Add to Wishlist
-14%
Kathetharam
Publisher: Manorama Books
₹2,300.00 Original price was: ₹2,300.00.₹1,999.00Current price is: ₹1,999.00.
The complete collection of memories, essays, travel notes and speeches written by M T Vasudevan Nair, compiled in three volumes.
In stock
Free shipping above ₹599
Safe dispatch in 1 to 2 days
SKU:
C16-MANOR-MTVAS-L1
Category:
Essays
വായിച്ച കൃതിയിൽ നിന്ന്, സഞ്ചരിച്ച ദേശത്തു നിന്ന്, കാലത്തു നിന്ന് മറ്റാരും കാണാത്ത ദർശനങ്ങൾ കണ്ടെടുക്കുന്ന മൂന്നാം കണ്ണ് എം ടിയിലുണ്ട്. ഓരോ വായനയിലും അനുവാചകനെ നവീകരിക്കുന്ന ലേഖനങ്ങൾ മൂന്നു വാല്യങ്ങളിലായി- കഥേതരം, എംടി രചിച്ച കാലാതീതമായ ലേഖനങ്ങളുടെ സമ്പൂർണ സമാഹാരം. സാഹിത്യം, സൗഹൃദം, സഞ്ചാരം, സ്മരണ, സാമൂഹികം എന്നിങ്ങനെ വിഷയാടിസ്ഥാനത്തിൽ ക്രമീകരിച്ചത്. ഗവേഷകർ, അധ്യാപകർ, വിദ്യാർഥികൾ എന്നിവർക്ക് ലേഖനങ്ങൾ വേഗം കണ്ടെത്താൻ വിഷയസൂചികയും പദസൂചികയും. ജനറൽ എഡിറ്റർ: ഡോ. എം എം ബഷീർ.
Be the first to review “Kathetharam” Cancel reply
Book information
ISBN 13
9789359591445
Language
Malayalam
Number of pages
1500
Size
14 x 21 cm
Format
Hardbound
Edition
2024 January
Related products
-25%
Ente Mannu
വി ടിയുടെ തെരഞ്ഞെടുത്ത ലേഖനങ്ങള്‍. കേരള നവോത്ഥാനത്തിന്റെ ചരിത്ര മുന്നേറ്റങ്ങളോടൊപ്പം നടന്ന വി ടിയുടെ ആശയങ്ങളും അനുഭവങ്ങളും ഈ പുസ്തകത്തില്‍ വായിക്കാം.

-50%
Vichinthanangal Smaranakal – Old Edition
വിചിന്തനങ്ങൾ സ്മരണകൾ

-10%
N V Yude Pathrapravarthanam
എൻ വിയുടെ പത്രപ്രവർത്തനരംഗത്തെ മൗലികമായ സംഭാവനകൾ വിശകലനം ചെയ്യുന്ന ഏഴു പ്രബന്ധങ്ങളുടെ സമാഹാരമാണ് ഈ പുസ്തകം. അദ്ദേഹത്തെക്കുറിച്ച് ആഴത്തിൽ പഠിച്ച പ്രൊഫ കെ വി രാമകൃഷ്ണനാണ് ഈ കൃതി പ്രസാധനം ചെയ്തത്.

-11%
Kavitha Communism Vargeeyatha: M G Sinte Chinthakal
എം ജി എസ് നാരായണൻ വ്യത്യസ്ത കാലഘട്ടങ്ങളിൽ എഴുതിയ ലേഖനങ്ങളുടെ തിരഞ്ഞെടുത്ത സമാഹാരം. മലയാളിയെ അടിമുടി മാറ്റിയ പല പ്രസ്ഥാനങ്ങളുടെയും നവോത്ഥാന മൂല്യങ്ങളെക്കുറിച്ചുള്ള ചിന്തകളാണ് ഈ ലേഖനങ്ങൾ - കവിത കമ്മ്യൂണിസം വര്‍ഗീയത.

