Add to Wishlist
-10%
Irulilekku Neelunna Kannukal
By U K Kumaran
Publisher: National Book Stall
₹110.00 Original price was: ₹110.00.₹99.00Current price is: ₹99.00.
Stories by U K Kumaran. Irulilekku Neelunna Kannukal has 8 stories.
In stock
Free shipping above ₹599
Safe dispatch in 1 to 2 days
മനുഷ്യജീവിതത്തിന്റെ ആകുലതകളുടെയും തീക്ഷ്ണമായ അനുഭവങ്ങളുടെയും വിവിധ മേഖലകളെ തന്റേതായ സര്‍ഗാത്മകതയിലൂടെ യു കെ കുമാരന് കഥകളിലേക്ക് ആവാഹിക്കുന്നു. വീണ്ടെടുപ്പിനും തിരിഞ്ഞുനോട്ടത്തിനും പ്രേരണ നല്കുന്ന ചോദ്യങ്ങളുയര്‍ത്തി അവ വായനക്കാരുടെ ഉള്ളിലേക്ക് നോക്കിനില്ക്കുന്നു. ഏറെ ചര്‍ച്ച ചെയ്യപ്പെടുകയും വായനക്കാരെ മോഹവലയത്തിലാഴ്ത്തുകയും ചെയ്ത നിറം പൂശിയ മഞ്ചങ്ങള്‍, എഴുപത്തഞ്ചിന്റെ ഒരു വിഫലശ്രമം, സൗഹൃദ, സ്തംഭിക്കുന്ന വഴികൾ, ഒരേ ഒരു ഉപ്പ്, ഇരുളിലേക്ക് നീളുന്ന കണ്ണുകൾ, നിശ്ശബ്ദസാന്നിദ്ധ്യം, ചങ്ങാതിമാർക്കിടയിൽ, റോട്ട് വീലറുടെ സൗമ്യത എന്നീ കഥകളുടെ സമാഹാരം.
Be the first to review “Irulilekku Neelunna Kannukal” Cancel reply
Book information
ISBN 13
9788119911677
Language
Malayalam
Number of pages
64
Size
14 x 21 cm
Format
Paperback
Edition
2024 March
Related products
-20%
Aathreyi Thampurattiyum Pallanadesavum
ത്യാഗത്തിന്റെയും പരിശുദ്ധപ്രണയത്തിന്റെയും കഥ പറയുന്ന, പല്ലനദേശത്തിന്റെ ചരിത്രവഴികളിലൂടെ ഇതൾകിരിയുന്ന വികാരസാന്ദ്രവും വശ്യസുന്ദരവുമായ നോവൽ.

@ Mumbaay
മുംബൈ മഹാനഗരത്തിന്റെ വർണക്കാഴ്ചകള്‍ക്കപ്പുറമുള്ള ജീവിതം. മോഹങ്ങളും മോഹഭംഗങ്ങളും നെടുവീര്‍പ്പുകളും പ്രതികാരവും കുറ്റബോധവും നിറയുന്ന കാറ്റാണ് ആ നഗരവീഥികളില്‍ നിറയുന്നത്. മുംബൈ നഗരത്തിന്റെ പശ്ചാത്തലത്തില്‍ രചിക്കപ്പെട്ട ഈ നോവല്‍ പ്രമേയവൈവിധ്യംകൊണ്ടും ശൈലികൊണ്ടും തികച്ചും വ്യത്യസ്തമായ ഒരു വായനാനുഭവം പകര്‍ന്നുതരുന്നു.

