Add to Wishlist
-20%
ISROyile Kuttikkalam
By E K Kutty
Publisher: Mathrubhumi Books
₹380.00 Original price was: ₹380.00.₹305.00Current price is: ₹305.00.
The autobiography of E.K. Kutty, who served for nearly three decades at the Indian Space Research Organisation (ISRO).
Free shipping above ₹599
Safe dispatch in 1 to 2 days
‘അതേ, നിങ്ങള്‍ക്കുമാകാം കോടീശ്വരന്’ എന്നു പറഞ്ഞപോലെ നമുക്കുമാകാം സയന്‍സിന്റെ മുന്‍നിരയില്‍ സ്ഥാനം! ഈ നാടിനുമാകാം പുരോഗതി! അതൊക്കെ സാധിക്കാനുള്ള മഹാബുദ്ധിവിഭവം ഇതാ ഇവിടെത്തന്നെയുണ്ട്. ഇതു പറയുന്നത് ഞാനല്ല, കുട്ടി സാറാണ്. എന്നുവെച്ചാല്‍ മോഡേണ്‍ സയന്‍സിന്റെ പ്രമുഖതുറയായ ബഹിരാകാശവേദിയില്‍ പുതുവഴിയുടെ മാതൃക കാട്ടാന്‍ സഹായിച്ച പ്രതിഭാധനരില്‍ ഒരാള്‍.
-സി. രാധാകൃഷ്ണന്
മൂന്നു പതിറ്റാണ്ടോളം ഇന്ത്യന്‍ സ്പേസ് റിസര്‍ച്ച് ഓര്‍ഗനൈസേഷനില്‍ സേവനമനുഷ്ഠിച്ച ഇ.കെ. കുട്ടിയുടെ ആത്മകഥ.
Be the first to review “ISROyile Kuttikkalam” Cancel reply
Book information
ISBN 13
9789359627519
Language
Malayalam
Number of pages
288
Size
14 x 21 cm
Format
Paperback
Edition
2025
Related products
Adayala Mudrakal
By U A Khader
ഓര്‍മ്മകളുടെ പുസ്തകം. ചന്ദനഗന്ധംപോലെ ഗൃഹാതുരത, സ്മൃതിചിത്രങ്ങളിലെ മഴവില്ച്ചാരുത, കണ്ണീരും ചിരിയും നിറകുടംപോലെ. ഓരോ വരികള്‍ക്കും നേരേ വരകള്‍ക്കും ശബളിമ. ഖാദര്മാഷ് വായനക്കാരന് ഒരു മുദ്ര കൊടുക്കുന്നു. അടയാളമുദ്ര, അത് ഒരു ദ്വീപ് കടക്കാനുള്ള പാലംകൂടിയാണ്.

AKG: Oru Samagra Jeevacharitram – in 3 volumes
എ.കെ.ജി: ഒരു സമഗ്ര ജീവചരിത്രം

-10%
Naalam Viralil Viriyunna Maya
"നിലച്ചുപോയ ചില സഞ്ചാരങ്ങളെ വീണ്ടെടുക്കാനും ചവിട്ടി വന്ന പാതകളോട് കുറേക്കൂടി കൃതജ്ഞതാഭരിതമാകാനും പ്രേരണയാവുന്നു ഈ ആത്മരേഖ. മായയുടെ ജീവിതവും എഴുത്തും വായനക്കാരനുവേണ്ടി ഒരു സുവിശേഷം കരുതിവയ്ക്കുന്നുണ്ട്."
-ബോബി ജോസ് കട്ടികാട്
"മായയുടെ ചിരിയിൽ നിന്ന് ഞാൻ ജീവിതം കോരിയെടുക്കാറുണ്ട്. ജീവനാളത്തിന്റെ വെളിച്ചവും അതിജീവനത്തിന്റെ സുസ്മിതവും വറ്റാത്ത സ്വപ്നങ്ങളും തെളിച്ചുവച്ച ചെരാതുകൾ ചുറ്റും ഇനിയുമിനിയും തെളിയട്ടെ. വേദനകൾ സ്വപ്നങ്ങളായി പരിണമിക്കട്ടെ; തോൽവികൾ ജയങ്ങളായും. ഞാനീ ഊർജത്തിനു മുന്നിൽ യാതൊന്നുമല്ലാതായിത്തീരുന്നു, നിസ്സാരയായിത്തീരുന്നു."
-പ്രിയ എ എസ്

AKGyude Sanchara Pathangal
By C Bhaskaran
എകെജിയുടെ സഞ്ചാരപഥങ്ങൾ, എകെജിയുടെ ജീവിതവും പ്രവര്‍ത്തനങ്ങളും വിലയിരുത്തുന്ന ലേഖനങ്ങളുടെ സമാഹാരം.

