Add to Wishlist
Kavikandabharanam
Publisher: Vallathol Vidyapeetham
₹80.00
Kavikandabharanam is one of the most important works in ‘Kavisiksha’, a branch in Sanskrit literary theory. Written by Kshemendran it explains the principles of creative writing. This edition of KaviKandabharanam has the original Sanskrit text and Malayalam translation with a critical study by Dr Chathanath Achuthanunni.
In stock
Free shipping above ₹599
Safe dispatch in 1 to 2 days
SKU:
S01-NBSBO-CHATH-L2
Category:
Language | Literature
കവിശിക്ഷ എന്ന സാഹിത്യശാസ്ത്രശാഖയിലെ ഒരു പ്രധാനകൃതിയാണ് കവികണ്ഠാഭരണം. കവിശിക്ഷ എന്നാൽ കവിയാകാൻ ഇച്ഛിക്കുന്നവർക്കു നൽകുന്ന ശിക്ഷണം. കാശ്മീരിലെ അനന്തരാജാവിന്റെ സദസ്യനായി ക്രിസ്തുവർഷം പതിനൊന്നാം നൂറ്റാണ്ടിൽ ജീവിച്ച കവിയും നാടകകൃത്തും ആലങ്കാരികനുമായിരുന്ന ക്ഷേമേന്ദ്രവ്യാസദാസനാണ് കവികണ്ഠാഭരണത്തിന്റെ കർത്താവ്.
Be the first to review “Kavikandabharanam” Cancel reply
Book information
ISBN 13
9788124006092
Language
Malayalam
Number of pages
104
Size
14 x 21 cm
Format
Paperback
Edition
2013 June
Related products
-20%
Puthu Vayana
By C Rajendran
അഞ്ചു ഭാഗങ്ങളിൽ 26 പുതുവായനകൾ ഉൾക്കൊള്ളുന്ന പ്രബന്ധസമാഹാരം.
കാർട്ടൂണിസ്റ്റ് അരവിന്ദൻ വരകളിലൂടെയും ചന്തുമേനോൻ, ബഷീർ, എം ടി, രാജലക്ഷ്മി, സക്കറിയ, എൻ എസ് മാധവൻ എന്നിവർ വാക്കുകളിലൂടെയും നിർവഹിച്ച ജീവിതാഖ്യാനം ഒന്നാം ഭാഗത്തിൽ. ആശാൻ, ഇടശ്ശേരി, വൈലോപ്പിള്ളി, അയ്യപ്പപ്പണിക്കർ, ആറ്റൂർ, കെ ജി ശങ്കരപ്പിള്ള, എന്നിവരുടെ കാവ്യലോകം രണ്ടാം ഭാഗത്തിൽ, ആധുനികതയും ഉത്തരാധുനികതയും അവതരിപ്പിച്ച സാഹിത്യസിദ്ധാന്തങ്ങൾ മൂന്നാം ഭാഗത്തിൽ. സഞ്ജയന്റെ സാംസ്കാരിക വിമർശനം, മാരാരുടെയും ശങ്കുണ്ണിനായരുടെയും സാഹിത്യനിരൂപണം എന്നിവ നാലാം ഭാഗത്തിൽ, കാളിദാസകവിതയും സംസ്കൃതത്തിലെ സാഹിത്യമീമാംസയും ജീവിതദർശനവും അഞ്ചാം ഭാഗത്തിൽ.

-37%
Vallathol Sahithya Pravesika – Old Edition
വള്ളത്തോളിന്റെ സാഹിത്യലോകത്തിലേക്ക് ഒരു പ്രവേശിക. കേരളവർമ വലിയകോയിത്തമ്പുരാൻ, അപ്പൻ തമ്പുരാൻ, സർദാർ കെ എം പണിക്കർ, ഉള്ളൂർ, ഡോ. കെ എം ജോർജ്, കുട്ടികൃഷ്ണമാരാർ തുടങ്ങിയവരുടെ പഠങ്ങൾ.

Bhashasastravivekam
പ്രതിഭാശാലിയായ ഭാഷാശാസ്ത്രജ്ഞൻ, പ്രഗല്ഭനായ അധ്യാപകൻ എന്നീ നീലകളിൽ പ്രശസ്തനായ ഡോ. കെ എം പ്രഭാകരവാരിയരുടെ ഈ ഭാഷാശാസ്ത്രപഠനം നാൽപ്പതു കൊല്ലം മുൻപ് ഡോ. വാരിയർ രചിച്ച ആധുനികഭാഷാ ശാസ്ത്രത്തിന്റെ നവീകൃതരൂപമാണ്. അതിനേക്കാൾ സമഗ്രതയും ആധികാരികതയുമുള്ള ഈ കൃതിയിൽ വിഷയസ്വീകാരത്തിലും സംവിധാനത്തിലും കാഴ്ചപ്പാടിലും അടിസ്ഥാനപരമായ വ്യത്യാസങ്ങൾ കാണാം. സർവകലാശാലാതലത്തിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്കും അധ്യാപകർക്കും ഭാഷായത്പരരായ സാമാന്യവായനക്കാർക്കും ഒരുപോലെ പ്രയോജനപ്രദമാണ് ഈ പുസ്തകം.

-10%
Kedatha Sooryan : Akkitham Kavitha Padanangal
By Akkitham, Many Authors
മഹാകവി അക്കിത്തത്തിന്റെ തിരഞ്ഞെടുത്ത ഇരുപത്തിരണ്ട് കവിതകളുടെ ആസ്വാദനപഠനങ്ങളാണ് ഈ പുസ്തകത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.

