Add to Wishlist
Karutha Kavitha
Publisher: Chintha Publishers
₹240.00 Original price was: ₹240.00.₹192.00Current price is: ₹192.00.
Collection of famous African-American poems compiled by K Satchidanandan. ‘Karutha Kavitha’ around 100 poems translated by the editor himself alongwith Ayyappa Panickar, Kadammanitta Ramakrishnan, K G Sankara Pillai etc.
Out of stock
Want to be notified when this product is back in stock?
Free shipping above ₹599
Safe dispatch in 1 to 2 days
സ്ഫടികശലാകകൾ ചിതറുന്ന വിശ്വവിശ്രുത കവിതകളാണ് സച്ചിദാനന്ദൻ എഡിറ്റ് ചെയ്ത ഈ സമാഹാരത്തിലുള്ളത്. അധ്വാനത്തിന്റെയും പ്രതിരോധത്തിന്റെയും ഒടുങ്ങാത്ത കലാപവീര്യത്തിന്റെയും അദമ്യമായ ഇച്ഛാശക്തികളുടേയും സമുദ്രഗർത്തങ്ങളേക്കാൾ അഗാധമായ സ്നേഹത്തിന്റെയും നിറവാർന്ന മാസ്മരിക പ്രപഞ്ചം തുറന്നിടുന്ന കൃതി. അയ്യപ്പപ്പണിക്കർ, കടമ്മനിട്ട രാമകൃഷ്ണൻ, കെ ജി ശങ്കരപ്പിള്ള തുടങ്ങിയ പ്രതിഭകളുടെ ഓജസ്സുറ്റ പരിഭാഷ.
Be the first to review “Karutha Kavitha” Cancel reply
Book information
Language
Malayalam
Number of pages
192
Size
14 x 21 cm
Format
Paperback
Edition
2022 June
Related products
Sundariyaya Sthreeyum Mattu Kathakalum
ഇരുപതാം നൂറ്റാണ്ടു കണ്ട ഏറ്റവും വലിയ എഴുത്തുകരിലൊരാളായി ഡി.എച്ച്.ലോറന്‍സ് എങ്ങനെയാണ് രൂപംകൊണ്ടതെന്ന് ആദ്യകാലത്തെഴുതിയ ഈ ചെറുകഥകളിലൂടെ നമുക്ക് വായിച്ചറിയാന്‍ കഴിയും. അസാധാരണമായ മൗലികതയും തന്റേടവും പ്രകടിപ്പിക്കുന്ന പതിനഞ്ച് കഥകള്‍. സങ്കീര്ണരും വിവേകമതികളും പെട്ടന്നു പ്രതികരിക്കുന്നവരുമായ കഥാപാത്രങ്ങളിലൂടെ മനുഷ്യമനസ്സിന്റെ ആവേഗങ്ങള്‍ അദ്ദേഹം സൂക്ഷമമായി ചിത്രീകരിക്കുന്നു. പരിഭാഷ: ബി.നന്ദകുമാര്‍

-20%
-20%
-20%
Anna Karenina
By Leo Tolstoy
പ്രൗഢവും വശ്യവുമായ ഭാവനയുടെ സര്‍ഗരശ്മികള്‍കൊണ്ട് ലോകമെങ്ങുമുള്ള വായനക്കാരെ വിസ്മയിപ്പിച്ച മഹാനായ ലിയോ ടോള്‍സ്റ്റോയിയുടെ അനശ്വര രചനയാണ് അന്ന കരെനീന

Canterbury Kathakal
പൗരോഹിത്യത്തിനും പ്രഭുത്വത്തിനുമെതിരെ യുദ്ധകാഹളം മുഴക്കിയ ഐതിഹാസികകൃതിയാണ് കാന്റര്‍ബറി കഥകള്‍. നവോത്ഥാനകാലത്ത് ആവവേശത്തിന്റെ വിത്തുകള്‍ മുളപ്പിച്ച കാന്റര്‍ബറി കഥകള്‍ക്ക് വര്‍ത്തമാനകാലത്തിലും പ്രസക്തിയേറെയാണ്. ഗീതാലയം ഗീതാകൃഷ്ണന്റെ ലളിതസുന്ദരമായ പുനരാഖ്യാനം എല്ലാ വായനക്കാരെയും തൃപ്തിപ്പെടുത്തും.

