Add to Wishlist
-18%
Katha | Madhupal
By Madhupal
Publisher: National Book Stall
₹120.00 Original price was: ₹120.00.₹99.00Current price is: ₹99.00.
Collection of selected stories by Madhupal. Katha, belongs to the ‘Kathanam Series’, has 16 stories including Ayalpakkangal Vevunna Manam, Hebrewiloru Premalekhanam and Chuvapp Oru Neela Niramanu.
In stock
Free shipping above ₹599
Safe dispatch in 1 to 2 days
SKU:
P01-NBSBO-MADUP-R1
Tag:
stories
Be the first to review “Katha | Madhupal” Cancel reply
Book information
Language
Malayalam
Number of pages
119
Size
14 x 21 cm
Format
Paperback
Edition
2018 October
Related products
Viswaprasidha Decameron Kathakal
വിശ്വസാഹിത്യത്തിലെ രതിയുടെ ക്ലാസിക്ക് എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഡെക്കാമറൺ കഥകളിൽ നിന്നും തിരഞ്ഞെടുത്ത ഇരുപത്തഞ്ച് കഥകൾ. പ്രണയവും, രതിയും, നർമ്മവും ചാലിച്ചെഴുതിയ അതിമനോഹര കഥകൾ, പരിഭാഷ: എൻ. മൂസക്കുട്ടി.

-20%
Enayillapottan
By V S Ajith
വി എസ് അജിത്തിന്റെ കഥകള്‍ നര്‍മ്മത്തിന്റെയും ശുദ്ധപരിഹാസത്തിന്റെയും സാമൂഹിക വിമര്‍ശനത്തിന്റെയും സാഹിത്യ ഭാഷയുടെ അഴിച്ചുപണിയലിന്റെയും ആസ്വാദ്യങ്ങളായ മിശ്രിതങ്ങളാണ്. നാഗരികരും അല്ലാത്തവരുമായ മണ്ണിലെ മനുഷ്യരുടെ ഔദ്യോഗികവും അനൗദ്യോഗികവുമായ ജീവിതങ്ങളാണ് അവയുടെ വിഷയം. അജിത്തിന്റെ മതേതരവും ജനാധിപത്യപരവുമായ മൂല്യവിചാരത്തിന്റെ അടിത്തറ അവയുടെ സാമൂഹ്യ ഇടപെടലിനെ ആക്ഷേപഹാസ്യത്തിനപ്പുറത്തുള്ള മാനങ്ങളിലേക്ക് നയിക്കുന്നു.: സക്കറിയ

Rashtreeya Kathakal
By Pramod Raman
തീക്ഷ്ണമായ ആഖ്യാനപരത കൊണ്ട് വായനയുടെ ആഴങ്ങൾ തുറന്നു കാണിക്കുന്ന, പ്രമോദ് രാമന്റെ രാഷ്ട്രീയകഥകൾ. ഓരോ കഥയും സാമൂഹികമായി ഇടപെട്ടുകൊണ്ട് സമകാലിക യാഥാർഥ്യങ്ങളെ വെളിപ്പെടുത്തുന്നു. കഥാപാത്രങ്ങളും കഥാപരിസരങ്ങളും ഉത്കണ്ഠകളോടു കൂടി വായിക്കപ്പെടുന്നു. കൂടുതൽ ജാഗ്രതയോടെ ചിന്തിക്കാൻ പ്രേരിപ്പിക്കുന്നു.

Lokakatha
മലയാളത്തിന്റെ പ്രിയപ്പെട്ട എഴുത്തുകാരായ എം.ടി. വാസുദേവന്‍ നായരും എന്‍.പി. മുഹമ്മദും വിവര്‍ത്തനം ചെയ്ത പത്തു വിശ്വോത്തര കഥകള്‍. വിശ്വസാഹിത്യത്തിലെ മഹാരഥന്മാരായ കഥാകൃത്തുക്കളുടെ 'മാസ്റ്റര്‍ പീസുകളാണ് ഇതിലെ ഓരോ രചനയും. അനുബന്ധമായി എം.ടിയും എന്‍.പിയുമായുള്ള ഒരു സംഭാഷണവും. അവരുടെ എഴുത്തിന്റെയും വയനയുടെയും അനുഭവങ്ങളുടെയും ലോകത്തേക്കുള്ള നടപ്പാതയായി തീരുന്ന സംഭാഷണം.