Adrishya Sannidhyam
ജീവിതം എത്രമാത്രം രസകരമാണെന്നത് ഇത്തരത്തിലുള്ള മനുഷ്യരെക്കുറിച്ച് രേഖപ്പെടുത്തുന്ന പുസ്തകങ്ങൾ ബോദ്ധ്യപ്പെടുത്തുന്നു.
ഒരു സ്ത്രീയുടെ സാന്നിദ്ധ്യം അവൾക്ക് ശേഷം, മറ്റുള്ളവർക്കും കൂടിയുള്ളതാണ്, മറ്റുള്ളതിനും കൂടിയുള്ളതാണ് എന്നത് ഈ പുസ്തകത്തിന്റെ ശക്തമായ രേഖപ്പെടുത്തലാണ്. അവർ തന്റെ നിലനിൽപ്പിനായി മാത്രം പ്രവർത്തിച്ചില്ല. അവരുടെ സ്വാഭാവികമായ പ്രവൃത്തികളിലൂടെ മറ്റ് പുരോഗതികൾക്കും അവർ സഹായമേകുന്നുണ്ട്. ശരാശരി സ്ത്രീകൾക്കുണ്ടാകുന്ന മനപ്രയാസങ്ങൾ ഒന്നും തന്നെ ഈ പുസ്തകത്തിൽ കാണാൻ സാധിക്കാത്തതും ഈ സമാഹാരത്തിന്റെ കരുത്താണ്. നഗരജീവിതത്തിൽ നിന്നും ആവശ്യമുള്ളതെല്ലാം തനിക്കൊപ്പം നിലനിർത്തിക്കൊണ്ട്, പുതുതായി വന്നു ചേർന്ന ഗ്രാമജീവിതത്തോട് തന്നെ പൊരുത്തപ്പെടുത്തിക്കൊണ്ട്, നേരിട്ട് പല പരീക്ഷണങ്ങളിൽ നിന്നും സ്വതന്ത്രമായിക്കൊണ്ട് ജീവിച്ച ഒരു കർഷക കുടുംബത്തിലെ അമ്മയെ മങ്ങാത്ത ചിത്രം പോലെ കാട്ടിത്തരുന്നതാണ് ഈ പുസ്തകം. – എഴിലറസി

-11%
Innale: Namboodiri
വരകളിലൂടെ സൃഷ്ടിച്ച വിസ്മയലോകത്തിലേക്കും അതിനെ സാധ്യമാക്കിയ ജീവിതത്തിലേക്കും നമ്പൂതിരി നമുക്കൊപ്പം നടത്തുന്ന സന്ദർശനമാണ് ഈ പുസ്തകം. ഒപ്പം, വൈക്കം മുഹമ്മദ് ബഷീർ, തകഴി ശിവശങ്കരപ്പിള്ള, ജോസഫ് മുണ്ടശേരി, എം ടി വാസുദേവൻ നായർ, മാധവിക്കുട്ടി, ഒ വി വിജയൻ, എം മുകുന്ദൻ, കാക്കനാടൻ, പുനത്തിൽ കുഞ്ഞബ്ദുള്ള, സി വി ശ്രീരാമൻ എന്നിങ്ങനെ അഷ്ടമൂർത്തിയും അഷിതയും ഇ സന്തോഷ്കുമാറും വരെയുള്ള 75 എഴുത്തുകാർക്കു വേണ്ടി വിവിധ പ്രസിദ്ധീകരണങ്ങളിൽ നമ്പൂതിരി വരച്ച പേജുകളും ഇതിലുണ്ട്.
ഒരു ചിത്രകാരനെ അടയാളപ്പെടുത്തുന്ന ഇത്തരത്തിലുള്ള ഒരു പുസ്തകം മലയാളത്തിൽ ആദ്യമായാണ്.

Bethimaran
"ആദിവാസിക്കു നഷ്ടപ്പെട്ടതെല്ലാം ഭാഷയിലൂടെ തിരിച്ചുപിടിക്കലാണ് തന്റെ എഴുത്തെന്ന സുകുമാരന്റെ പ്രഖ്യാപനത്തിന് വലിയ രാഷ്ട്രീയപ്രാധാന്യമുണ്ട്. സുകുമാരകവിതയിലെ ആനന്ദാനുഭവം പോലും ഈയർത്ഥത്തിൽ രാഷ്ട്രീയമായ ഉള്ളടക്കമുള്ളതാണെന്നു ചുരുക്കം. ഈ പുസ്തകത്തിൽ സുകുമാരൻ തന്റെ കവിതയുടെ വേരുകളിലേക്കിറങ്ങുന്നു. ബേത്തിമാരൻ എന്ന പയ്യൻ സുകുമാരൻ ചാലിഗദ്ദ എന്ന കവിയായി മാറിയ കഥ പറയുന്നു." - പി രാമൻ

AKG: Jeevithavum Pravarthanangalum
By C Bhaskaran
₹180.00
എ കെ ജി: ജീവിതവും പ്രവർത്തനങ്ങളും. എ കെ ജിയെക്കുറിച്ച് അദ്ദേഹത്തിന്റെ സുഹൃത്തുക്കളും സഹപ്രവര്‍ത്തകരും എഴുതിയ ലേഖനങ്ങളുടെയും ഓര്‍മക്കുറിപ്പുകളുടെയും സമാഹാരം.

Reviews
There are no reviews yet.