Viswaprasidha Decameron Kathakal
വിശ്വസാഹിത്യത്തിലെ രതിയുടെ ക്ലാസിക്ക് എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഡെക്കാമറൺ കഥകളിൽ നിന്നും തിരഞ്ഞെടുത്ത ഇരുപത്തഞ്ച് കഥകൾ. പ്രണയവും, രതിയും, നർമ്മവും ചാലിച്ചെഴുതിയ അതിമനോഹര കഥകൾ, പരിഭാഷ: എൻ. മൂസക്കുട്ടി.

Lokakatha
മലയാളത്തിന്റെ പ്രിയപ്പെട്ട എഴുത്തുകാരായ എം.ടി. വാസുദേവന്‍ നായരും എന്‍.പി. മുഹമ്മദും വിവര്‍ത്തനം ചെയ്ത പത്തു വിശ്വോത്തര കഥകള്‍. വിശ്വസാഹിത്യത്തിലെ മഹാരഥന്മാരായ കഥാകൃത്തുക്കളുടെ 'മാസ്റ്റര്‍ പീസുകളാണ് ഇതിലെ ഓരോ രചനയും. അനുബന്ധമായി എം.ടിയും എന്‍.പിയുമായുള്ള ഒരു സംഭാഷണവും. അവരുടെ എഴുത്തിന്റെയും വയനയുടെയും അനുഭവങ്ങളുടെയും ലോകത്തേക്കുള്ള നടപ്പാതയായി തീരുന്ന സംഭാഷണം.

Nilavinte Pennungal
2019 ലെ മാൻ ബുക്കർ ഇന്റർനാഷണൽ പുരസ്കാരം ലഭിച്ച ജോഖ അൽഹാരിസിയുടെ ‘സെലസ്റ്റ്യൽ ബോഡീസ്’ എന്ന കൃതി മലയാളത്തിൽ.
അൽഅവാഫിയെന്ന ഗ്രാമത്തിലെ ജീവിതം സംഭവബഹുലമാണ്. കണ്ണുതുറന്നുവെച്ചാൽ മയ്യയുടെ നിശബ്ദമായ പ്രണയവും അസ്മയുടെ പുസ്തകശേഖരത്തിൽ കയറിപ്പറ്റിയ ഏടും കൗലയുടെ അലമാരയ്ക്ക് അകത്തൊളിപ്പിച്ച ലിപ്സ്റ്റിക്കും കാണാം. നിലാവിൽ കുളിച്ചുകിടക്കുന്ന മരുഭൂമിയിൽ നക്ഷത്രമെണ്ണിക്കിടക്കുന്ന കമിതാക്കളെയും തോട്ടത്തിലെ ഈന്തപ്പനകളിൽ പ്രണയിനിയുടെ പേര് കോറിയിടുന്ന അബ്ദുള്ളയെയും കാണാം. ദരീഫയുടെ നൃത്തം കാണാം. സുവൈദിന്റെ ഊദ് വായന കേൾക്കാം. ആഭിചാരവും അടിമക്കച്ചവടവുമടക്കം ആധുനിക ഓമനിന്റെ പരിണാമ ദശകളിലെ വിവിധ ചിത്രങ്ങളെ അൽഅവാഫിയുടെ കണ്ണാടിച്ചില്ലിലൂടെ വരച്ചിടുകയാണ് എഴുത്തുകാരി.

Christhudevante Anthya Pralobhanam
''ഈ പുസ്തകം ഒരു ജീവിതകഥയല്ല. പൊരുതുന്ന ഓരോ മനുഷ്യന്റെയും കുറ്റസമ്മതമാണ്. ഇത് പ്രസിദ്ധീകരിക്കുക വഴി ഞാൻ എന്റെ ദൗത്യം നിറവേറ്റുകയാണ്. അനേകം പ്രതീക്ഷകൾ ഉണ്ടായിരുന്ന ജീവിതത്തിൽ ഏറെ കലുഷതകൾ അനുഭവിച്ച പൊരുതുന്ന ഒരാളുടെ ദൗത്യം. സ്നേഹം നിറഞ്ഞ ഈ കൃതി വായിക്കുന്ന സ്വതന്ത്രനായ ഓരോ മനുഷ്യനും എന്നത്തെക്കാളുമേറെ, എന്നത്തെക്കാളും നന്നായി ക്രിസ്തുവിനെ സ്നേഹിക്കാൻ തുടങ്ങുമെന്ന് എനിക്കുറപ്പുണ്ട്.'' : നിക്കോസ് കാസൻസാക്കീസ്. വിവര്‍ത്തനം: എന്‍. സോമദത്തന്‍.

Reviews
There are no reviews yet.