Add to Wishlist
-20%
Kannur Kotta
Publisher: National Book Stall
₹625.00 Original price was: ₹625.00.₹500.00Current price is: ₹500.00.
Local history of Kannur written by K Balakrishnan.
In stock
Free shipping above ₹599
Safe dispatch in 1 to 2 days
SKU:
P01-NBSBO-KBALA-R1
Category:
History
ഇതൊരു യാത്രാവിവരണമാണ്, കണ്ണൂരിന്റെ പ്രാദേശികചരിത്രമാണ്; വാമൊഴിയിലൂടെ ലഭ്യമായ വിവരങ്ങൾക്ക് പ്രാധാന്യം നൽകിക്കൊണ്ടുള്ള ചരിത്രം. മനുഷ്യന്റെ സാംസ്കാരികവികാസത്തെക്കുറിച്ചും ഓരോ കാലഘട്ടത്തിലെയും സാധാരണക്കാരന്റെ ഭാവനയേക്കുറിച്ചുമുള്ള അന്വേഷണം കൂടിയാണിത്. കണ്ണൂർ ജില്ല നടന്നു തീർക്കാൻ മൂന്നു കൊല്ലമെടുത്തു. പ്രാദേശികചരിത്രത്തിന്റെ ഇതിഹാസതുല്യമായ നാള്‍വഴികളിലൂടെ സാംസ്കാരികഭൂമികകള്‍ തേടിയുള്ള യാത്ര. ഇതിലൂടെ രൂപപ്പെടുന്ന സാംസ്കാരികഭൂമിശാസ്ത്രം വായനയില്‍ ശ്രദ്ധേയമായ അനുഭവങ്ങള്‍ പങ്കിടുന്നു.
Be the first to review “Kannur Kotta” Cancel reply
Book information
ISBN 13
9789387439672
Language
Malayalam
Number of pages
415
Size
14 x 21 cm
Format
Paperback
Edition
2023 March
Related products
-20%
Indian Swathathrya Samarathile 75 Pormukhangal
By M V Kora
ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യരാജ്യങ്ങളിലൊന്നായ ഇന്ത്യ ഇന്ന് ലോകശക്തികളില്‍ ഒന്നാണ്. പക്ഷേ, നൂറ്റാണ്ടുകള്‍ നീണ്ട വൈദേശികഭരണത്തില്‍ നിന്നും സ്വതന്ത്രരാജ്യം എന്ന സ്വപ്നം സഫലമാക്കാനായി ആയിരക്കണക്കിന് രാജ്യസ്നേഹികളുടെ വിയര്‍പ്പും ചോരയും ഒഴുക്കേണ്ടിവന്നു. പാഠപുസ്തകങ്ങളിലും ചരിത്രപുസ്തകങ്ങളിലും പാടി വാഴ്ത്തുന്ന സമരങ്ങളാണ് സ്വാതന്ത്ര്യം നേടിത്തന്നതെന്ന് നാം കരുതുമ്പോഴും ചരിത്രത്തിന്റെ ഇരുണ്ട കോണുകളില്‍ ചാരം മൂടിക്കിടക്കുന്ന ത്യാഗോജ്ജ്വലമായ പല പോരാട്ടങ്ങളും കാണാതെ പോകുന്നു. കേവലം സംഘടനകളോ വ്യക്തികളോ മാത്രമല്ല, മറിച്ച് അടിച്ചമര്‍ത്തപ്പെട്ടതും പരാജയപ്പെട്ടതുമായ നിരവധി മുന്നേറ്റങ്ങള്‍ കൂടി ഉള്‍പ്പെട്ടതാണ് നമ്മുടെ സ്വാതന്ത്ര്യസമരചരിത്രം. ആദിവാസികളും കര്‍ഷകരും തൊഴിലാളികളും എല്ലാം ഉള്‍പ്പെട്ട, വിസ്മൃതിയിലാഴ്ന്ന അത്തരം സമരമുഖങ്ങളെ ഓര്‍മപ്പെടുത്തുവാനാണ് ഈ പുസ്തകം ശ്രമിക്കുന്നത്.

