Add to Wishlist
-20%
Kavukal
Publisher: National Book Stall
₹350.00 Original price was: ₹350.00.₹280.00Current price is: ₹280.00.
A reference book on Kāvukal – sacred groves – penned by Suresh Mannarasala.
In stock
Free shipping above ₹599
Safe dispatch in 1 to 2 days
SKU:
P01-NBSBO-SURES-R1
Category:
Nature
കാവുകളും വനങ്ങളും, സർപ്പക്കാവുകൾ, കാവുകളും നീർത്തടങ്ങളും, ഔഷധസസ്യങ്ങളും അപൂർവസസ്യങ്ങളും, കാവുകളിലെ പക്ഷികൾ, കേരളത്തിലെ കാവുകൾ തുടങ്ങി പാരിസ്ഥിതിക വിജ്ഞാനശാസ്ത്രത്തിൽ ഏറെ ചർച്ച ചെയ്യപ്പെടുന്ന വിഷയത്തെ അടിസ്ഥാനമാക്കി തയാറാക്കിയ പുസ്തകം.
Be the first to review “Kavukal” Cancel reply
Book information
ISBN 13
9780000195333
Language
Malayalam
Number of pages
320
Size
14 x 21 cm
Format
Paperback
Edition
2019 July
Related products
Aanaye Ariyaan 500 Aanakaryangal
By P V Mohanan
ആകാരംകൊണ്ടും ജീവിതരീതികൊണ്ടും മറ്റു ജീവികളിൽ നിന്നും വ്യത്യസ്തത പുലർത്തുന്ന ആന മനുഷ്യനെ എന്നും വിസ്മയിപ്പിക്കുന്നു. ആനയെക്കുറിച്ച് അറിയേണ്ടതെല്ലാം സമഗ്രമായി ഈ കൃതിയിൽ പ്രതിപാദിക്കപ്പെടുന്നു.

-10%
Indian Vanya Mrugangal
By M S Joy
വന്യമൃഗങ്ങളെക്കുറിച്ച് അറിയാൻ ആഗ്രഹിക്കുന്നവർക്കും പഠന സർവേകൾക്കായോ വനപരിപാലനജോലിക്കുവേണ്ടിയോ കാടുകളിൽ സേവനമനുഷ്ഠിക്കുന്നവർക്കും വനംവകുപ്പിൽ വിവിധ തസ്തികകളിലേക്കുള്ള മത്സരപ്പരീക്ഷകളിൽ പങ്കെടുക്കുന്നവർക്കും ഒഴിച്ചുകൂടാനാവാത്ത ഒരു അമൂല്യ റഫറൻസ് പുസ്തകം. അണ്ണാൻ മുതൽ ആന വരെയുള്ള നൂറിൽപ്പരം ഇന്ത്യൻ വന്യ സസ്തനികളെ അടുത്തറിയാം, അവയുടെ ശാരീരികമായ പ്രത്യേകതകൾ, സ്വഭാവവിശേഷങ്ങൾ , ഇരപിടിക്കൽ രീതികൾ എന്നിവ മനസ്സിലാക്കാം. ശാസ്ത്രനാമങ്ങൾ, പ്രാദേശികമായ വിളിപ്പേരുകൾ, അവയുടെ ഉപവിഭാഗങ്ങൾ, കാണപ്പെടുന്ന മറ്റുരാജ്യങ്ങൾ തുടങ്ങിയ കാര്യങ്ങൾ പഠിക്കാം.

