Add to Wishlist
-12%
Kalathinte Katha: Kalavum Calenderum Manushyarum
Publisher: Chintha Publishers
₹190.00 Original price was: ₹190.00.₹169.00Current price is: ₹169.00.
Where did the measures of time — the week, the month, the year — come from? Who invented them? Will our present concepts of space and time, which are constantly evolving, remain the same tomorrow? Kalathinte Katha: Kalavum Calenderum Manushyarum by Manoj K Puthiyavila is a fascinating journey in search of answers to these questions.
In stock
Free shipping above ₹599
Safe dispatch in 1 to 2 days
SKU:
C22-CHINT-MANOJ-M1
Category:
Sciences
കാലത്തിന്റെ അളവുപാത്രത്തിലെ തോതുകളായ ആഴ്ചയും മാസവും വർഷവുമൊക്കെ എവിടെ നിന്നു വന്നു? ഈ കണ്ടുപിടുത്തങ്ങൾ നടത്തിയതാര്? നിരന്തരം മാറിമറിഞ്ഞ സ്ഥലകാല സങ്കല്പങ്ങളെക്കുറിച്ചുള്ള ഇന്നത്തെ ധാരണകൾ തന്നെയാകുമോ നാളെയും? ഈ ചോദ്യങ്ങളുടെയെല്ലാം ഉത്തരം തേടിയുള്ള രസകരമായ യാത്രയാണ് ഈ പുസ്തകം.
Be the first to review “Kalathinte Katha: Kalavum Calenderum Manushyarum” Cancel reply
Book information
ISBN 13
9789348573308
Language
Malayalam
Number of pages
96
Size
14 x 21 cm
Format
Paperback
Edition
2025 May
Related products
Ganitham Uthsavamakkam
₹80.00
ഗണിതശാസ്ത്രത്തിന്റെ സമഗ്രമേഖലകളെയും സ്പര്‍ശിക്കുന്ന കൃതി. വിദ്യാര്‍ത്ഥികള്‍ക്ക് ഗണിത പഠനം എളുപ്പവും രസകരവുമാക്കാനായി രചിക്കപ്പെട്ട പുസ്തകം.

-20%
Karutha Chirakulla Velicham
അന്ധവിശ്വാസത്തിന്റെ വളർച്ചയെ വിമർശനാത്മകമായി വിലയിരുത്തുന്ന ഗ്രന്ഥം. ശാസ്ത്രം വളരുമ്പോൾ പ്രച്ഛന്നശാസ്ത്രവും വളരുന്നു. അന്ധവിശ്വാസങ്ങൾക്ക് ശാസ്ത്രീയ അടിത്തറ ചമയ്ക്കുന്ന പ്രച്ഛന്നശാസ്ത്രത്തെ അനാവരണം ചെയ്യേണ്ടതുണ്ട്. ശാസ്ത്രബോധത്തോടൊപ്പം നിലനിൽക്കുകയും വളരുകയും ചെയ്യുന്ന അശാസ്ത്രീയതയുടെയും അന്ധവിശ്വാസത്തിന്റെയും ഭൂമികയിൽ നിന്നാണ് ഈ പുസ്തകം നമ്മോട് സംസാരിക്കുന്നത്.

Manushyante Uthbhavam
പ്രപഞ്ചത്തേയും മനുഷ്യനേയും ദൈവം സൃഷ്ടിച്ചതാണെന്നു കരുതുന്ന സൃഷ്ടിവാദവും, ഒരു ഏകകോശജീവിയുടെ സന്തതിപരമ്പരകൾ പരിണമിച്ചാണ് മനുഷ്യരുണ്ടായതെന്നു സമർത്ഥിക്കുന്ന പരിണാമവാദത്തേയും ശാസ്ത്രത്തിന്റെ വെളിച്ചത്തിൽ ഒരേപോലെ വിമർശിക്കുന്ന പഠനഗ്രന്ഥം. മനുഷ്യനുൾപ്പടെയുള്ള വ്യത്യസ്ത ജീവജാതികളുടെ ബീജങ്ങൾ ഒരുമിച്ചോ, വലിയ ദൈർഘ്യമില്ലാത്ത ഒരു കാലഘട്ടത്തിനുള്ളിലോ പ്രകൃതിയിൽ പലയിടത്തും രൂപപ്പെട്ടു വരികയാണുണ്ടായതെന്ന് മെഡിക്കൽ ഡോക്ടറായ ഗ്രന്ഥകാരൻ ഈ പുസ്തകത്തിൽ സമർത്ഥിക്കുന്നു.
സൃഷ്ടിവാദത്തിനും പരിണാമവാദത്തിനും ഒരു പുനർവായന അനിവാര്യമായിത്തീർന്നിരിക്കുന്നുവെന്നും ഇതുവരെ വിശ്വസിച്ചു വച്ച രീതിയിലല്ല പ്രപഞ്ചത്തിന്റെയും മനുഷ്യന്റെയും ഉത്ഭവമെന്നും അറിയുമ്പോൾ ഒരു 'പാരഡൈം ഷിഫ്റ്റി'നായി മനസ്സ് പാകപ്പെടുത്തിയെടുക്കുക. തങ്ങൾ മാത്രമാണ് ശരിയെന്നും മറ്റെല്ലാവരും തെറ്റാണെന്നും വിശ്വസിച്ചുകൊണ്ട് ഏറിയ ഗർവോടെ വാദപ്രതിവാദങ്ങൾ നടത്തിക്കൊണ്ടിരിക്കുന്ന വ്യത്യസ്ത മതവിശ്വാസികൾ, ഒരേ മതത്തിലെ വ്യത്യസ്ത ഉപവിഭാഗങ്ങൾ, പരിണാമവിശ്വാസികൾ ഇവരെല്ലാം മുന്തിയ മൗലികവാദികളാണ്. തങ്ങളുടെ അറിവിൽ / വിശ്വാസങ്ങളിൽ അല്പമെങ്കിലും പോരായ്മകളുണ്ടെന്ന് ഏതെങ്കിലും ഒരു ഘട്ടത്തിലെങ്കിലും തോന്നിയിട്ടില്ലാത്ത ഒരാളും ഈ ഗ്രന്ഥം വായിക്കേണ്ടതില്ല.

