Add to Wishlist
-20%
Italy: Kalayum Kalapavum Niranjadiya Desam
Publisher: Chintha Publishers
₹130.00 Original price was: ₹130.00.₹105.00Current price is: ₹105.00.
Basheer Chungathara documents his journey to Itlay. ‘Italy: Kalayum Kalapavum Niranjadiya Desam’ also has many photographs.
In stock
Free shipping above ₹599
Safe dispatch in 1 to 2 days
SKU:
B30-CHINT-BASHE-L1
Category:
Travel
വൈരുദ്ധ്യങ്ങളുടെയും വൈവിദ്ധ്യങ്ങളുടെയും നാടാണ് ഇറ്റലി. മുസ്സോളിനിയും അന്റോണിയോ ഗ്രാംഷിയും ജീവിച്ച ഭൂമിക. എഴുത്തുകാരനായ ബഷീര്‍ ചുങ്കത്തറ ഇറ്റലിയിലേക്ക് നടത്തിയ യാത്രയുടെ അനുഭവങ്ങളാണ് ‘ഇറ്റലി- കലയും കലാപവും നിറഞ്ഞാടിയ ദേശം’.
Be the first to review “Italy: Kalayum Kalapavum Niranjadiya Desam” Cancel reply
Book information
ISBN 13
9788119131730
Language
Malayalam
Number of pages
88
Size
14 x 21 cm
Format
Paperback
Edition
2024 January
Related products
Ethrayethra Lokathbhuthangal
ചൈനയിലെ വന്മതില്, വിലക്കപ്പെട്ട നഗരം, താജ്മഹല്‍, മാച്ചുപിച്ചു, ചാവുകടല്‍, വിക്ടോറിയ വെള്ളച്ചാട്ടം തുടങ്ങി മനുഷ്യനിര്‍മ്മിതവും പ്രകൃതിദത്തവുമായ 49 ലോകാത്ഭുതങ്ങളെ അടുത്തറിയുന്നതിനുള്ള പഠന ഗ്രന്ഥം.

Thapobhumi Utharaghand
തപോഭൂമി ഉത്തരഖണ്ഡ് - ഹിമാലയത്തിന്റെ ഉൾക്കാഴ്ചകളിലേക്കും അധ്യാത്മബോധത്തിന്റെ ഗാഢസ്പർശത്തിലേക്കും വായനക്കാരെ നയിക്കുന്ന യാത്രാവിവരണഗ്രന്ഥം.

-10%
Amarnath Guhayilekku
''ആ കയറ്റം കയറിയപ്പോള്‍ അകലെയായി ആ കാഴ്ച കണ്ടു. ഒന്നിനോടൊന്ന് ഒട്ടിനില്ക്കുന്ന മഞ്ഞില്‍ മൂടിയ മൂന്നു കുന്നുകള്‍. അതില്‍ നടുക്കത്തെ കുന്ന് മറ്റു രണ്ടില്‍നിന്നും ഉയര്‍ന്നിരുന്നു. അതിന്റെ ആകൃതി ശിവന്റെ ത്രിശൂലത്തെ അനുസ്മരിപ്പിച്ചു. ആ കുന്നിന്റെ മധ്യഭാഗത്ത് ഒരു കറുത്ത പാടുകണ്ടു. അതുതന്നെയാണ് അമര്‍നാഥ് ഗുഹ.
അമര്‍നാഥ് കീ ജയ്!”
പുതയ്ക്കാന്‍ ഒരു കരിമ്പടം പോലുമില്ലാതെ കടുത്ത ശൈത്യത്തെ വെല്ലുവിളിച്ച്, ഏകനായി, ദരിദ്രനായി അമര്‍നാഥ് ഗുഹയിലേക്ക് നടത്തിയ സാഹസിക സഞ്ചാരത്തിന്റെ കോള്മയിര് കൊള്ളിക്കുന്ന കഥയാണ് രാജന് കാക്കനാടന് പറയുന്നത്.
ആ യാത്ര വായനക്കാരന്റെ അനുഭവമായി മാറുന്നു. മനോഹരമായ ഒരു ചിത്രം പോലെ. ‘ഹിമവാന്റെ മുകള്‍ത്തട്ടില്‍’ എഴുതിയ രാജന് കാക്കനാടന്റെ മറ്റൊരു ഉജ്ജ്വലകൃതി, അമര്‍നാഥ് ഗുഹയിലേക്ക്

-15%
Indonesian Diary
യാത്ര ജീവിതചര്യയാക്കി മാറ്റിയ എസ്.കെ. പൊറ്റെക്കാട്ടിന്റെ കൃതികൾ മലയാളസാഹിത്യത്തിൽ സഞ്ചാരസാഹിത്യത്തിനുതന്നെ ജന്മം നൽകുകയായിരുന്നു. എസ്.കെ.യുടെ യാത്രാവിവരണങ്ങൾ ഒരിക്കലും സ്ഥൂലമായ സ്ഥലവിവരണത്തിലും പ്രകൃതിഭംഗിയിലും മാത്രം നിലയുറപ്പിക്കുന്നവയല്ല; മറിച്ച്, അവിടത്തെ മനുഷ്യരേയും ജീവിതത്തേയും തുറന്നുകാട്ടുന്നവയുമാണ്. വായനതന്നെ യാത്രയുടെ അനുഭൂതികൾ പകരുന്ന ഒരു വിശിഷ്ട രചനയാണ് ഇന്ഡൊനേഷ്യന് ഡയറി.