Jeevante Pusthakam: Paristhithi Darshanathinu Oramukham
By P Surendran
മണ്ണിനെ ഉമ്മവച്ച് വിത്തുമുളപ്പിക്കുന്ന കർഷകനെപ്പോലെ, കുന്നിൻ നെറുകയിലിരുന്ന് നക്ഷത്രങ്ങളെ നോക്കി സ്വപ്നം കാണുന്ന ബാലനെപ്പോലെ, ഭൂമിയുടെ ചോരഞരമ്പുകളായ നീർച്ചാലുകളിൽ നമ്രഭാവത്തോടെ മുങ്ങിനിവരുന്ന സഞ്ചാരിയെപ്പോലെ ഒരു എഴുത്തുകാരൻ. ജൈവബോധത്തിന്റെയും പാരിസ്ഥിതികജാഗ്രതയുടെയും പാഠങ്ങളുമായി പി. സുരേന്ദ്രൻ എഴുതിയ ഒരു പുസ്തകം.
തുമ്പപ്പൂക്കൾ ഇതളുപൊട്ടാതെ പറിച്ചെടുക്കുന്ന സൂക്ഷ്മതയോടെയാവണം നാം ഈ ഹരിതഗേഹത്തെ സംരക്ഷിക്കേണ്ടതെന്ന് ഇത് ആവർത്തിച്ചുപറയുന്നു. മഹാവൃക്ഷങ്ങൾക്കുമുകളിലെ മേഘചാർത്തും പുഴയും പൂമ്പാറ്റയും പുഴുവും മഞ്ഞക്കിളിയുമെല്ലാം മനുഷ്യനുമായി നിത്യസൗഹാർദത്തിൽ പുലരുന്ന, പച്ചപ്പിന്റെ പുസ്തകം. പരിസ്ഥിതിപ്രവർത്തനങ്ങൾക്ക് സർഗ്ഗാത്മകമായ ഊർജ്ജംപകരുന്ന ലേഖനങ്ങളും കുറിപ്പുകളും.

Nattuchedikal Aarogyarakshaykku
By Aleema K
ഇടവഴി പൊന്തകളിൽ നാം കണ്ടു കൊണ്ടിരുന്ന മുക്കുറ്റിയും പൂവാംകുരുന്നിലയും മുത്തിളും കഞ്ഞുണ്ണിയും വയൽചുള്ളിയും നൊട്ടങ്ങയും പാണൽ പഴങ്ങളും മഷിത്തണ്ടും ഇല മുളച്ചിയും കുറുന്തോട്ടിയും ഉഴിഞ്ഞയും തിരുതാളിയും തുമ്പയും വെള്ളിലയും തൊട്ടാവാടിയുമൊക്കെ ദിനേനയെന്നോണം കൺമുന്നിൽനിന്നും മാഞ്ഞുകൊണ്ടിരിക്കുന്നു. ഇവയെ തിരിച്ചറിയാനും വേണ്ട രീതിയിൽ സംരക്ഷിക്കാനും നാം ശ്രദ്ധിച്ചേ മതിയാവൂ. ആഹാരമായും ഔഷധമായും ഉപയോഗിക്കാവുന്ന ഇത്തരം നാട്ടുസസ്യങ്ങളെ പരിചയപ്പെടുത്തി അവയുടെ ശാസ്ത്രീയനാമം, ഉൾപ്പെടുന്ന കുടുംബം, അടങ്ങിയിരിക്കുന്ന രാസഘടകങ്ങൾ, നാട്ടറിവുകൾ, ഔഷധ ഗുണങ്ങൾ, പോഷകഗുണങ്ങൾ, ബന്ധപ്പെട്ട ചൊല്ലുകൾ തുടങ്ങിയ വിവരങ്ങൾ ഉൾക്കൊള്ളിച്ച് തയാറാക്കിയ പുസ്തകം.

Kaadu Paranja Kathakal
By J R Ani
''വീണ്ടും ഞാന്‍ തുമ്പിയുയര്‍ത്തി നനഞ്ഞൊട്ടിയ ഇടത്തേ ചെന്നിയോട് ചേര്‍ത്തു. അവിടമാകെ പറ്റിപ്പിടിച്ച ചെളിയില്‍ ചാലിട്ടൊഴുകാന്‍ വീര്‍പ്പു മുട്ടുന്ന മദജലത്തിന് താമരപ്പൂവിന്റെ ഗന്ധം! ചെന്നികളില്‍ തുമ്പിയെത്തിച്ച് ആവോളം ശ്വസിച്ചു. ഇപ്പോള്‍ നെഞ്ചിനുള്ളില്‍ ഉല്ക്കണ്ഠയുടെയും അപകര്‍ഷതയുടെയും പുഴുക്കള്‍ നുരയ്ക്കുന്നില്ല. സിരകളിലൂടെ തലച്ചോറിലേക്കും അവിടെനിന്ന് ഓരോ പേശികളിലേക്കും നിലയ്ക്കാത്ത ഊർജത്തിന്റെ ലാവാപ്രവാഹമാണ്. വീണ്ടും ഒരു തിരിച്ചുപോക്കിനായി ചുവടുകള്‍ മുന്നോട്ടു വച്ചു.''
വനം വകുപ്പ് ഉദ്യോഗസ്ഥനായ ജെ ആര് അനിയുടെ കാട് പറഞ്ഞ കഥകള്‍ മനുഷ്യപക്ഷത്തു നിന്നല്ല മൃഗപക്ഷത്തു നിന്നുകൊണ്ടുള്ള അത്യപൂർവ രചനയാണ്. ഈ കുറിപ്പുകള്‍ വനജീവിതത്തെക്കുറിച്ച് മനുഷ്യന് പുലര്‍ത്തിപ്പോരുന്ന അബദ്ധജടിലമായ ധാരണകളെ മാറ്റിമറിക്കാന്‍ പര്യാപ്തമാണ് എന്നുമാത്രമല്ല നവ്യമായൊരു പാരിസ്ഥിതികാവബോധം പ്രദാനം ചെയ്യുന്നവയുമാണ്.

