Add to Wishlist
-20%
Kavukal
Publisher: National Book Stall
₹350.00 Original price was: ₹350.00.₹280.00Current price is: ₹280.00.
A reference book on Kāvukal – sacred groves – penned by Suresh Mannarasala.
In stock
Free shipping above ₹599
Safe dispatch in 1 to 2 days
SKU:
P01-NBSBO-SURES-R1
Category:
Nature
കാവുകളും വനങ്ങളും, സർപ്പക്കാവുകൾ, കാവുകളും നീർത്തടങ്ങളും, ഔഷധസസ്യങ്ങളും അപൂർവസസ്യങ്ങളും, കാവുകളിലെ പക്ഷികൾ, കേരളത്തിലെ കാവുകൾ തുടങ്ങി പാരിസ്ഥിതിക വിജ്ഞാനശാസ്ത്രത്തിൽ ഏറെ ചർച്ച ചെയ്യപ്പെടുന്ന വിഷയത്തെ അടിസ്ഥാനമാക്കി തയാറാക്കിയ പുസ്തകം.
Be the first to review “Kavukal” Cancel reply
Book information
ISBN 13
9780000195333
Language
Malayalam
Number of pages
320
Size
14 x 21 cm
Format
Paperback
Edition
2019 July
Related products
Chaliyar Sakshi
പ്രകൃതി ഈ കുറിപ്പുകളിൽ അനിഷേധ്യമായൊരു സാന്നിധ്യമാണ്, കഥാപാത്രം പോലുമാണ്. ഭൂമിയുടെ ഗന്ധം, അതിന്റെ വിശുദ്ധി, സമൃദ്ധി ഇവയിൽ അങ്ങേയറ്റം ആമഗ്നനായൊരു ശുദ്ധ നാട്ടിൻപുറത്തുകാരന്റെ ഹൃദയ രേഖകളാണീ പുസ്തകം. സർഗാത്മക മുറ്റിയ എഴുത്തുകാരുടെ സാഹിത്യലോകമുണ്ട്. അക്കാലത്തെ രാഷ്ട്രീയവും ഭാവികവികളാൽ എഴുതപെട്ട തീക്ഷ്ണമായ വിപ്ലവ മുദ്രവാക്യങ്ങളുമുണ്ട്. കേരള മുസ്ലിം നവോത്ഥാനമുണ്ട്. സൂക്ഷ്മദൃക്കായ വായനക്കാരന് ഒരു നാടൻ പാട്ടിന്റെ കളങ്കമറ്റ ഉറവ പോലെ അനുഭവിക്കാവുന്ന ഓർമ്മകൾ – ഒരു നാടിന്റെ മുഴുവൻ സ്പന്ദനങ്ങളും ഈ പുസ്തകത്തിൽ നിറയുന്നു.

Pakshinireekshanam: Arivum Vinodavum
പക്ഷികളെക്കുറിച്ച് പ്രതിപാദിക്കുന്ന പുസ്തകങ്ങള്‍ ധാരാളമുണ്ട്. എന്നാല്‍ എങ്ങനെയാണ് പക്ഷികളെ നിരീക്ഷിക്കേണ്ടത് എന്ന് വിശദീകരിക്കുന്ന മലയാളത്തില്‍ ഇല്ലെന്നു തന്നെ പറയാം. പക്ഷികളെ എങ്ങനെയാണ് നീരീക്ഷിക്കേണ്ടത്? എപ്പോഴാണ് പക്ഷി നിരീക്ഷണത്തിന് പുറപ്പെടേണ്ടത്? എവിടെയാണ് നീരീക്ഷണത്തിന് പോകേണ്ടത്? തുടങ്ങിയ ചോദ്യങ്ങൾക്കുള്ള ഉത്തരമാണ് ഈ പുസ്തകം.

