Add to Wishlist
-20%
Innu Thanne Cheyyu
Publisher: Manjul Publishing House
₹250.00 Original price was: ₹250.00.₹200.00Current price is: ₹200.00.
Malayalam version of Do It Today : Overcome Procrastination, Improve Productivity, and Achieve More Meaningful Things by Darius Foroux. Translated by Raghuraj Panangatt.
In stock
Free shipping above ₹599
Safe dispatch in 1 to 2 days
ഇന്നു തന്നെ ചെയ്യൂ. മാറ്റിവെയ്ക്കൽ ഒഴിവാക്കൂ, ഉത്പാദനക്ഷമത മെച്ചപ്പെടുത്തൂ. അർത്ഥവത്തായ നേട്ടങ്ങൾ വർദ്ധിപ്പിക്കൂ. ഡാരിയസ് ഫോറോക്സിന്റെ മൂന്നാമത്തെ പുസ്തകം. ഇതില്‍ പറഞ്ഞിട്ടുള്ള ശീലങ്ങള്‍ കൈക്കൊള്ളുന്നതിലൂടെ, ജീവിതം എറിയുന്ന ഏത് വെല്ലുവിളികളെയും നേരിടാന്‍ നിങ്ങള്‍ പ്രാപ്തരാകും. ജീവിതം എളുപ്പമായിരുന്നെങ്കില്‍ എന്ന് ആശിക്കേണ്ട ആവശ്യമില്ല, നിങ്ങളിപ്പോള്‍ ശക്തരാണ്.
Be the first to review “Innu Thanne Cheyyu” Cancel reply
Book information
ISBN 13
9789355438652
Language
Malayalam
Number of pages
192
Size
13 x 18 cm
Format
Paperback
Edition
2024 April
Related products
-14%
Ningal Marikkumpol Aaru Karayum?
By Robin Sharma
നിങ്ങൾ ജനിച്ചപ്പോൾ ലോകം ആനന്ദിച്ചു. പക്ഷേ, നിങ്ങൾ കരഞ്ഞു. നിങ്ങൾ മരിക്കുമ്പോൾ ലോകം കരയുകയും നിങ്ങൾ ആനന്ദിക്കുകയും ചെയ്യുന്ന തരത്തിൽ ജീവിക്കുക.
സംസ്കൃതത്തിലെ ഈ പഴഞ്ചൊല്ല് നിങ്ങളുടെ ഹൃദയത്തിന്റെ അഗാധതയിൽ ശക്തമായ ഒരു പ്രതികരണം ഉണർത്തുന്നുണ്ടോ? നിങ്ങൾ അർഹിക്കുന്നു എന്നു നിങ്ങൾക്കു തോന്നുന്ന അർത്ഥത്തോടെയും ആനന്ദത്തോടെയും ഉല്ലാസത്തോടെയും ജീവിക്കാനുള്ള അവസരം ഒരിക്കലും തരാതെ ജീവിതം അതിവേഗം വഴുതിപ്പോവുകയാണെന്ന് നിങ്ങൾക്കു തോന്നുന്നുണ്ടോ? എങ്കിൽ, റോബിൻ ശർമയുടെ ഈ സവിശേഷപുസ്തകം നിങ്ങളെ ഉജ്ജ്വലമായ പുതിയൊരു ജീവിതരീതിയിലേക്കു നയിക്കുന്ന മാർഗദീപമായിരിക്കും. വിജ്ഞാനസമ്പന്നവും അതേസമയം എളുപ്പത്തിൽ വായിക്കാൻ കഴിയുന്നതുമായ ഈ പുസ്തകത്തിൽ ജീവിതത്തിലെ ഏറ്റവും സങ്കീർണമായ പ്രശ്നങ്ങൾക്ക് ലളിതമായ 101 പരിഹാരമാർഗങ്ങൾ അദ്ദേഹം അവതരിപ്പിക്കുന്നു.

Uyarchayude Nimisham
''എങ്ങനെയാണ് നമുക്ക് മനുഷ്യരെ - പ്രത്യേകിച്ച് സ്ത്രീകളെ - ഉയർത്താൻ കഴിയുക? നാം സ്ത്രീകളെ ഉയർത്തുമ്പോൾ മനുഷ്യകുലത്തെ ഒന്നാകെയാണ് ഉയരങ്ങളിൽ എത്തിക്കുന്നത്.'' കഴിഞ്ഞ ഇരുപത് വർഷങ്ങളായി ലോകത്തെവിടെയുമുള്ള മനുഷ്യരുടെ ഏറ്റവും അടിയന്തിര പ്രശ്നങ്ങള്‍ക്ക് പരിഹാരം കണ്ടെത്താനുള്ള ഒരു ദൗത്യത്തിലാണ് മെലിൻഡ ഗേറ്റ്സ്. ഈ യാത്രയിൽ അവർക്കു വ്യക്തമായി മനസ്സിലാക്കാൻ കഴിഞ്ഞത് ഇതാണ്: ഒരു സമൂഹത്തെ ഉയരങ്ങളിൽ എത്തിക്കണമെന്നുണ്ടെങ്കിൽ സ്ത്രീകളെ താഴ്ത്തുന്ന രീതി അവസാനിപ്പിക്കണം. ലോകമെങ്ങുമുളള തന്റെ പ്രവർത്തനങ്ങൾക്കിടയ്ക്കും യാത്രകൾക്കിടയ്ക്കും പരിചയപ്പെട്ട മനുഷ്യരിൽ നിന്നു പ്രചോദനമുൾക്കൊണ്ട് പഠിച്ച പാഠങ്ങൾ ശ്രദ്ധേയവും ഹൃദയസ്പർശിയുമായ 'ഉയർച്ചയുടെ നിമിഷം' എന്ന ഈ പുസ്തകത്തിലൂടെ മെലിൻഡ പങ്കു വയ്ക്കുന്നു.

