Kerala's No.1 Online Bookstore
Add to Wishlist
-20%

Jeevitham Oru Kalkkandathundanu

Publisher:

Original price was: ₹170.00.Current price is: ₹136.00.

Memories by Jerry Tom. Through simple words, small life experiences, soft touch of love, ‘Jeevitham Oru Kalkkandathundanu’ takes us to the glorious human life.

In stock

Frequently Bought Together

Jeevithamanu.

ആസേതുഹിമാചലം പരന്നുകിടക്കുന്ന മഹാദേശത്തിന്റെ നെടുകെയും കുറുകെയും സഞ്ചരിക്കുകയും അതിന്റെ ഗ്രാമങ്ങളിലും മഹാനഗരങ്ങളിലും ജീവിക്കുകയും മണ്ണു പുരണ്ട മനുഷ്യർക്കൊപ്പം പണിയെടുക്കുകയും ചെയ്ത എച്മുക്കുട്ടി അനുഭവിച്ചറിഞ്ഞ ഇന്ത്യൻ ജീവിതത്തിന്റെ വാക്‌ചിത്രങ്ങളുടെ സമാഹാരം. ഒറ്റയിരിപ്പിൽ വായിച്ചുതീർക്കാനാവാത്ത പുസ്തകമാണിത്. ഓരോ കുറിപ്പും വായിച്ച് വിങ്ങലോടെയോ, ചിലപ്പോളൊരു വിതുമ്പലോടെയോ, അപൂർവം ചിലപ്പോൾ വിസ്മയത്തോടെയോ നിങ്ങൾ ഏറെ നേരം ഇരുന്നുപോകും. കാരണം, ഈ പുസ്തകമത്രയും ജീവിതമാണ്; അതു മാത്രമാണ്. കഥകളേക്കാൾ കനത്തതും കാരമുള്ളിനേക്കാൾ കൂർത്തതുമായ അനുഭവരേഖകൾ.

Free shipping above ₹599
Safe dispatch in 1 to 2 days
SKU: FR2-PRAVA-JERRY-L1
Category:
Tag:

“സരളമായ അവതരണത്തിലൂടെ, കൊച്ചു കൊച്ചു ജീവിതാനുഭവങ്ങളിലൂടെ, സ്നേഹത്തിന്റെ നനുത്ത സ്പർശത്തിലൂടെ മഹിമയുള്ള മനുഷ്യനിലേക്ക് ഈ പുസ്തകം നമ്മെ കൂട്ടിക്കൊണ്ടുപോകുന്നു. വാഹനങ്ങൾ പായുന്ന നിലയ്ക്കാത്ത തെരുവിൽ മുറിച്ചു നില്ക്കാൻ കാത്തിരിക്കുന്ന മുടന്തനെപ്പോലെ, വാക്കുകളുടെയും മനുഷ്യരുടെയും പ്രവാഹത്തിൽ തന്റെ നിമിഷത്തിനായി അയാൾ കാത്തുനിന്നു; അവനവന്റെ നിമിഷത്തിനായി, ഉണ്മയ്ക്കായുള്ള കാത്തുനിൽപ്പ്. ആത്യന്തികമായി എല്ലാവരും കാത്തിരിക്കുന്നത് അവരവരുടെ ആനന്ദത്തിലേക്ക് നയിക്കുന്ന ആത്മാവിന്റെ ഉണർവുകൾക്കു വേണ്ടിയാണ്. അതേ കാത്തിരിപ്പിന്റെ കൽക്കണ്ടത്തുണ്ടുകളാണ് ഈ പുസ്തകത്തിന്റെ ഓരോ താളിലും ഒളിഞ്ഞിരിക്കുന്നത്.”
– ഡോ. ബേബി സാം സാമുവൽ

Reviews

There are no reviews yet.

Be the first to review “Jeevitham Oru Kalkkandathundanu”

Your email address will not be published. Required fields are marked *

Book information

ISBN 13
9789391407377
Language
Malayalam
Number of pages
105
Size
14 x 21 cm
Format
Paperback
Edition
2024 March
    0
    Your Cart
    Your cart is emptyReturn to Shop
    ×