Ottakkoru Sakunthala
"ഓരോ കഥയ്ക്കും ഓരോ തരം നിറം; പുതുമയും വെവ്വേറെ. എടുത്തു പറയാനുള്ള കാര്യം മലയാളത്തിൽ ഇത്തരം കഥകൾ വേറെ ഇല്ല എന്നതാണ്. കഥാപാത്രങ്ങൾക്കുള്ള തെളിമ അവരെ അവതരിപ്പിക്കാൻ ഉദ്ദേശിച്ചുള്ള വാക്കുകളുടെ അതിരുകളും കവിഞ്ഞുനിൽക്കുന്നു. എല്ലാ കഥാപാത്രങ്ങളും ഇതിനു നല്ല ഉദാഹരണങ്ങൾ തന്നെ. ഇനിയുമുണ്ട് ഏറെ പറയാൻ. പറയാനുള്ളതിന്റെയെല്ലാം രത്നച്ചുരുക്കം ഇത്രയും: ടോം അസൂയാവഹമായി എഴുതുന്നു. എഴുതിക്കൊണ്ടേ ഇരുന്നു കാണാൻ ആഗ്രഹിക്കുന്നു, ഞാനും മലയാളവും."
- സി. രാധാകൃഷ്ണൻ
"സാധാരണമായ വാക്കുകൾ കൊണ്ട് അസാധാരണമായ അന്തരീക്ഷം സൃഷ്ടിക്കാനും അതിലൂടെ ഒരാശയം അവതരിപ്പിക്കാനുമാണ് ഈ കഥകളിലൂടെ ശ്രമിക്കുന്നത്... അതിഭാവുകത്വത്തിലേക്ക് വീണുപോകാതെ കഥാനിർവഹണം അദ്ദേഹം നടത്തുന്നു. വാക്കുകളുടെ ധാരാളിത്തത്തിൽനിന്നും വഴിമാറി നടക്കുകയാണ് ഈ കഥാകൃത്ത്. ഈ സമാഹാരത്തിലെ എല്ലാ കഥകളും അതിനു സാക്ഷ്യം വഹിക്കുന്നു."
- എസ്. ജയചന്ദ്രൻ നായർ
ഒൻപതു കഥകളുടെ സമാഹാരത്തിന്റെ രണ്ടാം പതിപ്പ്. നമ്പൂതിരിയുടെ ചിത്രമെഴുത്തും എസ്. ജയചന്ദ്രൻ നായരുടെ അവതാരികയും.

-11%
Gouri
ജീവിതഗന്ധിയായ അനുഭവങ്ങളുടെ ആഴക്കാഴ്ചയില്‍ നിന്ന് കാരൂര്‍ ഒരുക്കിയെടുത്ത ഹൃദയഹാരിയായ നോവല്‍. ശ്രുതിസാന്ദ്രമായ സംഗീതം പോലെ വായനയുടെ രസമുകുളങ്ങളെ ഈ നോവല്‍ തൃപ്തിപ്പെടുത്തുന്നു.

Karuppu
By M Mukundan
₹90.00
കാലത്തിന്റെ രാഷ്ട്രീയവും സാമൂഹ്യജീവിതക്രമങ്ങളും സ്ത്രീശക്തിയുടെ പ്രതിരോധ പാഠങ്ങളും ഉൾക്കൊള്ളുന്ന രണ്ട് ലഘുനോവലുകൾ.

Iratta Mukhangal
ജഡ്ജി ജോസഫിന്റെ ഡയറിക്കുറിപ്പുകളിലൂടെ ഇതള്‍വിരിയുന്ന ജീവിതത്തിന്റെ ആരും പറയാത്ത കഥ. മനുഷ്യമനസ്സിന്റെ നിലയില്ലാക്കയങ്ങളെ അനുഭവങ്ങള്‍കൊണ്ട് ആഴത്തില്‍ തൊടുന്ന നോവല്‍.

Kanganam
പുതിയകാലം ആവശ്യപ്പെടുന്ന സാമൂഹിക-രാഷ്ട്രീയ നിലപാടുകള്‍ക്കുള്ളില്‍ നിന്നുകൊണ്ട് ജീവിതത്തിന്റെ ശുദ്ധിയും യുക്തിയും തേടുന്ന ശ്രദ്ധേയമായ നോവല്‍.

Reviews
There are no reviews yet.