Kumaranasante Rachanasilpam
By M M Basheer
''താത്ത്വികങ്ങളും സൂക്ഷ്മങ്ങളുമായ വിഷയങ്ങളെപ്പോലും അർത്ഥശങ്കകൂടാത്ത രീതിയിൽ അവതരിപ്പിക്കുവാൻ പര്യാപ്തമായ ഒരു ശൈലി തനിക്ക് സ്വാധീനമായിട്ടുണ്ടെന്ന് ഡോ. എം എം ബഷീർ ഇതിൽ തെളിയിച്ചിരിക്കുന്നു. പ്രതിപാദ്യത്തിന് അനുഗുണങ്ങളായ പദങ്ങൾക്ക് നിഷ്കൃഷ്ടമായ ശക്തി വരുത്തി ഏതാണ്ടൊരു സാങ്കേതികമായ രീതിയിൽ ആശയ പ്രകാശനം ചെയ്യുവാനുള്ള പ്രവണത ഗ്രന്ഥകാരൻ പ്രദർശിപ്പിച്ചിരിക്കുന്നു. ചുരുക്കത്തിൽ മലയാളത്തിലെ ഗവേഷകവിദ്യാർത്ഥികൾക്ക് അനുകരണീയമായ പല ഗുണവിശേഷങ്ങൾ ഉൾക്കൊള്ളുന്ന ഒരു പ്രബന്ധമാണിതെന്നു പറയുവാൻ ഞാൻ മടിക്കുന്നില്ല.''
- ഡോ. പി കെ നാരായണപിള്ള

-11%
Missionary Bhasha Charithram
By M Sreenathan
മിഷണറി ഭാഷാശാസ്ത്രത്തെ നിർവചിക്കാനും അതിന് നൽകി പഠിക്കാനും തുടങ്ങുകയെന്നാൽ അന്വേഷണത്തിന്റെ പുതിയ വഴികൾ തുറക്കുക എന്നാണർത്ഥം. മിഷണറിമാരുടെ ഭാഷാസേവനങ്ങളെ കൊളോണിയൽ സന്ദർഭത്തിലും, കേരളീയ നവോത്ഥാന സന്ദർഭത്തിലും, ഭാഷാചരിതസന്ദർഭത്തിലുമൊക്കെ നിർത്തി അപഗ്രഥനവിധേയമാക്കേണ്ട ഉത്തരവാദിത്തം ഏറ്റെടുക്കാൻ ഈ പുസ്തകം ഗവേഷകരെ പ്രചോദിപ്പിക്കുമെന്നാണ് വിശ്വാസം. ഭാഷാശാസ്ത്രത്തിന്റെ ഭൂതകാലത്തെയും വർത്തമാനത്തെയും ഭാവിയെയും ജാഗ്രതയോടെ നിരീക്ഷിക്കാനും, മാറുന്ന സാങ്കേതികപരിസരത്തിൽ അവയെ പ്രയുക്തമാക്കാനുമുള്ള ശേഷിയാർജിക്കാൻ മലയാള സർവകലാശാല സജ്ജമാവുകയാണ്. ഈ പുസ്തകത്തെയും ആ പരിപ്രേക്ഷ്യത്തിൽ വേണം കാണാൻ.

Malayala Kavitha: Aadhunikathayum Paramparyavum
മുമ്പും പിമ്പുമുള്ള കാലങ്ങളില്‍ നിന്ന് പ്രമേയം കൊണ്ടും ആവിഷ്കാരപ്രകാരം കൊണ്ടും വേര്‍തിരിഞ്ഞു നില്ക്കുന്ന ഒരു കാവ്യകാലം മലയാളത്തിനുണ്ട്. അന്ന് മലയാളകവിത മുനനീട്ടിച്ചെന്നത് മുഖ്യമായും രണ്ട് ആശയസ്ഥാനങ്ങളുടെ നേരെയാണ്- ആധുനികതയും പാരമ്പര്യവും. മനുഷ്യജീവിതത്തെയും സാമൂഹ്യവ്യവസ്ഥയെയും ലോകക്രമത്തെയും സ്വാധീനിച്ചുകൊണ്ടുവന്ന ആധുനികതയുടെ പല മട്ടിലുള്ള വിമര്‍ശം അക്കാലത്ത് മലയാളകവിതയിലെ മുഖ്യസ്വരമായി. ആ സ്വരവൈവിധ്യത്തെക്കുറിച്ചുള്ള പഠനങ്ങളാണ് ഈ സമാഹാരത്തിന്റെ ഉള്ളടക്കം.

Kaathikante Kala
കഥ കൊണ്ട് കാലത്തെ ജയിക്കാനുറച്ചവർക്ക് ഒരി കൈപ്പുസ്തകം. മലയാളത്തിന്റെ കഥാകാരൻ കഥയുടെ സൗന്ദര്യശാസ്ത്രം തെളിഞ്ഞ ഭാഷയിൽ എഴുതിയിരിക്കുകയാണ് 'കാഥികന്റെ കല'യിൽ. കഥയെഴുത്തിന്റെ കല ഇത്ര മാത്രം വ്യക്തതയോടെ അവതരിപ്പിച്ച ഒരു പുസ്തകം മലയാളത്തിലില്ല. എഴുത്തിനെ ജൈവവ്യവസ്ഥയുടെ ഭാഗമാക്കിയ ഒരു യഥാർത്ഥ എഴുത്തുകാരനും മാത്രം കഴിയുന്ന അത്യധികം ആത്മാർത്ഥതയോടെ എഴുതപ്പെട്ട ഈ പുസ്തകം കഥയുടെ ഏതു കാലാവസ്ഥയിലും ഉപകരിക്കും.

Reviews
There are no reviews yet.