Add to Wishlist
-9%
Karuvurar Palathiratt 300
Publisher: Pillathaangi Pothakam
₹260.00 Original price was: ₹260.00.₹239.00Current price is: ₹239.00.
A book on Siddha medical science penned by Siddhar Karuvurar translated into Malayalam by Valiyarathala Sreedharan Nair.
In stock
Free shipping above ₹599
Safe dispatch in 1 to 2 days
തമിഴ് സിദ്ധർ കരുവൂരാരുടേതായി അറിയപ്പെടുന്ന ഒരു പ്രധാന വൈദ്യ കൃതിയാണ് കരുവൂരാർ പലതിരട്ട് 300. പലതിരട്ട് എന്ന പേരിന് പല അർത്ഥങ്ങൾ പറഞ്ഞു വരുന്നുണ്ട്. പല കൃതികൾ, ശാസ്ത്രങ്ങൾ, സൂത്രങ്ങൾ, രഹസ്യങ്ങൾ, അർത്ഥങ്ങൾ എന്നെല്ലാം കാണാം. വേദാന്ത തത്ത്വവും യോഗ സിദ്ധിയും പ്രാപ്തമാക്കുന്നതിന് സഹായകമായ ഉയർന്ന മരുന്നുകളുടെ വിവരണമാണ് ഇതിൻ്റെ ഉള്ളടക്കമെന്ന് പറയാം.
Be the first to review “Karuvurar Palathiratt 300” Cancel reply
Book information
Language
Malayalam
Number of pages
144
Size
14 x 21 cm
Format
Paperback
Edition
2021
Related products
-10%
Adimarma Sooksham
By Yugi Muni
തമിഴ് സിദ്ധന്മാരിൽപ്പെട്ട യുഗിമുനിയുടേതായി ലഭിച്ചിട്ടുള്ള തമിഴ് താളിയോല ഗ്രന്ഥമാണ് അടിമർമ്മ സൂക്ഷം. അടിവർമ്മ സൂക്ഷം എന്നാൽ മർമ്മസ്ഥാനങ്ങളിൽ അടി പെട്ടാൽ ഉണ്ടാകുന്ന ദോഷങ്ങളും പരിഹാരങ്ങളും സംബന്ധിച്ച രഹസ്യം അല്ലങ്കിൽ സൂത്രം (മർമ്മസൂത്രം) എന്നു പറയാം. സിദ്ധവൈദ്യ പാരമ്പര്യത്തിൽപ്പെട്ട സവിശേഷമായ ഒരു വിദ്യാസമ്പ്രദായമാണ് മർമ്മശാസ്ത്രം എന്നത്. മർമ്മാഘാതങ്ങൾ മൂലമുണ്ടാകുന്ന മാനസികവും ശാരീരികവുമായ ആരോഗ്യ പ്രശ്നങ്ങൾക്ക് മർമ്മങ്ങളെ അടിസ്ഥാനമാക്കിയുള്ള ഒരു സവിശേഷമായ ജീവരക്ഷാമാർഗ്ഗമാണ് മർമ്മ ചികിത്സയുടേത്.

-17%
Tension Marikadakkam
-50%
Madyathil Ninnum Mayakkumarunnil Ninnum Saswathamochanam – Old edition
മദ്യത്തിൽ നിന്നും മയക്കുമരുന്നിൽ നിന്നും ശാശ്വതമോചനം

-19%
Ashtanga Yogayum Manassum
യോഗ പ്രചുരപ്രചാരം നേടിയ ഒരു വ്യായാമമുറയാണ്. എന്നാല്‍ കേവലമായ വ്യായാമമുറകള്‍ക്കപ്പുറം യോഗ എന്ന പദ്ധതിയെ സമഗ്രമായി മനസ്സിലാക്കാന്‍ സഹായകരമായ ഗ്രന്ഥമാണ് അഷ്ടാംഗ യോഗയും മനസ്സും. അഷ്ടാംഗയോഗ എന്തെന്നും അതിന്റെ പ്രയോഗം എപ്രകാരം മനസ്സുമായി ബന്ധപ്പെട്ടിരിക്കുന്നു എന്നും ഈ ഗ്രന്ഥം വ്യക്തമാക്കുന്നു. എല്ലാ വിജ്ഞാനമണ്ഡലങ്ങളെയും മതവല്‍ക്കരിച്ചുകൊണ്ടിരിക്കുന്ന ഇക്കാലത്ത് ഭാരതീയമായ ശാസ്ത്ര ധാരണകളെ അന്ധവിശ്വാസങ്ങളില്‍ നിന്നും കടഞ്ഞെടുത്ത് പ്രയോഗിക്കേണ്ടത് അനിവാര്യമാണ്. അത്തരമൊരു ചിന്തയ്ക്ക് കരുത്തുപകരുന്ന ഗ്രന്ഥമാണ് അഷ്ടാംഗ യോഗയും മനസ്സും.