Nooru Nooru Yaathrakal
By Shylan
തീരുമാനിച്ചുറപ്പിച്ച്, 'ഞാനിതാ ട്രിപ്പ് പോവുന്നേ...' എന്നും പറഞ്ഞുള്ള യാത്രകളല്ല ഇതിൽ. ജീവിതം മുഴുക്കെ അലഞ്ഞു തിരിയുന്ന ഒരാളുടെ ഒരുപ്പോക്കുകളും എത്തിപ്പെടലുകളുമാണ്. ലക്ഷ്യമൊന്നുമില്ലാത്ത അലച്ചിലുകൾക്കിടയിൽ നിന്നും അവിടന്നുമിവിടന്നുമൊക്കെയായി പൊരുത്തമൊന്നും നോക്കാതെ ചീന്തിയെടുത്ത ചില സന്ദർഭങ്ങളാണ് ഉള്ളടക്കം. ഏറെ കേട്ടതും വാഴ്ത്തപ്പെട്ടതുമായ ജനപ്രിയവിനോദകേന്ദ്രങ്ങളിലെ വിശേഷങ്ങളേക്കാൾ, യാദൃച്ഛികമായി എത്തിപ്പെട്ട സ്ഥലങ്ങൾ സമ്മാനിച്ച കൗതുകങ്ങളുടെ താളുകൾ. കാഴ്ചകളേക്കാൾ അനുഭവങ്ങൾ, അനുഭൂതികൾ നിറച്ചുവച്ച പുസ്തകം.

Dhaka Express: Abhayarthikal Vanna Vazhiyiloode
By Shiju Khan
ധാക്കയെന്ന ചരിത്രനഗരത്തിലൂടെ ഡോ. ഷിജൂ ഖാന് നടത്തിയ യാത്ര ബംഗ്ലാദേശിന്റെ സംഘര്‍ഷഭരിതമായ ചരിത്രകാലത്തേക്കുള്ള സഞ്ചാരങ്ങള്‍ കൂടിയായി മാറുന്നു. ബംഗ്ലാദേശിന്റെ സാംസ്കാരിക രാഷ്ട്രീയ ഭൂപടങ്ങളെ ലളിതസുന്ദരമായി അടയാളപ്പെടുത്തുന്നു ധാക്ക എക്സ്പ്രസ്: അഭയാർത്ഥികൾ വന്ന വഴിയിലൂടെ എന്ന കൃതി.

Wayanadan Chithralikhithangal
By K P Deepa
ചിത്രകാരിയും ശിൽപ്പിയുമായ കെ പി ദീപ വയനാടിന്റെ ഉള്ളറിഞ്ഞുകൊണ്ട് വരകൾക്കൊപ്പം നടത്തുന്ന യാത്രയാണ് 'വയനാട് ലിഖിതങ്ങൾ'. കൊടുംതണുപ്പിനുള്ളിലെ മൗനവുമായി പതുക്കെ ചലിക്കുന്ന വയനാട്, ദീപയുടെ തന്നെ ചിത്രങ്ങളായി നിറഞ്ഞു കിടക്കുകയാണിവിടെ. കരിന്തണ്ടനും പഴശ്ശിരാജയ്ക്കും കാപ്പിമൂപ്പനും ഒപ്പം കുറുവ ദ്വീപും തിരുനെല്ലിയും എടയ്ക്കൽ ഗുഹയും തുടങ്ങി വയനാടിന്റെ പ്രകൃതിയും ചരിത്രവും അദ്ധ്യായങ്ങളിൽ അക്ഷരങ്ങളായും ചിത്രങ്ങളായും ഉണർന്നിരിക്കുന്നു. കാടിനുള്ളിലേക്കിഴയുന്ന പാതകളിലൂടെ ചുരം കയറിപ്പോകുന്ന കൗതുകത്തോടെ വായിച്ചും ആസ്വദിച്ചും പുസ്തകത്തോടൊപ്പം നീങ്ങാം.

Nippon No Omoide
By D Babu Paul
-20%
Nippon No Omoide
By D Babu Paul

Reviews
There are no reviews yet.