Kerala's No.1 Online Bookstore
Add to Wishlist

Kaayal Sammelanam Rekhakaliloode

Publisher:

Original price was: ₹400.00.Current price is: ₹320.00.

Historic documents of ‘Kayal Sammelanam’ in 1913, compiled by Cherayi Ramadas.

 

Out of stock

Want to be notified when this product is back in stock?

Free shipping above ₹599
Safe dispatch in 1 to 2 days
SKU: B-13-PRANATHA-CHERA-M
Category:
Tags: ,

ചരിത്രം ബോധപൂര്‍വം തമസ്കരിക്കാന്‍ ശ്രമിച്ച ഒരു സ്വാതന്ത്ര്യപ്രഖ്യാപനത്തിന്‍റെ സുപ്രധാന രേഖകൾ. കേരള നവോത്ഥാനകാല ചരിത്രത്തിലെ ആവേശജനകമായ ഒരു സംഭവമാണ് 1913-ലെ കായല്‍ സമ്മേളനം. പുലയര്‍ അടക്കമുള്ള കീഴ്ജാതിക്കാര്‍ക്കു പൊതുവഴിയെ നടക്കാനോ ഒരു യോഗം ചേരാനോ അനുവാദമില്ലാത്ത കാലം. ഈ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാനും ഒരു സംഘടന രൂപീകരിക്കാനുമായി മുളവുകാട്ടും മറ്റുമുള്ള പുലയര്‍ അന്ന് എറണാകുളം കായലില്‍ ഒരു യോഗം ചേര്‍ന്നു- കായല്‍ സമ്മേളനം എന്ന ചരിത്രപ്രസിദ്ധമായ സംഭവം. ചെറായി രാംദാസിന്റെ ‘കായല്‍ സമ്മേളനം രേഖകളിലൂടെ’ എന്ന പുസ്തകം ചരിത്രം ബോധപൂർവം തമസ്‌കരിക്കാന്‍ ശ്രമിച്ച ആ സ്വാതന്ത്ര്യ പ്രഖ്യാപനത്തിന്റെ രേഖകള്‍ തേടലാണ്. നിർമിതമായ ചരിത്രത്തിന്റെ രേഖീകരണത്തേക്കാള്‍ ഊർജവും മനക്കരുത്തും വേണം തമസ്‌കരിക്കപ്പെട്ട ചരിത്രത്തിന്റെ വീണ്ടെടുപ്പിന്. ആ അർത്ഥത്തില്‍ രാംദാസിന്റെ ഈ കൃതി മലയാളവായനയുടെ മുതല്‍ക്കൂട്ടാണ്. മുഖ്യധാരാ ചരിത്രരചനകളില്‍ നിന്ന് വ്യത്യസ്തമായി ദളിത് വിമോചനസമരത്തിന്‍റെ നാള്‍വഴികള്‍ തുറന്നുവയ്ക്കുന്ന പുസ്തകം

Reviews

There are no reviews yet.

Be the first to review “Kaayal Sammelanam Rekhakaliloode”

Your email address will not be published. Required fields are marked *

Book information

Language
Malayalam
Number of pages
328
Size
14 x 21 cm
Format
Paperback
Edition
2022 June
    0
    Your Cart
    Your cart is emptyReturn to Shop
    ×