയും പരിചയസമ്പന്നവും കുട്ടികളുടെ മനഃശാസ്ത്രം അറിയുന്ന ഭിഷഗ്വരനുമായ ഗ്രന്ഥകാരന് ഈ കൃതിയില്‍ വിവരിച്ചിരിക്കുന്നത് . നല്ല ജീവിതത്തിലേക്ക് ഇതാ ഒരു നല്ല പാഠപുസ്തകം; കൗമാരക്കാർക്ക് ഒരു വിജയമന്ത്രം.

Valuthayi Chinthikkoo Ithihasangal Cheyyoo
വിജയവും പരാജയവും, പണം, നിക്ഷേപം, സ്വയം അവബോധം, വ്യക്തിബന്ധങ്ങൾ എന്നിവയെക്കുറിച്ചുള്ള ആഴമേറിയതും രസകരവും ക്രൂരവുമായ സത്യസന്ധമായ ചിന്തകൾ ഇന്ത്യയിലെ മികച്ച വ്യക്തിഗത ബ്രാൻഡുകളിലൊന്നാക്കി മാറ്റിയ ഒരു സംരംഭകനും ഉള്ളടക്ക സ്രഷ്ടാവുമാണ് അങ്കുർ വാരിക്കോ. ബഹിരാകാശ എഞ്ചിനീയറാകാൻ ആഗ്രഹിച്ചതിൽ നിന്ന് ആരംഭിച്ചതും ദശലക്ഷക്കണക്കിന് ആളുകൾ കാണുകയും വായിക്കുകയും ചെയ്ത ഉള്ളടക്കം സൃഷ്ടിക്കുന്നതിൽ അവസാനിച്ചതുമായ തന്റെ യാത്രയ്ക്ക് ഊർജം പകരുന്ന പ്രധാന ആശയങ്ങൾ അങ്കുർ ഈ പുസ്തകത്തിൽ പ്രതിപാദിക്കുന്നു. ദീർഘകാല വിജയത്തിനായി ശീലങ്ങൾ സൃഷ്ടിക്കുന്നതിന്റെ പ്രാധാന്യം മുതൽ പണ മാനേജ്മെന്റിന്റെ അടിത്തറ വരെ, പരാജയത്തെ സ്വീകരിക്കുന്നതും അംഗീകരിക്കുന്നതും മുതൽ സഹാനുഭൂതി പഠിക്കുന്നതിനെക്കുറിച്ചുള്ള യഥാർത്ഥ സത്യം വരെ അദ്ദേഹത്തിന്റെ ചിന്തകൾ വ്യാപിക്കുന്നു. വലുതായി ചിന്തിക്കൂ, ഇതിഹാസങ്ങൾ ചെയ്യൂ.

Maharahasyam
By Rhonda Byrne
മഹാരഹസ്യം - ഈ അറിവാണ് നിങ്ങളുടെ സ്വാതന്ത്ര്യം. കണ്മുന്നിലുള്ളതിനെ നോക്കിയില്ല എന്നതിനാൽ, കാലങ്ങളായി നമ്മൾ ഈ സത്യം കാണാതെ പോയി. കാരണം, പല വിധ പ്രശ്നങ്ങളും, ജീവിതത്തിലും ലോകത്തിലും ഉരുത്തിരിയുന്ന സംഭവങ്ങളും ഉൾപ്പടെ ഒട്ടേറെ കാര്യങ്ങൾ എപ്പോഴും നമ്മുടെ ശ്രദ്ധ വ്യതിചലിപ്പിക്കുകയാണ്. അതുകൊണ്ടുതന്നെയാണ് ഇപ്പോൾ ഈ നിമിഷം സാധ്യമാക്കാവുന്ന ഒരു മഹത്തായ തിരിച്ചറിവ് നമുക്കു നഷ്ടമായത്. കഷ്ടതകളിൽ നിന്ന് മോചിപ്പിച്ച് സ്ഥായിയായ സന്തോഷവും സംതൃപ്തിയും നമുക്കു നേടിത്തരാൻ കഴിവുണ്ട് ഈ അറിവിന്. ഇതോടെ എല്ലാ ചോദ്യങ്ങൾക്കും മറുപടി ലഭിക്കും. ഏത് ആഗ്രഹവും സഫലമാകും. പിന്നീടൊരിക്കലും നിങ്ങൾക്ക് ഭയപ്പെടേണ്ടിവരില്ല. ദുരിതങ്ങളുടെ കാലം ഇനിയില്ല.

Verukkappedanulla Dhairyam
ഏഷ്യയിലെ ഏറ്റവും കൂടുതൽ വിറ്റഴിഞ്ഞ പുസ്തകങ്ങളിൽ ഒന്നായ 'വെറുക്കപ്പെടാനുള്ള ധൈര്യം', നിങ്ങൾ യഥാർത്ഥത്തിൽ ആയിത്തീരാൻ ആഗ്രഹിക്കുന്ന വ്യക്തിയായി മാറാൻ നിങ്ങളുടെ ഉള്ളിലെ ശക്തി എങ്ങനെ ഉപയോഗിക്കാമെന്ന് കാട്ടിത്തരുന്നു. ഫ്രോയിഡിനും യുംഗിനുമൊപ്പം ഇരുപതാം നൂറ്റാണ്ടിലെ മനഃശാസ്ത്രത്തിലെ മൂന്ന് പ്രതിഭാശാലികളിൽ ഒരാളായ ആൽഫ്രഡ് അഡ്ലറുടെ സിദ്ധാന്തങ്ങൾ ഉപയോഗിച്ച്, ഒരു തത്ത്വചിന്തകനും ഒരു യുവാവും തമ്മിലുള്ള പ്രകാശമാനമായ സംഭാഷണത്തെയാണ് ഇവിടെ ചിത്രീകരിച്ചിരിക്കുന്നത്. ഭൂതകാലാനുഭവങ്ങളുടെയും സംശയങ്ങളുടെയും മറ്റുള്ളവരുടെ പ്രതീക്ഷകളുടെയും ചങ്ങലകളിൽ നിന്ന് മുക്തമായി നമുക്കെല്ലാവർക്കും നമ്മുടെ സ്വന്തം ജീവിതം എങ്ങനെ നിർണ്ണയിക്കാമെന്ന് തത്ത്വചിന്തകൻ തന്റെ ശിഷ്യനോട് വിശദീകരിക്കുന്നു. ലോകമെമ്പാടും മൂന്ന് ദശലക്ഷം കോപ്പികൾ വിറ്റഴിഞ്ഞ പുസ്തകമാണിത്.

Reviews
There are no reviews yet.