Add to Wishlist
-10%
Kaathikante Kala
Publisher: Current Books Thrissur
₹120.00 Original price was: ₹120.00.₹108.00Current price is: ₹108.00.
M T Vasudevan Nair shares his concept of writing in ‘Kaathikante Kala’. If you are someone who is planning to write a book, this book will help you a lot. Kaathikante Kala gives you the opportunity to learn the art of writing from one of the best writers in India.
In stock
Free shipping above ₹599
Safe dispatch in 1 to 2 days
SKU:
FR2-CURRE-MTVAS-M7
Category:
Language | Literature
കഥ കൊണ്ട് കാലത്തെ ജയിക്കാനുറച്ചവർക്ക് ഒരി കൈപ്പുസ്തകം. മലയാളത്തിന്റെ കഥാകാരൻ കഥയുടെ സൗന്ദര്യശാസ്ത്രം തെളിഞ്ഞ ഭാഷയിൽ എഴുതിയിരിക്കുകയാണ് ‘കാഥികന്റെ കല’യിൽ. കഥയെഴുത്തിന്റെ കല ഇത്ര മാത്രം വ്യക്തതയോടെ അവതരിപ്പിച്ച ഒരു പുസ്തകം മലയാളത്തിലില്ല. എഴുത്തിനെ ജൈവവ്യവസ്ഥയുടെ ഭാഗമാക്കിയ ഒരു യഥാർത്ഥ എഴുത്തുകാരനും മാത്രം കഴിയുന്ന അത്യധികം ആത്മാർത്ഥതയോടെ എഴുതപ്പെട്ട ഈ പുസ്തകം കഥയുടെ ഏതു കാലാവസ്ഥയിലും ഉപകരിക്കും.
Be the first to review “Kaathikante Kala” Cancel reply
Book information
ISBN 13
9788122612325
Language
Malayalam
Number of pages
84
Size
14 x 21 cm
Format
Paperback
Related products
-20%
Kaalam Mithyayaakkatha Vaakk
കവിതകളിലൂടെയും ലേഖനങ്ങളിലൂടെയും പരിഭാഷകളിലൂടെയും അഭിമുഖങ്ങളിലൂടെയും ഒരു പുതിയ സാഹിത്യസംസ്കാരം സൃഷ്ടിച്ചെടുക്കുകയായിരുന്നു അയ്യപ്പപ്പണിക്കർ. അയ്യപ്പപ്പണിക്കരുടെ മരണശേഷം അദ്ദേഹത്തേക്കുറിച്ച് പ്രസിദ്ധീകൃതങ്ങളായ ചില ലേഖനങ്ങളും പുതിയ പഠനങ്ങളും ആസ്വാദനങ്ങളുമാണ് ഈ ഗ്രന്ഥത്തിൽ.

-11%
Kathantharam
By V R Sudheesh
വേങ്ങയിൽ കുഞ്ഞിരാമൻ നായനാർ മുതൽ വി പി ശിവകുമാർ വരെയുള്ള 48 കഥാകൃത്തുക്കളുടെ കഥകളിലൂടെയുള്ള തീക്ഷ്ണമായ അനുഭവനിരീക്ഷണങ്ങൾ.

Durantha Natakam: Ajayyathayute Amarasangeetham
By M K Sanu
പ്രൊമെത്യൂസ് ബന്ധനത്തിൽ, ഈഡിപ്പിസ് രാജാവ്, അഭിജ്ഞാനശാകുന്തളം, മക്ബെത്ത്, ഭൂതങ്ങൾ, പിതാവ്, മദർ കറേജ് തുടങ്ങി കാലങ്ങളെ അതിജീവിച്ച ദുരന്തനാടകങ്ങളുടെ സൗന്തര്യാധിഷ്ഠിത ആസ്വാദനങ്ങളുടെ പഠനപുസ്തകം.

Aardrathayude Punarjanikal
By Ashalatha V
കേരളീയജീവിതത്തിന്റെ നൈതികതയുടെ അടയാളമായിരുന്നു സുഗതകുമാരി. സാമൂഹിക-രാഷ്ടീയ രംഗങ്ങളില്‍ നടക്കുന്ന ധാര്മികച്യുതികളോട് ശക്തമായി പ്രതികരിക്കുകയും അവയെ ആര്‍ദ്രതയുടെ നനവാല്‍ ഒരു നെരിപ്പോടാക്കി മാറ്റുകയും ചെയ്യുന്ന സുഗതകുമാരിക്കവിതകളെക്കുറിച്ചുള്ള പഠനം.

