Add to Wishlist
-10%
Jalasmarakam
Publisher: Manorama Books
₹490.00 Original price was: ₹490.00.₹441.00Current price is: ₹441.00.
Noted novel by Sujith Bhaskar.
In stock
Free shipping above ₹599
Safe dispatch in 1 to 2 days
കാലവും ഓർമകളും പ്രകൃതിയും മിത്തുകളും പശ്ചാത്തലമാകുന്ന ഒരു ദേശം. ആ ദേശത്തിന്റെ ഖനിയിൽ അകപ്പെട്ടിരിക്കുകയാണ് വംശത്തിന്റെയും കർമത്തിന്റെയും ഭാരം പേറുന്ന കഥാപാത്രങ്ങൾ. ജീവിതത്തിനും മരണത്തിനും മുന്നിൽ ഒരു പ്രതിരോധത്തിനും തയാറാകാതെ നിൽക്കുകയാണ് കാക്കമ്മയും ഗംഗനും അനിരുദ്ധനും അബൂബക്കറും. അവർ തന്നെയാണ് ഇരകൾ. അവർതന്നെ വേട്ടക്കാരും.
Be the first to review “Jalasmarakam” Cancel reply
Book information
ISBN 13
9789393003324
Language
Malayalam
Number of pages
436
Size
14 x 21 cm
Format
Paperback
Edition
2024 October
Related products
-15%
Aadyakalam
വാക്കുകള്‍ കൊണ്ട് വിസ്മയങ്ങള്‍ തീര്‍ത്ത് മലയാളികള്‍ക്കു പ്രിയങ്കരനായ എഴുത്തുകാരന് സി വി ബാലകൃഷ്ണന്റെ കഥകളും നോവലുകളും നോവലെറ്റും ഉള്‍പ്പെടുന്ന അപൂര്‍വ്വ കൃതി. അതിലളിതയുക്തിയില്‍ വായിച്ചു പോകാവുന്ന രചനകള്‍ എന്നതിനപ്പുറത്ത് ജീവിതത്തിന്റെ സങ്കീര്‍ണ്ണാവസ്ഥകളെ ആഴത്തില്‍ വിശകലനം ചെയ്യുന്ന കൃതികള്‍ എന്ന നിലയിലാണ് സി വി ബാലകൃഷ്ണന്റെ രചനകള്‍ ഏറെ പ്രസക്തമാകുന്നത്.

-20%
Adarsha Hindu Hotel
ബിഭൂതിഭൂഷൺ ബന്ദോപാധ്യായയുടെ മികച്ച നോവലുകളിൽ ഒന്ന്. ഹജാരി താക്കൂറിനെയും അദ്ദേഹത്തിൻ്റെ ആദർശഹിന്ദുഹോട്ടലിനെയും ഈ നോവൽ ഒരിക്കൽ എങ്കിലും വായിച്ചവർക്ക് മറക്കാൻ ആകില്ല. ഹൃദ്യമായ നോവൽ.

Aajeevanantham
By K P Sudheera
ചിതലരിക്കാത്ത സ്നേഹബന്ധങ്ങളിലും മരിക്കാത്ത മൂല്യങ്ങളിലും മനുഷ്യത്വം തിരയുന്ന ശ്രദ്ധേയമായ നോവൽ.

Aanakathakal
വൈക്കത്തു തിരുനീലകണ്ഠൻ, കിടങ്ങൂർ കണ്ടൻ കോരൻ, കോന്നിയിൽ കൊച്ചയ്യപ്പൻ, അവണാമനയ്ക്കൽ ഗോപാലൻ, കൊട്ടാരക്കര ചന്ദ്രശേഖരൻ എന്നീ ഗജകേസരികളെക്കുറിച്ചുള്ള അദ്ഭുതകഥകൾ കൊട്ടാരത്തിൽ ശങ്കുണ്ണിയുടെ അയത്നലളിതമായ ശൈലിയിലൂടെ.

Ajnjathar
"ഒരു ഇതിഹാസത്തിന്റെ വൈപുല്യമാണ് അജ്ഞാതര്‍ എന്ന ഈ നോവലില്‍ ആസ്വാദകന് അനുഭവപ്പെടുക. വായിച്ചു തുടങ്ങുന്ന അവസ്ഥയില്‍ നിന്ന് മറ്റൊരവസ്ഥയിലേക്ക് വായിച്ചു തീരുമ്പോള്‍ ആസ്വാദകന് മാറുന്നു എന്നതിനാണ് അനുഭവം എന്ന് പറയുന്നത്. അജ്ഞാതര്‍ എന്ന ഈ നോവലിലൂടെയുള്ള യാത്ര ഏതൊരാസ്വാദകനും ഒരനുഭവമായിത്തീരുമെന്ന കാര്യത്തില്‍ എനിക്ക് സംശയമില്ല." -പ്രൊഫ. എം കെ സാനു
Malayalam Title: അജ്ഞാതര്‍

Anna Karenina
By Leo Tolstoy
പ്രൗഢവും വശ്യവുമായ ഭാവനയുടെ സര്‍ഗരശ്മികള്‍കൊണ്ട് ലോകമെങ്ങുമുള്ള വായനക്കാരെ വിസ്മയിപ്പിച്ച മഹാനായ ലിയോ ടോള്‍സ്റ്റോയിയുടെ അനശ്വര രചനയാണ് അന്ന കരെനീന

Aparichithan
By Albert Camus
അല്‍ബേര്‍ കാമുവിന്റെ The Stranger (L’Etranger) എന്ന ഫ്രഞ്ച് നോവലിന്റെ പരിഭാഷ. വടക്കന്‍ ആഫ്രിക്കയിലെ ഫ്രഞ്ച് കോളനിയായ അള്‍ജിയേഴ്സില്‍ കഴിയുന്ന കുടിയേറ്റക്കാരനായ മൊര്‍സാള്‍ട്ട് അമ്മയുടെ മരണവിവരമറിഞ്ഞ് ഏകദേശം അമ്പത് കിലോമീറ്റര്‍ അകലെയുള്ള മാരെംഗോയിലേക്ക് പുറപ്പെടുന്നു. മദ്ധ്യധരണ്യാഴിക്കാരനെങ്കിലും അവിടുത്തെ സംസ്കാരം അയാള്‍ പേറുന്നില്ല. അമ്മയുടെ മരണം അയാളെ ഒട്ടും സ്പര്‍ശിക്കുന്നുമില്ല. അമ്മയുടെ സംസ്കാരം കഴിഞ്ഞ് ചില ദിവസങ്ങള്‍ക്കുശേഷം അയാള്‍ ഒരു അറബിയെ കൊല്ലുന്നു.
കാമുവിന്റെ തന്നെ വാക്കുകളില്‍ ''നമ്മുടെ സമൂഹത്തില്‍ അമ്മയുടെ മരണത്തില്‍ വിലപിക്കാത്തൊരുവന്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെടണം.'' പ്രത്യക്ഷത്തില്‍ വളരെ ലളിതമെന്നു തോന്നുമെങ്കിലും സൂക്ഷ്മതലം വരെ അതീവ ശ്രദ്ധയോടെ രചിക്കപ്പെട്ട കൃതിയാണ് അപരിചിതൻ. നാസി വിരുദ്ധപോരാളികള്‍ക്കിടയില്‍ വന്‍ സ്വീകാര്യത നേടിയ നോവലാണിത്.

Reviews
There are no reviews yet.