Add to Wishlist
-20%
Kaalamoru Kadhappusthakam
By Aymanam John
Publisher: National Book Stall
₹210.00 Original price was: ₹210.00.₹169.00Current price is: ₹169.00.
Memories by Aymanam John.
In stock
Free shipping above ₹599
Safe dispatch in 1 to 2 days
ജീവിതസ്മരണകള്‍, സാഹിത്യവിചാരങ്ങള്‍, എഴുത്തനുഭവങ്ങള്‍ എന്നിവയില്‍ ചിലത് വായനക്കാരുമായി പങ്കു വെച്ചുകൊണ്ട് പ്രശസ്ത കഥാകൃത്ത് എഴുതിയ ഓർമപ്പുസ്തകം. പുഴയോരജീവിതത്തിന്റെയും പ്രളയകാലങ്ങളുടെയുമൊക്കെ ചരിത്രസാക്ഷ്യങ്ങളടങ്ങിയ ദേശസ്മരണകളും ബഷീര്‍, ഒ. വി. വിജയന്, എം. സുകുമാരന്‍ തുടങ്ങിയ സാഹിത്യകുലപതികളുടെ രചനാലോകത്തെ സംബന്ധിച്ച പര്യാലോചനകളും സ്വന്തം കഥകള്‍ക്ക് പിന്നിലെ കഥകളുമെല്ലാം സവിശേഷമായ ശൈലിയില്‍ ആവിഷ്കരിക്കപ്പെട്ടിട്ടുള്ള ഈ പുസ്തകം അനന്യവും ഹൃദ്യവുമായ വായനാനുഭവം സമ്മാനിക്കുന്നു.
Be the first to review “Kaalamoru Kadhappusthakam” Cancel reply
Book information
Language
Malayalam
Number of pages
128
Size
14 x 21 cm
Format
Paperback
Edition
2022 July
Related products
-10%
C J Thomasum C J Thomasum
By John Paul
സി ജെ തോമസിന്റെ തീക്ഷ്ണയൗവനത്തെയും അനുഗൃഹീത പ്രതിഭയെയും ഓർമകൾ കൊണ്ട് കൊരുത്തെടുക്കുന്ന പുസ്തകം.

-15%
Desabhimani T K Madhavan Ente Achan – Old Edition
ദേശാഭിമാനി ടി കെ മാധവൻ എന്റെ അച്ഛൻ, ഡോ ബാബു വിജയനാഥ് എഴുതിയ ഈ ഓർമകൾ കേവലം കഴിഞ്ഞകാല സ്മരണകളല്ല, ചലനാത്മകവീര്യമാർന്ന വർത്തമാനകാലസംഭവങ്ങളുടെ ജീവിതരേഖകളാണ്.

D D Kosambi
₹60.00
ചരിത്രകാരനും ഗണിതശാസ്ത്രജ്ഞനുമായ ദാമോദർ ധർമാനന്ദ കൊസാംബി എന്ന ഡി.ഡി. കൊസാംബിയുടെ ജീവചരിത്രം.

Bharathaputhran Muhammed Abdurahman Sahib – Old Edition
'ഭാരതപുത്രൻ' എന്നു വിശേഷിപ്പിക്കപ്പെട്ടിരുന്ന മുഹമ്മദ് അബ്ദുറഹിമാൻ സാഹിബിന്റെ ജീവചരിത്രം. കേരളത്തിലെ ആദ്യകാല കോൺഗ്രസ് നേതാവും സ്വാതന്ത്ര്യ സമര സേനാനിയുമാണ് മുഹമ്മദ് അബ്ദുർറഹ്മാൻ. മലബാറിൽ ദേശീയ പ്രസ്ഥാനം ശക്തിപ്പെടുത്തുന്നതിൽ അദ്ദേഹം സുപ്രധാന പങ്കുവഹിച്ചു.

Dr B R Ambedkar
By Ajay Sekhar
ആധുനികതയുടെ ജനായത്തമൂല്യങ്ങളെ സ്വീകരിച്ചുകൊണ്ടുതന്നെ ആധുനികതയുടെ അഭാവമായി മതത്തെ തിരിച്ചറിയുക കൂടി ചെയ്ത ഇന്ത്യയുടെ നവബുദ്ധൻ ഡോ. ബി ആർ അംബേദ്കറുടെ ജീവിതത്തെയും കാലത്തെയും സമകാലികസാമൂഹ്യനീതിയുടെ അടിസ്ഥാനത്തിൽ പഠനവിധേയമാക്കുന്ന പുസ്തകം.

Benjamin Bailey
By Babu Cherian
അച്ചടി, പുസ്തകപ്രസാധനം, പത്രമാസികാപ്രവര്‍ത്തനം, പൊതുവിദ്യാഭ്യാസം, നിഘണ്ടു നിര്‍മാണം, ആധുനികമലയാളഗദ്യവികാസം, ഗദ്യത്തിന്റെ മാനകീകരണം എന്നിങ്ങനെ വിവിധ മേഖലകളിലായി മലയാളത്തിന് അമൂല്യസംഭാവനകള്‍ നല്കിയ ബെഞ്ചമിന്‍ ബെയിലിയുടെ ജീവിതത്തെയും സാംസ്കാരികസംഭാവനകളെയും കുറിച്ചുള്ള പഠനപുസ്തകം.

-16%
Anubhavangalkku Mukhamukham
ഇ. കെ. നായനാര്‍, കെ. എം. മാത്യു, ഒ. എന്‍. വി., യേശുദാസ്, രജനീകാന്ത്, സുഗതകുമാരി, മോഹന്‍ലാല്‍, തിലകന്, രാജു നാരായണസ്വാമി, അല്‍ഫോന്‍സ് കണ്ണന്താനം, ശ്രീവിദ്യ, കെ. പി. എസി. ലളിത, കെ. ജി. ജോര്‍ജ്ജ് തുടങ്ങി വിവിധ മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച സമാനതകളില്ലാത്ത വ്യക്തിത്വങ്ങളുടെ ജീവിതത്തിലൂടെ ഒരു യാത്ര. കേരളീയ വായനാസമൂഹത്തില്‍ ഏറ്റവും അധികം ചര്‍ച്ചചെയ്യപ്പെട്ട 25 അഭിമുഖ സംഭാഷണങ്ങള്‍.

Reviews
There are no reviews yet.