Bhoomiyude Avaranam
By V Sasikumar
ഭൂമിയുടെ അന്തരീക്ഷം, ഭൗമാന്തരീക്ഷത്തിന്റെ ചരിത്രം, വര്‍ഷകാലങ്ങളും കേരളവും, കാലാവസ്ഥാവ്യതിയാനങ്ങളും നമ്മളും തുടങ്ങി ഭൗമോപരിതലം, വായുമണ്ഡലം, സൗരയൂഥത്തിലെ ഭൗമേതരഗ്രഹങ്ങള്‍ തുടങ്ങിയവയെക്കുറിച്ച് സമഗ്രവും ആധികാരികവുമായി വിലയിരുത്തുന്ന ശാസ്ത്രപുസ്തകം.

Kadalarivukalum Neranubhavangalum
കടലിനോടു മല്ലിടുന്ന മനുഷ്യരും അവരുടെ അനുഭവങ്ങളും പരമ്പരാഗതമായി ആർജിച്ച അറിവുകളും.
കടലനുഭവങ്ങള്‍ ഏറെയൊന്നും നമ്മുടെ സാഹിത്യലോകത്ത് പരിചിതമല്ല. അലറിക്കുതിച്ചെത്തുന്ന തിരമാലകള്‍, കണ്ണെത്താത്ത പാരാവാരപ്പരപ്പ്, അതിനപ്പുറം കടലിനെ അറിയാന്‍ കടലിന്റെ മക്കളായ മത്സ്യത്തൊഴിലാളികള്‍ക്കേ കഴിയൂ. മരണം വാ പിളര്ന്നെത്തുന്ന നീരാഴിയില്‍ ജീവിതസമരത്തിലേര്‍പ്പെടുന്നവരാണവര്‍. അവരുടെ ജീവിതാനുഭവങ്ങള്‍ തികച്ചും വ്യത്യസ്തവും ജിജ്ഞാസയുണര്‍ത്തുന്നതുമാണ്. പരമ്പരാഗതമായി അവര്‍ ആര്‍ജിച്ച അനുഭവങ്ങളും കടലറിവുകളും പങ്കുവെക്കുകയാണ് റോബർട്ട് പനിപ്പിള്ള ഈ പുസ്തകത്തിൽ. മത്സ്യബന്ധനത്തില്‍ പങ്കെടുത്ത പ്രായോഗിക പരിജ്ഞാനവും ഒരു ഗവേഷകന്റെ അന്വേഷണ ത്വരയും റോബര്‍ട്ട് പനിപ്പിള്ളയില്‍ ഒത്തുചേരുന്നു. പ്രകൃതിശാസ്ത്ര പഠനത്തിന് മുതല്‍ക്കൂട്ടായ ഗ്രന്ഥമാണ് 'കടലറിവുകളും നേരനുഭവങ്ങളും'.
കടലുകള്‍, കാര്‍ത്തികയിലെ കള്ളക്കടല്‍, ശീതസമരം, കടലിലെ സത്യഗ്രഹം, കൈവിരല്‍ത്തുമ്പില്‍ കണ്ണുള്ളവര്‍, കപ്പല്‍പ്പാരിന്റെ കണ്ടുപിടിത്തം, സ്രാവിന്റെ വായില്‍ നിന്നും അത്ഭുതകരമായ രക്ഷപ്പെടല്‍, കടലടിത്തട്ടിലെ മായക്കാഴ്ചകള്‍, വാളത്തി, ആനവിരാലി, സുനാമിയുടെ കാണാപ്പുറം, തുടങ്ങിയ ലേഖനങ്ങള്‍.

-18%
Indiayile Vanyamruga Pakshi Sankethangal
By T S Rajasree

Reviews
There are no reviews yet.