Kalariyavirai Palasakalangal
₹950.00 Original price was: ₹950.00.₹859.00Current price is: ₹859.00.
Kalariyavirai Palasakalangal or Kalarividyayude Palamayum Payamayum. Edited by P. K. Sashidharan.
In stock
കളരിയാവിരൈ പലശകലങ്ങൾ അഥവാ കളരിവിദ്യയുടെ പലമയും പയമയും. സമ്പാദകൻ പി. കെ ശശിധരൻ.
നഷ്ടപ്പെട്ടുപോയെന്ന് കരുതപ്പെടുന്ന ആദ്യ തമിഴ് സംഘത്തിലെ കൃതിയായ കളരിയാവിരൈ (കളരിവിദ്യ) ഒരു ദ്രാവിഡവൈദ്യശാസ്ത്ര ഗ്രന്ഥമാണെന്ന് തിരിച്ചറിയപ്പെട്ടിട്ടുണ്ട്. നിയതമായ പുസ്തകരൂപത്തിലെന്നതിനേക്കാൾ വിപുലമായ ആരോഗ്യരക്ഷാവിദ്യകളുടെ പ്രയോഗവഴക്കങ്ങളാറ്റി അതിപ്പോഴും നിലനിന്നു വരുന്നു.
ഇന്ന് സിദ്ധവൈദ്യം, നാട്ടുവൈദ്യം, മർമശാസ്ത്രം, നാഡീശാസ്ത്രം, ശരശാസ്ത്രം, കളരിവിദ്യ എന്നിങ്ങനെയുള്ള അറിവുപാരമ്പര്യങ്ങൾ കളരിയാവിരൈ യുടെ ശകലിത രൂപങ്ങളാണ്. അത്തരമൊരു തുടർച്ചയെ കാണിക്കുന്ന തെളിവുകളാണ് ഈ വിവരകോശത്തിൽ സമാഹരിച്ചിട്ടുള്ളത്.

Reviews
There are no reviews yet.