Add to Wishlist
-40%
Ithara Characharangalude Charithrapusthakam (Used Book)
By Aymanam John
Publisher: DC Books
₹90.00 Original price was: ₹90.00.₹54.00Current price is: ₹54.00.
Collection of stories by Aymanam John.
In stock
Free shipping above ₹599
Safe dispatch in 1 to 2 days
Category:
Used Books
ചരിത്രത്തിന്റെ ഏകപക്ഷീയതയെയും അധികാരീരൂപങ്ങളുടെ അടക്കിവാഴലിനെയും പ്രതിരോധിക്കുന്ന പ്രകൃത്യുന്മുഖമായ കഥാഭാവനയുടെ എതിരെഴുത്തുകളാണ് അയ്മനം ജോണിന്റെ കഥകൾ. ഭാഷ, മതം, ധനം, ശാസ്ത്രം… തുടങ്ങിയ ഭിന്നചേരുവകൾ ചേർന്ന, സ്വയം നിർമ്മിത ജീവിതവ്യവസ്ഥകളുടെ യാന്ത്രികതയ്ക്ക് അടിമപ്പെട്ട പുതുകാലജീവിതം അതിന്റെ പ്രാപഞ്ചിക സത്തകളിൽനിന്ന് എത്രത്തോളം അകന്നുപോയിരിക്കുന്നു എന്ന് ഈ കഥകൾ നമ്മോടു പറയുന്നു. പ്രമേയപരമായി അങ്ങനെ ഒരുമപ്പെടുമ്പോഴും, രൂപഭാവങ്ങളിൽ തികഞ്ഞ വ്യത്യസ്തത പുലർത്തുന്നു ഈ കഥകൾ.
Be the first to review “Ithara Characharangalude Charithrapusthakam (Used Book)” Cancel reply
Book information
Language
Malayalam
Number of pages
110
Size
14 x 21 cm
Format
Paperback
Edition
2015
Related products
-40%
Changampuzha Park (Used Book)
By Sethu
തരകന്‍സ് ക്ലിനിക്ക്, കൊച്ചിയിലെ നക്ഷത്രവും കൃഷ്ണമേനോനും, ചങ്ങമ്പുഴ പാര്‍ക്ക്, കുന്നുകരയിലെ മരങ്ങള്‍ കരയുമ്പോള്‍, ഓണ്‍ലൈന്‍, ഖാപ്പ് പഞ്ചായത്ത്, ഇന്സ്റ്റലേഷന്, മലേഷ്യയില്നിന്നൊരു നാണുമ്മാന്‍, കാറല്സിന്റെ വിളി എന്നിങ്ങനെ കാലത്തിനൊപ്പം സഞ്ചരിക്കുന്ന ഒന്‍പതുകഥകള്‍.

Sri Sathyasai Baba Jeevithakatha (Used Book)
By Bill Aitken
ശ്രീ സത്യസായിബാബ ജീവിതകഥ

Mayamuniyude Mayamatham (Used Book)
By Mayamuni
പൗരാണിക ഭാരതീയ വിജ്ഞാനശാഖയായ വാസ്തുവിദ്യ കേവലം കെട്ടിടനിർമ്മാണശാസ്ത്രം മാത്രമല്ല, പ്രകൃതിയുടെ ജീവതാളം തിരിച്ചറിഞ്ഞ് അതിനൊത്ത് ജീവിതം കെട്ടിപ്പടുക്കാനുള്ള മനുഷ്യന്റെ പരിശ്രമംകൂടിയാണ്. പ്രപഞ്ചത്തിന്റെ സ്പന്ദനങ്ങളോടൊത്തുനിൽക്കുന്നതിനാലാണ് നൂറ്റാണ്ടുകൾ പഴക്കമുള്ള വാസ്തുവിദ്യയുടെ നിർമ്മിതികൾ ഇന്നും നമുക്ക് അത്ഭുതമേകിക്കൊണ്ട് നിലനിൽക്കുന്നത്. ആ പൗരാണികശാസ്ത്രശാഖയിലെ ഏറ്റവും ആധികാരികഗ്രന്ഥങ്ങളിൽ ഒന്നിന്റെ ലളിതമായ പരിഭാഷ. ചെറുവീടുകൾമുതൽ ഓഫീസുകളും മണിമന്ദിരങ്ങളും ടൗൺഷിപ്പുകളുംവരെ പണിതുയർത്താൻവേണ്ട ഡിസൈൻ തിയറികൾ അവതരിപ്പിക്കുന്ന അനശ്വര വാസ്തുശാസ്ത്രഗ്രന്ഥം.