Aanaye Ariyaan 500 Aanakaryangal
By P V Mohanan
ആകാരംകൊണ്ടും ജീവിതരീതികൊണ്ടും മറ്റു ജീവികളിൽ നിന്നും വ്യത്യസ്തത പുലർത്തുന്ന ആന മനുഷ്യനെ എന്നും വിസ്മയിപ്പിക്കുന്നു. ആനയെക്കുറിച്ച് അറിയേണ്ടതെല്ലാം സമഗ്രമായി ഈ കൃതിയിൽ പ്രതിപാദിക്കപ്പെടുന്നു.

-18%
Indiayile Vanyamruga Pakshi Sankethangal
By T S Rajasree

Nammude Pakshikal
By C Rahim
കേരളത്തിലെ വിവിധയിനം പക്ഷികളുടെ ഇംഗ്ളിഷ് പേരുകളും ശാസ്ത്രനാമങ്ങളും അവയുടെ വലിപ്പം, സ്വദേശം, ശരീരഭാഗങ്ങളുടെ ആകൃതി, നിറം, പ്രത്യേകതകൾ, ഭക്ഷണപദാർത്ഥം. ഇരതേടുന്ന രീതി. കൂടിന്റെ ആകൃതി തുടങ്ങിയവയും ലളിതമായി പ്രതിപാദിക്കുന്ന പുസ്തകം. പ്രകൃതിസംരക്ഷകരായി നമ്മളോരോരുത്തരും മാറേണ്ട കാലമാണിത്. പക്ഷികളെക്കുറിച്ചും പ്രകൃതിയെക്കുറിച്ചും കൂടുതലറിയാൻ വിദ്യാർത്ഥികൾക്കും മുതിർന്നവർക്കും ഒരുപോലെ പ്രയോജനപ്പെടുന്ന പുസ്തകം.

Mathangaleela
₹130.00
ആനകളുടെ ഉത്ഭവം, ആനകളുടെ ലക്ഷണങ്ങള്‍, അവസ്ഥാഭേദങ്ങള്‍, ഗുണദോഷങ്ങള്‍, സ്വഭാവഭേദം, മദഭേദം, ആനകളെ പിടിക്കാനുള്ള ഉപായങ്ങള്‍, ഗജചികിത്സകള്, ആനപ്പാപ്പാന്മാര്ക്ക് ഉണ്ടായിരിക്കേണ്ട ഗുണങ്ങള്‍ തുടങ്ങി ഗജലക്ഷണശാസ്ത്രസംബന്ധിയായ ആധികാരികപുസ്തകം. മഹാകവി വള്ളത്തോളിന്റെ പ്രൗഢമായ വിവര്‍ത്തനം.

