Add to Wishlist
Jeevitham Kathakaliloode: Sree Narayana Guru
By M S Kumar
Publisher: H&C
₹50.00 Original price was: ₹50.00.₹45.00Current price is: ₹45.00.
Stories from the life of Sree Narayana Guru written for children by M S Kumar.
Out of stock
Want to be notified when this product is back in stock?
Free shipping above ₹599
Safe dispatch in 1 to 2 days
SKU:
B02-HANDC-MSKUM-R1
Category:
Children's Non Fiction
ധ്യാനവും ജ്ഞാനവും കർമവും കവിത്വവും സമന്വയിച്ച മഹായോഗി ശ്രീനാരായണ ഗുരുവിന്റെ മഹദ് ജീവിതത്തിലെ സുപ്രധാനനിമിഷങ്ങൾ കോർത്തിണക്കിയ കഥകൾ. ഗുരുവിന്റെ ജനനം, വിദ്യാഭ്യാസം, തപസ്സ്, യാത്രകൾ, അരുവിപ്പുറം പ്രതിഷ്ഠ തുടങ്ങി പരലോകപ്രാപ്തി വരെയുള്ള അനശ്വരജീവിതം കുട്ടികൾക്കായി കഥാരൂപത്തിൽ.
Be the first to review “Jeevitham Kathakaliloode: Sree Narayana Guru” Cancel reply
Book information
Language
Malayalam
Number of pages
71
Size
14 x 21 cm
Format
Paperback
Edition
2013 July
Related products
Bharathathile Maharathanmar
ഗൗതമബുദ്ധന്, ശങ്കരാചാര്യര്‍, കബീര്‍ദാസ്, അമീര്‍ ഖുസ്രു, ഗുരു നാനാക്ക് , അക്ബര്‍, ടിപ്പു സുല്‍ത്താന്‍, രാജാറാം മോഹന്‍ റോയി, രവീന്ദ്രനാഥടാഗോര്‍, മഹാത്മാഗാന്ധി, ഡോ. ബി. ആര്. അംബേദ്കര്‍, സുഭാഷ് ചന്ദ്രബോസ് തുടങ്ങി ഭാരതത്തിലെ മഹാരഥന്മാരായ മുപ്പത്തിരണ്ടു പേരുടെ ജീവിതരേഖകള്‍.

-20%
Kuttikalude Nighandu
സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കുവേണ്ടി പയ്യപ്പള്ളി ഗോപാലപിള്ള തയാറാക്കിയ മലയാള നിഘണ്ടു. സ്കൂള്‍ വിദ്യാര്‍ത്ഥികളുടെ ആവശ്യം മനസ്സിലാക്കി അവര്‍ക്ക് ഏറ്റവും പ്രയോജനകരമായ രീതിയില്‍ സംവിധാനം ചെയ്തിരിക്കുന്നു. മലയാളത്തെ സ്നേഹിക്കാന്‍, ഓരോ വാക്കും ശരിയായ അർത്ഥത്തിൽ പ്രയോഗിക്കാൻ വളര്‍ന്നു വരുന്ന പുതുതലമുറയ്ക്ക് പ്രയോജനപ്രദമായ നിഘണ്ടു.

Prakruthiyum Jeevanum
₹60.00
പ്രകൃതിയെയും ജീവനെയും സംബന്ധിക്കുന്ന അറിവുകളാണ് ഈ ഗ്രന്ഥത്തില്‍. പ്രപഞ്ചവും ജീവനും സംബന്ധിച്ച് ധാരാളം ചോദ്യങ്ങള്‍ ചോദിക്കുവാനും, ഉത്തരങ്ങള്‍ തേടുവാനും കുട്ടികളെ പ്രാപ്തരാക്കുക എന്നതാണ് ഈ ഗ്രന്ഥം ലക്ഷ്യമിടുന്നത്. ശാസ്ത്രലോകം നാളിതുവരെ കണ്ടെടുത്ത അറിവുകളിലേക്ക് നമ്മെ ഈ പുസ്തകം നടത്തുന്നു.

Kuttikalude Engels
₹60.00
ശാസ്ത്രീയ സോഷ്യലിസത്തിന്റെയും കമ്യൂണിസത്തിന്റെയും ആചാര്യന്മാരിലൊരാളായ ഫ്രെഡറിക് എംഗല്‍സിന്റെ ജീവിതത്തെ കുട്ടികള്‍ക്ക് പരിചയപ്പെടുത്തുന്ന പുസ്തകം.

Nammude Mahakavikal
By M M Basheer
₹60.00
ചെറുശ്ശേരി, എഴുത്തച്ഛൻ, പൂന്താനം, ഉണ്ണായി വാര്യർ, കുഞ്ചൻ നമ്പ്യാർ, കുമാരനാശാൻ, ഉള്ളൂർ, വള്ളത്തോൾ, ചങ്ങമ്പുഴ എന്നിവരുടെ ജീവിതവും കൃതികളും പരിചപ്പെടുത്തുന്ന പുസ്തകം - നമ്മുടെ മഹാകവികൾ.

Kuttikalude Mahakavikal
കുമാരനാശാന്, വൈലോപ്പിള്ളി, അക്കിത്തം എന്നിവരുടെ കുട്ടിക്കവിതകളുടെ പഠനം.

Kuttikalude Marx
₹55.00
കാള്‍ മാര്‍ക്സിന്റെ ജീവിതത്തെയും അദ്ദേഹത്തിന്റെ ചിന്തകളെയും കുട്ടികള്‍ക്ക് പരിചയപ്പെടുത്തുന്ന പുസ്തകം.

Reviews
There are no reviews yet.