Add to Wishlist
Kannanthalippookkalude Kalam
Publisher: Current Books Thrissur
₹180.00 Original price was: ₹180.00.₹159.00Current price is: ₹159.00.
Collection of essays by M T Vasudevan Nair.
Out of stock
Want to be notified when this product is back in stock?
Free shipping above ₹599
Safe dispatch in 1 to 2 days
കേരളത്തിന് വളരെ രഹസ്യമായ ചില അനുഭവങ്ങളുണ്ട്. ഓണക്കാലത്തു മാത്രം വിരിയുന്ന ചില പൂക്കളെപ്പോലെ, വർഷക്കാലത്തിന്റെ വരവറിയിക്കുന്ന ഒരേയൊരു പക്ഷിയുടെ കരച്ചിൽ പോലെ, വിഷുക്കാലം വിടർത്തുന്ന സ്വർണവെയിൽ പോലെ പ്രകൃതിയുടെ ചില രഹസ്യസന്ദേശങ്ങൾ പകരുന്ന അനുഭവങ്ങൾ. ഈ പുസ്തകം മലയാളിയുടെ ഉൾക്കാമ്പിലേക്കുള്ള ഒരു യാത്രയാണ്. ഓർമകളുണർത്തി നമ്മെ തിരിച്ചെടുക്കുന്ന ഒരു മന്ത്രവിദ്യ. എംടി എഴുതുമ്പോൾ ഏതിലും ജീവൻ തുടിക്കുമല്ലോ. ഈ പുസ്തകം വായിച്ചുതീരുമ്പോൾ നാം വീണ്ടും മലയാളിയായിത്തീരുന്നു. അനന്യമായ നമ്മുടെ സ്വത്വത്തെ തൊടുന്നു.
Be the first to review “Kannanthalippookkalude Kalam” Cancel reply
Book information
ISBN 13
9788122613322
Language
Malayalam
Number of pages
128
Size
14 x 21 cm
Format
Paperback
Edition
2020 January
Related products
-11%
Mercury: Jeevithathinte Rasamapini
By Muse Mary
മലയാളിയുടെ സാംസ്കാരിക സാമുഹ്യ ജീവിതത്തെ അതിന്റെ നിലപാടുകളോടെ വിലയിരുത്തുകയും ചർച്ചചെയ്യുകയും ചെയ്യുന്ന ശ്രദ്ധേയങ്ങളായ ഇരുപത്തിനാലു ലേഖനങ്ങൾ.

-12%
Pandit Karuppante Sampoorna Krithikal (2 Volumes)
സാമൂഹ്യനവോത്ഥാനരംഗത്തെ കര്മനിരതന്, സാമൂഹികപരിഷ്കര്‍ത്താവ് എന്നീ നിലകളില്‍ ശ്രദ്ധേയനായ കവിതിലകന്‍ പണ്ഡിറ്റ് കറുപ്പന്റെ ഗദ്യപദ്യകൃതികള്‍, നാടകങ്ങള്‍, മംഗളശ്ലോകങ്ങള്‍, ഒറ്റശ്ലോകങ്ങള്‍ എന്നിവ രണ്ടു പുസ്തകങ്ങളിലായി ക്രമീകരിച്ചിരിക്കുന്ന ബൃഹദ്സമാഹാരം.

Bhavivicharam
നല്ല വാർത്തകളും മോശം വാർത്തകളും ഇടകലർന്നു വന്നുകൊണ്ടിരിക്കെ, ഭൂതത്തെക്കുറിച്ചുള്ള അറിവ് ഉപയോഗപ്പെടുത്തി ഭാവി ദർശിച്ച് വർത്തമാനത്തിൽ നമുക്ക് സ്വാസ്ഥ്യം അനുഭവിക്കാൻ കഴിയുമോ എന്ന അന്വേഷണമാണ് ഈ പുസ്തകം. കഴിയും എന്നതാണ് ഇതിലെ കണ്ടെത്തൽ. മാറ്റങ്ങളുടെ ഒരു യുഗത്തിലൂടെ എന്നതിനേക്കാൾ യുഗത്തിന്റെ മാറ്റത്തിലൂടെ കടന്നുപോകുമ്പോൾ പ്രത്യാശയ്ക്കു വകയുണ്ടോ എന്ന അന്വേഷണം.

-10%
Prathyaya Sasthravum Pratheeka Viplavavum
പ്രത്യയശാസ്ത്രം, പ്രതീകവ്യവ്സ്ഥ, മതം, അബോധം, ആത്മീയത, ഹിന്ദുത്വവാദം, ദൈവസങ്കൽപ്പം, മുതലാളിത്ത ചിന്ത, ഫാസിസം, കോളോണിയൽ മനസ്സ്, പരിസ്ഥിതിബോധം, ഫോക് സംസ്കാരം ഇത്യാദിവിഷയങ്ങളെ അധികരിച്ചുള്ള പഠനങ്ങളുടെ പുസ്തകം.

-16%
Smasanangalkku Smarakangalodu Parayanavathathu
By K E N
അര്‍ത്ഥവത്തായ നിലപാടുകള്‍കൊണ്ട് മലയാളിയുടെ സാംസ്കാരിക ജീവിതത്തെ നവീകരിക്കുകയും ചിന്താതീക്ഷ്ണവുമാകുന്ന ലേഖനങ്ങള്‍. പുതിയ വായനകള്‍ കൂടി സാദ്ധ്യമാകുന്ന മലയാളത്തിന്റെ സാംസ്കാരിക ജാഗ്രതകൂടിയാണ് ഈ പുസ്തകം.

-14%
Decemberile Kilimuttakal
സുസ്മേഷ് ചന്ത്രോത്തിന്റെ ലേഖനസമാഹാരം. സാമൂഹ്യ-സാംസ്കാരിക രംഗങ്ങളിലെ കാലികവിഷയങ്ങളെ സംബന്ധിച്ച് ആര്ജിതവ്യക്തിത്വമുള്ള ഒരെഴുത്തുകാരന് നടത്തുന്ന വിശകലനങ്ങളുടെ ബ്ലോഗ് കുറിപ്പുകള്‍ - ഡിസംബറിലെ കിളിമുട്ടകൾ.

N V Yude Pathrapravarthanam
എൻ വിയുടെ പത്രപ്രവർത്തനരംഗത്തെ മൗലികമായ സംഭാവനകൾ വിശകലനം ചെയ്യുന്ന ഏഴു പ്രബന്ധങ്ങളുടെ സമാഹാരമാണ് ഈ പുസ്തകം. അദ്ദേഹത്തെക്കുറിച്ച് ആഴത്തിൽ പഠിച്ച പ്രൊഫ കെ വി രാമകൃഷ്ണനാണ് ഈ കൃതി പ്രസാധനം ചെയ്തത്.

Arivinte Samoohyapadam
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി വിദ്യാഭ്യാസ വകുപ്പ് മന്ത്രി സി രവീന്ദ്രനാഥ് നടത്തിയ പ്രഭാഷണങ്ങളുടെയും ലേഖനങ്ങളുടെയും സമാഹാരമാണ് അറിവിന്റെ സാമൂഹ്യപാഠം. മികവാർന്ന വിദ്യാഭ്യാസത്തെക്കുറിച്ചുള്ള ധാരണകൾ വികസിച്ചു വരുന്നതിനുള്ള ഉത്തമ ഉപാധികളിലൊന്നാണീ ഗ്രന്ഥം.

Reviews
There are no reviews yet.