Kilimozhi
By Salim Ali
സാലിം അലി നടത്തിയ 35 റേഡിയോ പ്രഭാഷണങ്ങളാണ് ഈ പുസ്തകത്തില്‍ സമാഹരിച്ചിരിക്കുന്നത്. സാലിം അലിയുടെ സംഭാഷണ ചാതുര്യവും പക്ഷിസംരക്ഷണ പ്രതിബദ്ധതയും ഈ പ്രഭാഷണങ്ങളില്‍ തെളിഞ്ഞു കാണാം. പക്ഷികളെ നിരീക്ഷിക്കുന്നതില്‍ നിന്ന് ലഭിക്കുന്ന ആരോഗ്യകരമായ ആഹ്ലാദത്തെക്കുറിച്ചും സംതൃപ്തിയെക്കുറിച്ചും ശ്രോതാക്കളെ ബോധവാന്മാരാക്കുക എന്നതാണ് ഈ പ്രഭാഷങ്ങളുടെ ഉദ്ദേശ്യം. അല്ലാതെ, പക്ഷിശാസ്ത്രത്തിന്റെ സാധ്യതകളെക്കുറിച്ചുള്ള അവബോധം സൃഷ്ടിക്കുക എന്നതല്ല. പക്ഷികളുടെ സ്വഭാവ വിശേഷങ്ങള്‍, ആവാസങ്ങള്‍, അവ നേരിടുന്ന ഭീഷണികള്‍ എന്നിങ്ങനെ പല വിഷയങ്ങളും സംഭാഷണരൂപത്തിലും അതേസമയം വിജ്ഞാനപ്രദമായും അതിമനോഹരമായി ഈ പ്രഭാഷണങ്ങളില്‍ അവതരിപ്പിച്ചിരിക്കുന്നു. പ്രകൃതിയുടെ ചാക്രികമായ പ്രക്രിയകളില്‍ പക്ഷികള്‍ക്കുള്ള പങ്കും കാര്‍ഷികമേഖലക്കും സമ്പദ് വ്യവസ്ഥക്കും അവ നല്കുന്ന, നാമിന്നും പൂര്‍ണമായി മനസ്സിലാക്കിയിട്ടില്ലാത്ത, സേവനങ്ങളും മനുഷ്യര്‍ തിരിച്ചറിഞ്ഞു മാനിക്കണം എന്ന് സാലിം അലി പറയുന്നു. പക്ഷികള്‍ തന്നെയാണ് ഈ പ്രഭാഷണങ്ങളുടെ പ്രധാന വിഷയം എങ്കിലും എല്ലാ വന്യജീവികളെക്കുറിച്ചും സമകാലിക പരിസ്ഥിതി സംരക്ഷണപ്രശ്നങ്ങളെക്കുറിച്ചും സാലിം അലിക്ക് താല്പര്യമുണ്ടായിരുന്നു. ഓരോ പ്രഭാഷണവും ഓരോ ചെറുകഥ പോലെയാണ് നമുക്ക് അനുഭവപ്പെടുക. ആദ്യം മുതല്‍ അവസാനം വരെ ഒറ്റയടിക്ക് വായിക്കാനുള്ള ഒരു പുസ്തകമല്ല ഇത്. വായനക്കാര്‍ക്ക് ഇതിലുള്ള ഏതു പ്രഭാഷണവും തിരഞ്ഞെടുത്ത്, അതില്‍ നിന്ന് അറിവും ആഹ്ലാദവും ഒരുപോലെ നേടാന്‍ കഴിയും.

-10%
Jeevante Pusthakam: Paristhithi Darshanathinu Oramukham
By P Surendran
മണ്ണിനെ ഉമ്മവച്ച് വിത്തുമുളപ്പിക്കുന്ന കർഷകനെപ്പോലെ, കുന്നിൻ നെറുകയിലിരുന്ന് നക്ഷത്രങ്ങളെ നോക്കി സ്വപ്നം കാണുന്ന ബാലനെപ്പോലെ, ഭൂമിയുടെ ചോരഞരമ്പുകളായ നീർച്ചാലുകളിൽ നമ്രഭാവത്തോടെ മുങ്ങിനിവരുന്ന സഞ്ചാരിയെപ്പോലെ ഒരു എഴുത്തുകാരൻ. ജൈവബോധത്തിന്റെയും പാരിസ്ഥിതികജാഗ്രതയുടെയും പാഠങ്ങളുമായി പി. സുരേന്ദ്രൻ എഴുതിയ ഒരു പുസ്തകം.
തുമ്പപ്പൂക്കൾ ഇതളുപൊട്ടാതെ പറിച്ചെടുക്കുന്ന സൂക്ഷ്മതയോടെയാവണം നാം ഈ ഹരിതഗേഹത്തെ സംരക്ഷിക്കേണ്ടതെന്ന് ഇത് ആവർത്തിച്ചുപറയുന്നു. മഹാവൃക്ഷങ്ങൾക്കുമുകളിലെ മേഘചാർത്തും പുഴയും പൂമ്പാറ്റയും പുഴുവും മഞ്ഞക്കിളിയുമെല്ലാം മനുഷ്യനുമായി നിത്യസൗഹാർദത്തിൽ പുലരുന്ന, പച്ചപ്പിന്റെ പുസ്തകം. പരിസ്ഥിതിപ്രവർത്തനങ്ങൾക്ക് സർഗ്ഗാത്മകമായ ഊർജ്ജംപകരുന്ന ലേഖനങ്ങളും കുറിപ്പുകളും.

Reviews
There are no reviews yet.