Add to Wishlist
-10%
Ittoolyov
Publisher: National Book Stall
₹90.00 Original price was: ₹90.00.₹81.00Current price is: ₹81.00.
Nine humorous short stories by Veloor Krishnankutty
In stock
Free shipping above ₹599
Safe dispatch in 1 to 2 days
ശുദ്ധഹാസ്യത്തില്‍ പൊതിഞ്ഞ ചിരിയുടെ അലകള്‍ കേരളത്തിലുടനീളം അഴിച്ചുവിട്ട ചിരിയുടെ തമ്പുരാന് വേളൂര്‍ കൃഷ്ണന്‍കുട്ടിയുടെ ഹാസ്യകഥകള്‍. സഞ്ചാരിഭരണം സിന്ദാബാദ്, അനുഭവം അസ്സലായി, കാക്ക കൊത്തിപ്പോകും, കൈലാസത്തില്‍ ഒരു ഘേരാവോ തുടങ്ങി വായനക്കാരെ പൊട്ടിച്ചിരിപ്പിക്കുന്ന ഒമ്പത് കഥകളുടെ സമാഹാരം.
Be the first to review “Ittoolyov” Cancel reply
Book information
ISBN 13
9789385725142
Language
Malayalam
Number of pages
54
Size
14 x 21 cm
Format
Paperback
Edition
2024 March
Related products
-20%
Echmukkuttiyude Kathakal
By Echmukutty
പുതിയ കഥയെന്നോ പഴയ കഥയെന്നോയുള്ള ഉഴവുചാലുകളിലൂടെയല്ല എച്മുക്കുട്ടിയുടെ കഥകൾ സഞ്ചരിക്കുന്നത്. എച്മുക്കുട്ടിയുടെ കഥകളിൽ സ്നേഹവിഷാദങ്ങളുടെ തുഷാരബിന്ദുക്കൾ പറ്റിപ്പിടിച്ചിരിപ്പുണ്ട്. പെൺവാഴ്വു മാത്രമല്ല ലിംഗഭേദങ്ങളുടെ ജീവിതവും എച്മുക്കുട്ടിയിലൂടെ കടന്നുവരുന്നു. സദാചാരത്തിന്റെ ജീർണിച്ച മതിലുകൾ തകർത്ത് മാനവികതയുടെ ഉയർന്ന വിതാനങ്ങളിലേക്ക് ഈ കഥകൾ കടന്നുപോകുന്നു. ഈ ഭൂമിയിലെ വാഴ്വ് എത്ര വളവുതിരിവുകളിലൂടെ കടന്നുപോകുമ്പോഴും പ്രത്യാശാനിർഭരമാണെന്ന് ഈ സമാഹാരത്തിലെ കഥകൾ സൂചിപ്പിക്കുന്നു.
Malayalam Title: എച്മുക്കുട്ടിയുടെ കഥകൾ

-11%
Sanjayan Kathakal
By Sanjayan
മാണിക്കോത്ത് രാമുണ്ണിനായർ എന്ന എം ആർ നായർ 1934 മുതൽ 1943 വരെ 'സഞ്ജയൻ' എന്ന പേരിൽ എഴുതിയ നർമരചനകളിൽ നിന്ന് ഏറ്റവും രസകരമായ കഥകൾ മാത്രം തിരഞ്ഞെടുത്ത് സമാഹരിച്ചിരിക്കുന്ന പുസ്തകം. ഒപ്പം, സഞ്ജയന്റെ പൊട്ടിച്ചിരിപ്പിക്കുന്ന അനേകം നേരമ്പോക്കുകളും.
എൺപതോളം വർഷങ്ങൾക്കപ്പുറമാണ് സഞ്ജയന്റെ എഴുത്ത്. പക്ഷേ, ഈ 'വാട്സാപ്പി'ന്റെ കാലത്തും വായനക്കാരെ ഓർത്തോർത്തു ചിരിപ്പിക്കാനും ആ ചിരിയെ ചിന്തയുടെ അതിരു കടത്തി വിടാനും കഴിയുന്നുവെന്നത് സഞ്ജയനെ ശരിക്കും ഒരു അത്ഭുതമാക്കുന്നുണ്ട്.

