Kaadethu Kaduvayethu Njanethu?
₹300.00 Original price was: ₹300.00.₹249.00Current price is: ₹249.00.
Collection of essays by eminent wildlife photographer and nature conservationist N A Naseer. This edition has hundreds of multicolour photographs too. Foreword by Sunil P Ilayidam.
ഐൻസ്റ്റൈൻ പറഞ്ഞതുപോലെ, പ്രകൃതിയിലേക്ക് ആഴത്തിൽ നോക്കുന്ന കണ്ണുകളാണ് എന്‍.എ.നസീറിന്റേത്. അതുകൊണ്ട് നസീർ എല്ലാം കൂടുതൽ വ്യക്തമായി കാണുന്നു. ഇരുൾവീണ വനാന്തരങ്ങൾക്കുള്ളില്വെച്ച്, സമസ്തലോകത്തെയും ചേർത്തുനിർത്തുന്ന പ്രാകൃതികമായ സാഹോദര്യത്തിന്റെ കരസ്പർശത്തെ അറിയുന്നു; അതിനെ ക്യാമറയിൽ ഒപ്പിയെടുക്കുന്നു; വാക്കായും ചിത്രങ്ങളായും നമുക്കത് പകർന്നുതരുന്നു. നമ്മുടെ കാലത്തിന്റെ വലിയ സൗഭാഗ്യങ്ങളിലൊന്ന് ഇതാണല്ലോ എന്ന് നാമിപ്പോൾ നിശ്ശബ്ദമായി തിരിച്ചറിയുന്നു! – സുനില്‍ പി.ഇളയിടം.
കാടിന്റെ അലിവോടെ ചെന്നു തൊടുന്ന കുറിപ്പുകളുടെ സമാഹാരം.

Reviews
There are no reviews yet.