Azhikodinte Theranjedutha Avatharikakal
കുഞ്ചൻനമ്പ്യാർ, ശ്രീനാരായണഗുരു, വാഗ്ഭടാനന്ദൻ, കുട്ടികൃഷ്ണമാരാർ, പി കുഞ്ഞിരാമൻ നായർ, വൈക്കം മുഹമ്മദ്ബഷീർ, തകഴി, ബാലാമണിയമ്മ, എസ് കെ പൊറ്റക്കാട്ട്, പൈലോ പോൾ, പരുമലത്തിരുമേനി, മഹാകവി കുട്ടമത്ത്, സാഹിത്യപഞ്ചാനനൻ, മാധവിക്കുട്ടി, ഡോ. കെ എം തരകൻ, ഡോ. പോൾമണലിൽ തുടങ്ങിയവരുടെ കൃതികളെ നീതിയുക്തമായ നിലപാടുകൾ കൊണ്ട് സംസ്കാരിക നിർവചനങ്ങളാക്കിത്തീർക്കുന്ന സുകുമാർ അഴീക്കോടിന്റെ ശ്രദ്ധേയങ്ങളായ അവതാരികകൾ.

-14%
Artham: Bharatheeya Sidhanthangal
ഡോ. കുഞ്ചുണ്ണി രാജാ ലണ്ടൻ യൂണിവേഴ്സിറ്റിയിൽ 1952-54കാലത്ത് നിർവഹിച്ച ഗവേഷണത്തിന്റെ ഫലമാണ് Indian Theories of Meaning എന്ന പ്രകൃഷ്ടമായ പ്രബന്ധം. അർത്ഥം എന്ന പ്രശ്നത്തെ സംബന്ധിച്ച പ്രാചീന ഭാരതീയസിദ്ധാന്തങ്ങൾ പ്രമാണസഹിതം വിശദീകരിച്ചും, സമാന്തരമായ പാശ്ചാത്യസങ്കല്പനങ്ങൾ പരാമർശിച്ചും വിമർശലോചനം തുറന്ന് സ്വന്തം കാഴ്ചപ്പാടുകൾ അവതരിപ്പിച്ചും നിർവഹിച്ച ഈ പഠനം ഭാഷയുടെയും സാഹിത്യത്തിന്റെയും ഉള്ളറകളിലേക്കു പ്രസരിപ്പിക്കുന്ന വെളിച്ചം അത്യന്തം പ്രചോദകമാണ്. പ്രസന്നഗംഭീരമായ ഈ നിബന്ധത്തിന് ഡോ. രവീന്ദ്രൻ തയാറാക്കിയ മലയാളരൂപം വിവർത്തനത്തിന്റെ സർഗാത്മകതയ്ക്ക് ഉത്തമനിദർശനമാകുന്നു.

Athijeevikkunna Vaakku
വാക്കുകളുടെ അതിജീവനമാണ് ഇത്. മനനം ചെയ്യപ്പെടേണ്ട നീണ്ട വര്ത്തമാനകാലപ്രസക്തിയും ഈ കൃതി വാഗ്ദാനം ചെയ്യുന്നു. നാലു ഭാഗങ്ങളിലായി എഴുത്ത്, എഴുത്തിലെ കുതിപ്പ് എന്നിവ ഭംഗിയാക്കിയിരിക്കുന്നു. സാഹിത്യപഠനമെന്ന ഗൗരവമാര്‍ന്ന ശാഖയ്ക്ക് നിശ്ചയമായും ഉപകരിക്കും- അതിജീവിക്കും.

-18%
Iruttinte Aathmavu Bhasha Thedunnu
കര്‍മ്മംകൊണ്ടും വിശുദ്ധികൊണ്ടും പത്തൊമ്പതാം ശതകത്തിലെ കേരളീയജീവിതത്തെ ഉര്‍വരമാക്കിയ മനുഷ്യസ്നേഹിയാണ് ചാവറയച്ചന്. അച്ചന്റെ ധ്യാനവിശുദ്ധിയാര്ന്ന സന്ന്യാസജീവിതം മഹത്തായൊരു സാംസ്കാരികദൗത്യംകൂടിയായിരുന്നു. അച്ചന്റെ ജീവിതത്തെയും കാലത്തെയും അടയാളപ്പെടുത്തുന്ന പുസ്തകം.

Reviews
There are no reviews yet.