Brother Juniper
ഫ്രെഡ് മക്കാർത്തിയുടെ ലോകത്തെ നിഷ്കളങ്കമായി ചിരിപ്പിച്ച കാർട്ടൂണുകൾ. മൊഴിമാറ്റം ചെയ്തത് ബോബി ജോസ് കട്ടികാടും ടോം ജെ മങ്ങാട്ടും ചേർന്ന്. ആമുഖം ബോബി ജോസ് കട്ടികാട്.
സെയ്ന്റ് ഫ്രാൻസിസിൻ്റെ ആദ്യകാലശിഷ്യന്മാരിൽ ഒരാളായിരുന്നു ബ്രദർ ജൂണിപ്പർ. കുസൃതിയും കുറുമ്പും അനുകമ്പയുമൊക്കെ ചേർന്ന തെല്ലൊരു കോമാളിജീവിതമായിരുന്നു ജൂണിപ്പറിന്റേത്. 'Would to God, my brothers, I had a whole forest of such Junipers' എന്നാണ് ഫ്രാൻസിസ് ഈ പ്രിയപ്പെട്ട ശിഷ്യനേക്കുറിച്ച് പറഞ്ഞത്. ലിറ്റിൽ ഫ്ലവേഴ്സ് ഓഫ് സെയ്ന്റ് ഫ്രാൻസിസ് എന്ന പുസ്തകത്തിൽ നിരവധി കഥകളുണ്ട് ജൂണിപ്പറിനേക്കുറിച്ച്. ദരിദ്രരോടുള്ള അനുകമ്പയായിരുന്നു പ്രധാനം. അവരെ സന്തുഷ്ടരാക്കാൻ അദ്ദേഹം ഏതറ്റം വരെയും പോകുമായിരുന്നു. മഞ്ഞുകാലത്ത് ആരെങ്കിലും 'തണുക്കുന്നു' എന്നു പറഞ്ഞാൽ സ്വന്തം സന്യാസവസ്ത്രം തന്നെ ഊരിക്കൊടുക്കും.
ജൂണിപ്പർ പിന്നീട് ഒരു കാർട്ടൂൺ സ്ട്രിപ്പായി. 1942-ൽ ഫ്രെഡ് മക്കാർത്തി എന്ന ഫ്രാൻസിസ്കൻ സന്യാസിയായിരുന്നു അതു വരച്ചത്. അദ്ദേഹം എഡിറ്ററായിരുന്ന Friar എന്ന മാസികയിലാണ് ബ്രദർ ജൂണിപ്പർ ആദ്യം വന്നത്. കാർട്ടൂൺ സ്ട്രിപ്പുകൾ വിതരണം ചെയ്യുന്ന പബ്ലിഷേഴ്ഷ് ന്യൂസ്പേപ്പർ സിൻഡിക്കേറ്റ് എന്ന കമ്പനി വാങ്ങി പത്രങ്ങൾക്ക് നൽകിത്തുടങ്ങിയതോടെ ലോകമെങ്ങും ജൂണിപ്പറെത്തി.
മലയാളത്തിൽ ആദ്യമായാണ് ബ്രദർ ജൂണിപ്പർ പുസ്തകരൂപത്തിൽ പ്രസിദ്ധീകരിക്കുന്നത്. ഫ്രെഡ് മക്കാർത്തി വരച്ച എണ്ണൂറിലധികം സ്ട്രിപ്പുകളിൽ നിന്ന് തിരഞ്ഞെടുത്ത ഏറ്റവും ചിരിപ്പിക്കുന്ന കാർട്ടൂണുകളാണ് ഈ പുസ്തകത്തിലുള്ളത്.

-25%
Adrusya Nadi
ജീവിതത്തിന്റെ രാഗതാളങ്ങളെ അതിസൂക്ഷ്മമായി അനുഭവിപ്പിക്കാന്‍ ശേഷിയുള്ള, നിറയെ സംഗീതമുള്ള കഥകളുടെ സമാഹാരം. അനുഭൂതികളുടെ വിസ്മയലോകത്തേക്ക് അനുവാചകനെ നയിക്കുന്ന, കഥാശ്രുതിയില്‍ സംഗീതം കടന്നുവരുന്ന പതിനേഴു കഥകള്‍. മനുഷ്യകഥാനുഗായിയായ ടി പത്മനാഭന്റെ മികച്ച കഥകളുടെ സമാഹാരം.

-19%
Kya Boltha He?
നൂറ്റിമുപ്പതില്‍പ്പരം ഹാസ്യകൃതികള്‍ രചിച്ച വേളൂര്‍ കൃഷ്ണന്‍കുട്ടിയുടെ രസകരമായ കഥാസമാഹാരം. അടങ്ങിനില്ലെടീ അശ്വതീ, അമ്പടി കൊച്ചുകള്ളീ, ക്യാ ബോല്‍ത്താ ഹേ തുടങ്ങിയ ഇരുപതു കഥകള്‍.

-14%
Gate Thurannittirikunnu
By P Vatsala
പി വത്സലയുടെ 12 കഥകളുടെ സമാഹാരം - ഗെയിറ്റ് തുറന്നിട്ടിരിക്കുന്നു. എസ് പി സി എസ് അക്ഷരപുരസ്കാരം നേടിയ കൃതി.

Annadanaprabhu
ജീവിതഗന്ധിയായ 20 കഥകളുടെ സമാഹാരമാണ് ഉണ്ണികൃഷ്ണൻ പുതൂരിന്റെ അന്നദാനപ്രഭു. മനുഷ്യാവസ്ഥയുടെ പ്രശ്നസങ്കീർണതകളിലേക്കും ജീവിതത്തിന്റെ ഊഷ്മളതകളിലേക്കും കാമനകളിലേക്കും ശ്രദ്ധതിരിക്കുന്ന കഥകൾ.

Reviews
There are no reviews yet.