Karal Pilarum Kaalam
Original price was: ₹470.00.₹399.00Current price is: ₹399.00.
One of the most read novels by C Radhakrishnan, with an introduction by M Thomas Mathew and a preface by the author.
Out of stock
Want to be notified when this product is back in stock?
യുദ്ധക്കളത്തിനു നടുവിൽ നിന്ന് അമ്മമാർ അലമുറയിടുന്നത് ഭാരതത്തിൽ ആദ്യമല്ല. പക്ഷേ, മക്കൾ യുദ്ധത്തിൽ മരിച്ച അമ്മമാരുടെ കരച്ചിൽ അല്ല അനുരാധയുടേത്. നൊന്തു പെറ്റ മകനെ വേണ്ടിവന്നാൽ സ്വന്തം കൈ കൊണ്ട് … ആയുധങ്ങളുടെ ലഹരിക്ക് അടിമപ്പെട്ടുപോയവരുടെയും അവരുടെ അമ്മമാരുടെയും ഹൃദയസ്പർശിയായ കഥ.
ആത്മകഥാംശമുള്ള ‘അപ്പു’വിന്റെ ജീവിതയാത്രയിലെ ഒൻപത് അധ്യായങ്ങളായ നോവൽനവകം എന്ന പരമ്പരയിലെ എട്ടാം പുസ്തകം. ഇവ ക്രമത്തിൽ: എല്ലാം മായ്ക്കുന്ന കടൽ, പുഴ മുതൽ പുഴ വരെ, പുള്ളിപ്പുലികളും വെള്ളിനക്ഷത്രങ്ങളും, സ്പന്ദമാപിനികളെ നന്ദി, ഇവിടെ എല്ലാവർക്കും സുഖം തന്നെ, വേർപാടുകളുടെ വിരൽപ്പാടുകൾ, മുൻപേ പറക്കുന്ന പക്ഷികൾ, കരൾ പിളരും കാലം, ഇനിയൊരു നിറകൺചിരി.

Reviews
There are no reviews yet.