-25%
Keralathile Marumarakkal Kalapam
By E Rajan
" കേരളത്തിലെ സ്ത്രീസമര ചരിതത്തിലെ ചോരചിന്തുന്ന ഒരദ്ധ്യായമാണ് മാറുമറയ്ക്കാനുള്ള അവകാശത്തിനു'വേണ്ടി സവർണ പുരുഷാധികാരത്തോടും ബ്രാഹ്മണാധിപത്യത്തോടും സ്ത്രീകൾ നടത്തിയ കലാപം. മാറുമറയ്ക്കുന്നത് കുറ്റകൃത്യമായി കണക്കാക്കപ്പെടുകയും ശിക്ഷിക്കപ്പെടുകയും ചെയ്യുന്ന ഒരു സാമൂഹ്യവ്യവസ്ഥഎങ്ങനെ രൂപപ്പെട്ടുവന്നു എന്ന അന്വേഷണമാണ്, കേരളത്തിലെ മാറുമറയ്ക്കൽ കലാപം എന്ന ചരിത്ര പുസ്തകത്തിലൂടെ ഇ രാജൻ നടത്തുന്നത്. മുഖ്യധാരയിൽ സ്ത്രീയെ പ്രതിഷ്ഠിച്ചുകൊണ്ട് നടത്തുന്ന ചരിത്രാന്വേഷണം എന്ന നിലയിൽ ഇതര ചരിത്രനിർമ്മിതികളിലും ചരിത്രവായനകളിലുംനിന്ന് ഈ ഗ്രന്ഥം വേറിട്ട് നില്ക്കുന്നു.": സാറാ ജോസഫ്

Dalit Janathayude Swathanthrya Samaram
By K K S Das
ദളിത് ജനതയുടെ 1810 മുതൽ 2010 വരെയുള്ള സ്വാതന്ത്ര്യ സമരചരിത്രം പഠനഗവേഷണങ്ങളുടെ അധികാരികതയിൽ അവതരിപ്പിക്കുന്ന പുസ്തകം.

Niranam Granthavari
നിരണം ഗ്രന്ഥവരിയിൽ കാലസൂചനയോടുകൂടിയ സംഭവപരമാർശങ്ങളുണ്ട്.ആദിമധ്യാന്തങ്ങളുള്ള ഒരാഖ്യാനമെന്ന നിലയില്‍ അതിനൊരു ഇതിവൃത്തമുണ്ട്.ആ നിലയ്ക്ക് നിരണം ഗ്രന്ഥവരിയിലെ ആഖ്യാനത്തില്‍ രചയിതാവിന്റെ ആത്മാംശം കലര്‍ന്നിട്ടുണ്ട് : ഡോ എം ആര് രാഘവവാര്യര്

-11%
Manushyarasiyude Katha
മനുഷ്യരാശിയുടെ കഥ
-11%
Manushyarasiyude Katha
മനുഷ്യരാശിയുടെ കഥ
-10%
Keralam Charithravazhiyile Velichangal
ചരിത്രരചനയിൽ പുതിയ ചിന്തകൾ അവതരിപ്പിച്ച എം ജി എസ്സിന്റെ ശ്രദ്ധേയമായ ലേഖനങ്ങളുടേയും സ്മരണകളുടേയും പുസ്തകം.

Malabar Kalapam Oru Punarvayana
By K T Jaleel
1921 ലെ മലബാര്‍ കലാപത്തിന്റെ പ്രത്യയശാസ്ത്രഭൂമികയിലേക്കും അതിനു നേതൃത്വം കൊടുത്തവരുടെ ജീവിതത്തിലേക്കും അക്കാലത്തെ ഭൂവുടമാ ബന്ധത്തെക്കുറിച്ചും ഗവേഷകന്റെ മനസ്സോടെ സമീപിക്കുകയാണ് ഡോ. കെ ടി ജലീല്‍.

Nivarthana Prakshobhanam
By K K Kusuman
തിരുവിതാംകൂറിന്റെ ഗൗരവാവഹവും സുപ്രധാനവുമായ ഒരു ചരിത്രഘട്ടത്തിലെ രാഷ്ട്രീയജീവിതത്തിന്റെ സത്യസന്ധമായ ആവിഷ്കാരം. നിവര്‍ത്തനപ്രക്ഷോഭണത്തിന്റെ സാമൂഹിക-രാഷ്ട്രീയവശങ്ങള്‍ അതിന്റെ ചരിത്രബോധത്തോടെ ആധികാരികമായി വിശകലനം ചെയ്യുന്നു. ദിവാന് പൗരാവകാശ ലീഗ് നൽകിയ നിവേദനം, സർക്കാർ വിജ്ഞാപനത്തിന് സംയുകത കോൺഗ്രസിന്റെ മറുപടി, സി കേശവന്റെ കോഴഞ്ചേരി പ്രസംഗം, സി കേശവനെതിരായുള്ള കുറ്റാരോപണം എന്നിങ്ങനെ 29 ലേഖനങ്ങൾ.

Reviews
There are no reviews yet.