Hindusthani Sangeetham (Used Book)
By A D Madhavan
ഇന്ത്യന്‍ ക്ലാസിക്കല്‍ സംഗീതത്തിലെ പ്രധാന കൈവഴിയായ ഹിന്ദുസ്ഥാനി സംഗീത്തെ വ്യക്തമാക്കുന്ന പുസ്തകം. ധ്രുപദ്, ഖയാല്‍, ഗസല്‍, തുമ്രി, കവ്വാലി തുടങ്ങി ആലാപനശൈലീഭേദങ്ങളെ കുറിച്ച് വ്യക്തമാക്കുന്നു.

111 Cheriya Kathakal (Used Book)
By P Surendran
ചെറുതാണ് സുന്ദരം എന്ന ചൊല്ലിന്റെ യഥാതഥമായ ആവിഷ്കാരംപോലെ അതിമനോഹരങ്ങളായ 111 ചെറിയ കഥകളുടെ സമാഹാരം. മതവും ദർശനങ്ങളും മുതൽ വീടും പരിസരവുംപോലുള്ള ചിരപരിചിതസ്ഥാനങ്ങൾവരെ ഇടം പിടിക്കുന്ന കഥകൾ വൈവിധ്യത്താലും ആശയഗാംഭീര്യത്താലും വേറിട്ടുനിൽക്കുന്നു. ശ്രുതിബദ്ധമായി, കാവ്യാത്മകതനിറഞ്ഞ ഭാഷയിൽ ആവിഷ്കരിച്ചിരിക്കുന്ന ഇവയോ രോന്നും കഥാസ്വാദനത്തിന്റെ വ്യത്യസ്തമായൊരു തലം പകർന്നുനൽകുന്നു.

Ernest Hemingway: Sahasikathaye Pranayicha Sargajeevitham (Used Book)
എക്കാലത്തും എഴുത്തുകാരെയും വായനക്കാരെയും ഒരുപോലെ പ്രചോദിപ്പിച്ച അണയാത്ത ഊർജ്ജ പ്രവാഹമായ ഏണസ്റ്റ് ഹെമിങ്ങ്വേയുടെ സാഹസികമായ സർഗജീവിതത്തെക്കുറിച്ചുള്ള പുസ്തകം. പ്രണയവും കാമവും യുദ്ധവും അതിസാഹസികതയും അലയടിക്കുന്ന ജീവിതവിവരണം.

Chempaneer Poo Pole (Used Book)
By Unni Menon
ഗായകന് ഉണ്ണിമേനോന്റെ ജീവിത പുസ്തകം. ഹൃദയവിസ്താരം പോലുള്ള ഒരു ശൈലിയാണ് ആലാപനത്തില്‍ ഈ ഗായകന് ആവിഷ്കരിക്കുന്നത്. കേള്‍വിക്കാരന്റെ ഹൃദയത്തില്‍ എളുപ്പത്തില്‍ ഇടം പിടിക്കുന്ന ഗാനധാര. നാദാത്മകമായ ആ സംഗീതജീവിതത്തിന്റെ ജാലകം തുറക്കുകയാണ് ഈ കൃതിയിലൂടെ.

Soviet Unionil Ninnu Russiayilekku Charithrathinte Oru Yathra (Used Book)
സോവിയറ്റ് യൂണിയനിൽ നിന്ന് റഷ്യയിലേക്ക്: ചരിത്രത്തിന്റെ ഒരു യാത്ര

Reviews
There are no reviews yet.