Prathyaya Sasthravum Pratheeka Viplavavum
പ്രത്യയശാസ്ത്രം, പ്രതീകവ്യവ്സ്ഥ, മതം, അബോധം, ആത്മീയത, ഹിന്ദുത്വവാദം, ദൈവസങ്കൽപ്പം, മുതലാളിത്ത ചിന്ത, ഫാസിസം, കോളോണിയൽ മനസ്സ്, പരിസ്ഥിതിബോധം, ഫോക് സംസ്കാരം ഇത്യാദിവിഷയങ്ങളെ അധികരിച്ചുള്ള പഠനങ്ങളുടെ പുസ്തകം.

Vaidika Paramparyavum Samoohika Aikyavum
₹90.00
2015 ലെ കടവല്ലൂർ അന്യോന്യത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ദേശീയസെമിനാറിൽ അവതരിപ്പിക്കപ്പെട്ട പ്രബന്ധങ്ങളുടെ സമാഹാരം. വേദകാല-തദനന്തരകാലകൃതികളിൽ നിഴലിക്കുന്ന സാമൂഹ്യബോധത്തെക്കുറിച്ച് വിശദമായ ചർച്ചക്ക് പരിസരമൊരുക്കുന്ന ലേഖനങ്ങൾ ഉൾക്കൊള്ളുന്നു. മാനവികബോധത്തെയും സാമൂഹ്യജീവിതത്തെയും കുറിച്ച് ചിന്തിച്ച പില്ക്കാലപണ്ഡിതന്മാരുടെ കാഴ്ചപ്പാടുകളും ചർച്ചചെയ്യുന്നു.

-20%
Edathupaksha Badal
സാമൂഹിക സാമ്പത്തിക വികസന സമീപനങ്ങളിൽ പുലർത്തിപ്പോന്ന മൗലികമായ വ്യത്യസ്തത കേരളം പുതിയ നൂറ്റാണ്ടിലും തുടരുകയാണ്. നിയോ ലിബറൽ തരംഗം ലോകമാകെ ആഞ്ഞു വീശിയപ്പോഴും, സാധാരണ ജനങ്ങൾക്ക് സാമൂഹിക സാമ്പത്തിക സുരക്ഷയൊരുക്കി അവരെ കൈപിടിച്ചുയർത്തുന്ന സവിശേഷ സമീപനം കൈവിടാൻ കേരളം തയാറായില്ല. മാത്രമല്ല, ലോകം മുഴുവൻ പൊതുമേഖല തകർക്കപ്പെട്ടപ്പോൾ വിദ്യാഭ്യാസരംഗത്തും ആരോഗ്യമേഖലയിലുമൊക്കെ പൊതുമേഖലാസ്ഥാപനങ്ങളെയും അതുവഴി പൊതുജനങ്ങൾക്ക് കിട്ടുന്ന സേവനങ്ങളെയും ശക്തിപ്പെടുത്തുകയും കാര്യക്ഷമമാക്കുകയും ചെയ്യുക വഴി കേരളം നമ്മുടെ രാജ്യത്തിനകത്തും പുറത്തും വീണ്ടും അത്ഭുതങ്ങൾ സൃഷ്ടിക്കുകയാണ്. വിവിധ മേഖലകളിൽ നടന്നുകൊണ്ടിരിക്കുന്ന ഈ കേരള പരീക്ഷണങ്ങളുടെ കഥയാണ് ഇടതുപക്ഷ ബദൽ.

Bhavivicharam
നല്ല വാർത്തകളും മോശം വാർത്തകളും ഇടകലർന്നു വന്നുകൊണ്ടിരിക്കെ, ഭൂതത്തെക്കുറിച്ചുള്ള അറിവ് ഉപയോഗപ്പെടുത്തി ഭാവി ദർശിച്ച് വർത്തമാനത്തിൽ നമുക്ക് സ്വാസ്ഥ്യം അനുഭവിക്കാൻ കഴിയുമോ എന്ന അന്വേഷണമാണ് ഈ പുസ്തകം. കഴിയും എന്നതാണ് ഇതിലെ കണ്ടെത്തൽ. മാറ്റങ്ങളുടെ ഒരു യുഗത്തിലൂടെ എന്നതിനേക്കാൾ യുഗത്തിന്റെ മാറ്റത്തിലൂടെ കടന്നുപോകുമ്പോൾ പ്രത്യാശയ്ക്കു വകയുണ്ടോ എന്ന അന്വേഷണം.

Reviews
There are no reviews yet.