Nammude Hrudayathe Paricharikkam- Old edition
കൗമാര പ്രായക്കാരേപ്പോലും പിടികൂടുന്ന മാരകരോഗങ്ങളിലൊന്നായ ഹൃദ്രോഗം ചിട്ടയായ ജീവിതരീതി കൊണ്ട് എങ്ങനെ തടയാമെന്ന് വിശാദമാക്കുകയാണ് ഡോ. റഹീന ഖാദർ ഈ പുസ്തകത്തിലൂടെ. ഹൃദ്രോഗകാരണങ്ങളും നിയന്ത്രണമാർഗങ്ങളും ഹൃദ്രോഗിക്കു വേണ്ട ജീവിതചര്യകളും പരിശോധനകളുമെല്ലാം ഇതിൽ പ്രതിപാദിക്കുന്നു.

-16%
Vaidyatharakam
“വൈദ്യതാരകം മലയാളഭാഷയ്ക്കും ആയുർവേദത്തിനും അലങ്കാരമാണ്."
- കെ രാഘവൻ തിരുമുല്പാട്
“ആവശ്യവും ഉപയോഗവുമുള്ള ഇത്രയധികം സിദ്ധയോഗങ്ങളുടെ ഒരു സമാഹാരം വേറെ കണ്ടിട്ടില്ല. ഒന്നാന്തരം പുസ്തകം! ഭാഷാശൈലി ആദ്യന്തഹൃദ്യം. പ്രതിപാദനരീതി അതീവഹൃദ്യം. ആദ്യവസാനം അക്ലിഷ്ടസുഭഗം. മലയാളഭാഷയ്ക്കും വൈദ്യലോകത്തിനും ശ്രീ. സി.എൻ. നാരായണൻ വൈദ്യരുടെ മഹത്തായ സംഭാവനയാണിത്."
- ആയുർവേദാചാര്യ കെ കുഞ്ഞുരാമൻവൈദ്യൻ
ജനനത്തിനു മുൻപു മുതൽ മൃത്യു വരെയുള്ള സകലചര്യകളെയും വ്യാധികളെയും ശമനോപായങ്ങളെയും ആധികാരികമായി വിവരിക്കുന്ന അമൂല്യ ഗ്രന്ഥം. ഹിതകരമായ ആഹാരങ്ങൾ, വിരുദ്ധാഹാരങ്ങൾ, വർജ്യലക്ഷണങ്ങൾ, വ്യായാമങ്ങൾ എന്നിങ്ങനെ ആരോഗ്യമായ ജീവിതചര്യയ്ക്കുതകുന്ന മഹത്തായ നിർദേശങ്ങൾ. കേരളീയ പൈതൃകത്തിൽ അഭിമാനിക്കുന്ന ഏതൊരു മലയാളിയും വീട്ടിൽ സൂക്ഷിക്കേണ്ട റഫറൻസ് ഗ്രന്ഥം.

-20%
Prostate Rogangal, Prathividhikal
പുരുഷന്മാരിൽ പ്രായമേറുന്നതോടൊപ്പം കണ്ടുവരുന്ന രോഗമാണ് പ്രോസ്റ്റേറ്റ്. 50 വയസ് കഴിയുമ്പോൾത്തന്നെ പലരിലും രോഗലക്ഷണങ്ങൾ കണ്ടു തുടങ്ങും. എന്താണ് പ്രോസ്റ്റേറ്റ് രോഗമെന്നും എന്തെല്ലാം പ്രതിവിധികളാണ് ലഭ്യമാവുകയെന്നും അറിഞ്ഞിരുന്നാൽ ഈ രോഗം സംബന്ധിച്ചുള്ള ഭയാശങ്കകൾ ദുരീകരിക്കാൻ സാധിക്കും.

Reviews
There are no reviews yet.