Madhavikkuttiyude Premakathakal
"അതൃപ്തമായ പ്രേമത്തിനു രചിക്കുന്ന വിലാപകാവ്യങ്ങൾ എന്നോ, തിളച്ചു മറിയുന്ന പ്രേമത്തിനു നൽകിയ ചിത്രാക്ഷരികൾ എന്നോ ഇവയ്ക്കു പേരിടാം. കടലിൽ നിറയെ കവിതാശകലങ്ങളാണെന്ന്, മാധുര്യമൂറുന്ന പ്രേമസന്ദേശങ്ങളാണെന്ന് എഴുതുന്ന ഈ കവി, കടലിനടിയിൽ കവികളുടെ വിളർത്ത ശവശരീരങ്ങൾ കണ്ടെത്തുമ്പോൾ അത് കഥയായി മാറുന്നു; അനശ്വരതയുടെ രഹസ്യം പറയുന്ന പ്രേമകഥ." - വി ആർ സുധീഷ്
പ്രണയത്തിന്റെ സൂര്യകാന്തിപ്പൂക്കൾ പൂത്തുനിൽക്കുന്ന ഏകാന്തമായ ഒരു പ്രേമരാജ്യത്തിലേക്കുള്ള ക്ഷണമായി തീരുന്ന കഥാസമാഹാരം. ഒരു സ്നേഹത്തിന്റെ കഥ, പ്രേമത്തിന്റെ വിലാപകാവ്യം, രാജാവിന്റെ പ്രേമഭാജനം, സ്നേഹിക്കപ്പെട്ട സ്ത്രീ, കുളക്കോഴികൾ, രാധ അനുരാധ, പത്മാവതി എന്ന വേശ്യ, മന്ത്രവാദിയുടെ മകൾ, രാജവീഥികൾ, സൊനാഗച്ചി, നഷ്ടപ്പെട്ട നീലാംബരി തുടങ്ങിയ മാധവിക്കുട്ടിയുടെ 37 പ്രേമകഥകള്‍.

50 Kathakal: K R Mallika
By K R Mallika
കെ. ആർ. മല്ലികയുടെ 50 കഥകൾ.
-20%
50 Kathakal: K R Mallika
By K R Mallika
കെ. ആർ. മല്ലികയുടെ 50 കഥകൾ.
-10%
Ottakkoru Sakunthala
"ഓരോ കഥയ്ക്കും ഓരോ തരം നിറം; പുതുമയും വെവ്വേറെ. എടുത്തു പറയാനുള്ള കാര്യം മലയാളത്തിൽ ഇത്തരം കഥകൾ വേറെ ഇല്ല എന്നതാണ്. കഥാപാത്രങ്ങൾക്കുള്ള തെളിമ അവരെ അവതരിപ്പിക്കാൻ ഉദ്ദേശിച്ചുള്ള വാക്കുകളുടെ അതിരുകളും കവിഞ്ഞുനിൽക്കുന്നു. എല്ലാ കഥാപാത്രങ്ങളും ഇതിനു നല്ല ഉദാഹരണങ്ങൾ തന്നെ. ഇനിയുമുണ്ട് ഏറെ പറയാൻ. പറയാനുള്ളതിന്റെയെല്ലാം രത്നച്ചുരുക്കം ഇത്രയും: ടോം അസൂയാവഹമായി എഴുതുന്നു. എഴുതിക്കൊണ്ടേ ഇരുന്നു കാണാൻ ആഗ്രഹിക്കുന്നു, ഞാനും മലയാളവും."
- സി. രാധാകൃഷ്ണൻ
"സാധാരണമായ വാക്കുകൾ കൊണ്ട് അസാധാരണമായ അന്തരീക്ഷം സൃഷ്ടിക്കാനും അതിലൂടെ ഒരാശയം അവതരിപ്പിക്കാനുമാണ് ഈ കഥകളിലൂടെ ശ്രമിക്കുന്നത്... അതിഭാവുകത്വത്തിലേക്ക് വീണുപോകാതെ കഥാനിർവഹണം അദ്ദേഹം നടത്തുന്നു. വാക്കുകളുടെ ധാരാളിത്തത്തിൽനിന്നും വഴിമാറി നടക്കുകയാണ് ഈ കഥാകൃത്ത്. ഈ സമാഹാരത്തിലെ എല്ലാ കഥകളും അതിനു സാക്ഷ്യം വഹിക്കുന്നു."
- എസ്. ജയചന്ദ്രൻ നായർ
ഒൻപതു കഥകളുടെ സമാഹാരത്തിന്റെ രണ്ടാം പതിപ്പ്. നമ്പൂതിരിയുടെ ചിത്രമെഴുത്തും എസ്. ജയചന്ദ്രൻ നായരുടെ അവതാരികയും.

Annadanaprabhu
ജീവിതഗന്ധിയായ 20 കഥകളുടെ സമാഹാരമാണ് ഉണ്ണികൃഷ്ണൻ പുതൂരിന്റെ അന്നദാനപ്രഭു. മനുഷ്യാവസ്ഥയുടെ പ്രശ്നസങ്കീർണതകളിലേക്കും ജീവിതത്തിന്റെ ഊഷ്മളതകളിലേക്കും കാമനകളിലേക്കും ശ്രദ്ധതിരിക്കുന്ന കഥകൾ.

Reviews
There are no reviews yet.