-21%
The Subtle Art of Not Giving a F*ck – Malayalam Edition
By Mark Manson
മുപ്പതു ലക്ഷത്തിലധികം കോപ്പികൾ വിറ്റഴിഞ്ഞ പുസ്തകമാണ് ദ് സട്ടിൽ ആർട്ട് ഓഫ് നോട്ട് ഗിവിങ്ങ് എ ഫക്ക്. നല്ല ജീവിതത്തിനായി ഒരു അസാധാരണ സമീപനം.

Ningalude Dharanakale Maatoo Jeevithathe Maatimarikkoo
By Bob Proctor
നിങ്ങൾ അസാധാരണമായി എന്തെങ്കിലും ചെയ്യാൻ തുടങ്ങിയാൽ നിങ്ങളുടെ മുൻധാരണ അതിനെ തടയാൻ ശ്രമിക്കും. പക്ഷേ, നിങ്ങൾക്കു വിജയിക്കണമെങ്കിൽ മുന്നോട്ടു പോകേണ്ടിയിരിക്കുന്നു. നിങ്ങളുടെ മുൻധാരണകൾ, ഭയത്തിന്റെയും ഉത്കണ്ഠയുടെയും ആശങ്കകളുടെയും ആത്മവിശ്വാസമില്ലായ്മയുടെയും ആത്മനിന്ദയുടെയും മുഖംമൂടിയണിഞ്ഞു വന്ന് നിങ്ങളുടെ പ്രയാണത്തിന് വിലങ്ങുതടിയാകാം. അതുകൊണ്ട് നിങ്ങളുടെ ജീവിതം മാറണമെങ്കിൽ നിങ്ങളുടെ ധാരണകൾ മാറേണ്ടതുണ്ട്. അത്ര എളുപ്പമല്ലെങ്കിലും, ആ മാറ്റങ്ങൾ ഫലപ്രദവും സ്ഥായിയുമായിരിക്കും. അതിനുള്ള വിശദമായ വഴികളിലൂടെ ബോബ് പ്രോക്റ്റർ നിങ്ങളെ കൂട്ടിക്കൊണ്ടുപോകും.

-34%
Samthrupthamaya Sthreepurusha Bandhangal
സ്ത്രീക്കും പുരുഷനും പരസ്പരം തിരിച്ചറിയാനും സ്നേഹബന്ധവും ദാമ്പത്യബന്ധവും നിലനിർത്താനും സഹായിക്കുന്ന ലളിതമായ ആശയങ്ങളാണ് ഈ പുസ്തകം പകർന്നുതരുന്നത്. സ്ത്രീപുരുഷബന്ധങ്ങൾ സംഘർഷഭരിതവും സങ്കീർണ്ണവുമായി മാറിക്കൊണ്ടിരിക്കുന്ന ഈ കാലത്ത് യുവതീയുവാക്കൾക്കും ദമ്പതികൾക്കും ഒരു ഉത്തമവഴികാട്ടി.

Aakarshakamaya Vykathithvam Venamenkil
₹80.00
ജീവിതം ഒരു കലയാണ്. ആ കലയിൽ പ്രാവീണ്യം നേടുന്നവർക്കു മാത്രമേ സവിശേഷവ്യക്തിത്വത്തിന് ഉടമകളായിത്തീരാൻ സാധിക്കുകയുള്ളു. അതിനു സഹായിക്കുന്ന ലളിതമായ ചില മനഃശാസ്ത്രതത്ത്വങ്ങൾ ഈ ഗ്രന്ഥത്തിലൂടെ വി ആർ ഹരിഹരൻ നായർ പങ്കു വയ്ക്കുന്നു.

Corporate Chanakya
ബി സി മൂന്നാം നൂറ്റാണ്ടിൽ ചാണക്യൻ നേതൃത്വപാടവത്തെയും നയതന്ത്രത്തെയും കുറിച്ചുള്ള തന്റെ ആശയങ്ങളെ അർത്ഥശാസ്ത്രത്തിൽ രേഖപ്പെടുത്തി. 'കോർപറേറ്റ് ചാണക്യ'യിൽ രാധാകൃഷ്ണൻ പിള്ള, കാലപ്പഴക്കം ചെന്ന സൂത്രവാക്യങ്ങളെ ഇന്നത്തെ തലവന്മാരുടെ വിജയത്തിനു വേണ്ടിയ വിധം ലളിതവത്കരിക്കുന്നു. ബിസിനസിന്റെ സ്ഥാപനം, നയരൂപീകരണം, തീരുമാനമെടുക്കൽ, സാമ്പത്തികം, സമയനിർവഹണം തുടങ്ങിയ വിവിധ മേഖലകളിൽ ചാണക്യന്റെ അറിവിനെ കോർപറേറ്റ് ചാണക്യൻ ഉപയോഗിക്കുന്നു.

Jayikkanam Enikku
By Durga Manoj
- എല്ലാ വിദ്യാർത്ഥികൾക്കും അനുയോജ്യം
- കഷ്ടപ്പെടാതെ പഠിക്കാനൊരു കൈപ്പുസ്തകം
- പരീക്ഷയെഴുത്തുമ്പോൾ മറക്കാതിരിക്കാനുള്ള ടെക്നിക്
- എന്നും ഒന്നാമതെത്തി വിജയിക്കാൻ

Reviews
There are no reviews yet.