-19%
Sasthra Sabdavali
പതിനയ്യായിരത്തോളം ശാസ്ത്രപദങ്ങൾക്ക് സമാന മലയാളപദങ്ങൾ. നാനൂറോളം ജീവികളുടെ വിളിപ്പേരും ശാസ്ത്രീയനാമങ്ങളും. മലയാളത്തിലെ ആദ്യത്തെ സമഗ്രശാസ്ത്രപദാവലി.

Minnalil Ninnu Raksha
By K K Vasu
ഭീതിയും ആശങ്കയും സൃഷ്ടിക്കുന്ന മിന്നലെന്ന പ്രകൃതി പ്രതിഭാസത്തെ ശാസ്ത്രീയമായി മനസ്സിലാക്കാനും അതിൽ നിന്നും ജീവനും സ്വത്തും എങ്ങനെ സംരക്ഷിക്കാമെന്നും ലളിതമായി പ്രതിപാദിക്കുന്ന പുസ്തകം.

Viralthumpile Vyakthimudra
₹70.00
വിരലടയാളം എന്ന അറിവുമേഖലയെക്കുറിച്ചും അതിന്റെ സാധ്യതകളെക്കുറിച്ചും ആധികാരികമായി പ്രതിപാദിക്കുന്ന ഗ്രന്ഥം. ഫിംഗർപ്രിന്റ് ബ്യൂറോ, ഫോറൻസിക് വിഭാഗം, ബ്രയിൻ ഫിംഗർ പ്രിൻ്റിംഗ്, നിയമവും വിരലടയാളവും തുടങ്ങി വിവിധ മേഖലകളെ കുറിച്ച് മനസ്സിലാക്കാം.

Chinthikkunna Yanthram
By K S Ranjith
മാനവചരിത്രത്തിൽ തീയും വൈദ്യുതിയും ഉണ്ടാക്കിയ മാറ്റങ്ങളെക്കാൾ വലുതായിരിക്കും നിർമിതബുദ്ധി ഉണ്ടാക്കാൻ പോകുന്നത് എന്ന് ഈ മേഖലയിലെ പ്രമുഖർ പലരും അവകാശപ്പെടുന്നു. ഈ അവകാശവാദങ്ങളിൽ എത്രത്തോളം വസ്തുതയുണ്ട്? എന്തൊക്കെ മാറ്റങ്ങളാണ് ഉല്പാദനമേഖലയിലും തൊഴിൽരംഗത്തും നിർമിത ബുദ്ധി വരുത്താൻ പോകുന്നത്? ഇതിനു പിന്നിലുള്ള ശാസ്ത്രവും സാങ്കേതികവിദ്യകളും എന്തൊക്കെയാണ്? ഈ ചോദ്യങ്ങൾക്കുള്ള ഉത്തരം തേടുകയാണിവിടെ. തത്ത്വചിന്തയുടെയും സാമൂഹിക ശാസ്ത്രങ്ങളുടെയും കംപ്യൂട്ടർ സയൻസിന്റെയും വ്യത്യസ്തമായ കാഴ്ചപ്പാടുകളിൽ നിന്നുകൊണ്ട് നിർമിത ബുദ്ധിയെന്ന പ്രതിഭാസത്തെ സമഗ്രമായി വിലയിരുത്തുന്ന പുസ്തകം - നിർമിതബുദ്ധിയെക്കുറിച്ചുള്ള ആലോചനകൾ.

Manushya Sareeram Enna Mahayanthram
₹180.00
രക്തചംക്രമണവ്യൂഹം, മസ്തിഷ്കവ്യൂഹം, അന്നനാളവ്യൂഹം, ശ്വാസോച്ഛ്വാസവ്യൂഹം, അന്ത സ്രാവവ്യൂഹം, പ്രതിരോധവ്യൂഹം, ഉല്പാദന വ്യൂഹം, അസ്ഥി വ്യൂഹം, ഇന്ദ്രിയവ്യൂഹം, പേശി വ്യൂഹം, വൃക്കവ്യൂഹം, ചര്മവ്യൂഹം ഉള്‍പ്പെടെയുള്ള ശരീരത്തിലെ അത്ഭുതങ്ങള്‍ - മനുഷ്യശരീരം എന്ന മഹായന്ത്രം

Reviews
There are no reviews yet.