Kerala's No.1 Online Bookstore
Add to Wishlist
-10%

Kathavasesham

Publisher:

Original price was: ₹400.00.Current price is: ₹360.00.

Autobiography of Fr Paul Thelakkatt. Kathavasesham has a foreword by Prof. M. Thomas Mathew.

 

In stock

Free shipping above ₹599
Safe dispatch in 1 to 2 days
SKU: B13-PRANA-PAULT-M1
Category:
Tag:

“നടന്ന വഴികളത്രയും ചുവന്ന പരവതാനി വിരിച്ച് പനിനീർ ദളങ്ങൾ വിതറി ഒരുക്കിയിട്ടതായിരുന്നു എന്നു കണ്ട ഏത് ആത്മകഥയാണുള്ളത്? കല്ലും മുള്ളും താണ്ടി ചോര പൊടിഞ്ഞാണ് ഏതു യാത്രയും. ചോര പൊടിയാനിടയാക്കിയ സന്ദർഭങ്ങളാണ് കാഴ്ച തെളിച്ചത്. ഫാദർ പോൾ തേലക്കാട്ടിന്റെ ‘കഥാവശേഷം’ എന്തായാലും, ഈ ആത്മാന്വേഷണത്തിന്റെ വേദനയും ഹർഷവും അവയുടെ നിത്യമായ സഹിതഭാവവും രേഖപ്പെടുത്തുന്ന കൃതിയാണ്. ആയിരിക്കലല്ല, ആയിത്തീരലാണ് ഉണ്മ. ഈ ആയിത്തീരലിന്റെ കഥയാണ് ഈ ഗ്രന്ഥത്തിൽ അനാവൃതമാകുന്നത്. തത്ത്വചിന്തയും ദൈവശാസ്ത്രവും ആദ്ധ്യാത്മികാനുഭൂതിയും ദൈനംദിനജീവിതത്തിലെ അനുഭവബഹുലതയും അഭിന്നമായി ഏകീഭവിക്കുന്ന വിശിഷ്ടസാന്നിധ്യമായി അതു നമ്മെ സമീപിക്കുന്നു. വിലപ്പെട്ട ജീവിതപാഠങ്ങൾ മൂർത്തമായ ജീവിതസാഹചര്യങ്ങളുടെ പച്ചയായ അനുഭവത്തോടു ചേർന്ന് നാം സ്വായത്തമാക്കുന്നു. കണ്ട കാഴ്ചയിൽ നിർത്താതെ, അതിനപ്പുറത്തേക്കു നോക്കാനുള്ള പ്രേരണ ലഭിക്കുന്നു.” – പ്രൊഫ. എം. തോമസ് മാത്യു

Reviews

There are no reviews yet.

Be the first to review “Kathavasesham”

Your email address will not be published. Required fields are marked *

Book information

ISBN 13
978-81-966824-1-5
Language
Malayalam
Number of pages
296
Size
14 x 21 cm
Format
Paperback
Edition
2024 March
    0
    Your Cart
    Your cart is emptyReturn to Shop
    ×