Kerala's No.1 Online Bookstore
Add to Wishlist
-10%

Kahlil Gibran Kathakal

Publisher:

Original price was: ₹140.00.Current price is: ₹126.00.

Kahlil Gibran stories translated by Rasheed Panoor.

In stock

Free shipping above ₹599
Safe dispatch in 1 to 2 days
SKU: B20-BODHI-KAHLI-R1
Category:
Tag:

കാൽപ്പനികതയുടെ വിശ്വസൗന്ദര്യവും ജ്വലിക്കുന്ന കോപാഗ്നിയും സർഗ്ഗാത്മകതയുടെ ഔന്നത്യവും പൗരസ്ത്യദർശനത്തിന്റെ മിന്നൽപിണരും വിശ്വമാനവികതയുടെ കൊടിയടയാളവും ജിബ്രാൻ സൃഷ്‌ടികളിൽ നിറഞ്ഞുനിൽക്കുന്നു. കിഴക്കിന്റെയും പടിഞ്ഞാറിന്റെയും ദാർശനികമായ ഒത്തുചേരലും ദൈവീക ആത്മാക്കളുടെ സങ്കീർത്തനവും ഖലീൽ ജിബ്രാനിലൂടെ വായനക്കാർ അനുഭവിച്ചറിയുന്നു.
പരിഭാഷകനായ ഡോക്ടർ റഷീദിന് പാനൂർ ആധുനിക സാഹിത്യവും അസ്തിത്വദർശനവും എന്ന വിഷയത്തിൽ കേരളാ സാഹിത്യ അക്കാദമിയുടെ സി.ബി. കുമാർ അവാർഡ്, ഒ.വി. വിജയനെക്കുറിച്ചുള്ള പഠനത്തിന് ഒ.വി. വിജയൻ സ്മാരക അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്.

Reviews

There are no reviews yet.

Be the first to review “Kahlil Gibran Kathakal”

Your email address will not be published. Required fields are marked *

Book information

ISBN 13
9788119770854
Language
Malayalam
Number of pages
80
Size
14 x 21 cm
Format
Paperback
Edition
2025
    0
    Your Cart
    Your cart is emptyReturn to Shop
    ×