Add to Wishlist
-9%
Kazhcha
Publisher: Mashikkoottu Imprint
₹170.00 Original price was: ₹170.00.₹155.00Current price is: ₹155.00.
Collection of spritual essays by Joy Menkottil.
In stock
Free shipping above ₹599
Safe dispatch in 1 to 2 days
കുറെയധികം പരിഭവങ്ങൾ പങ്കുവയ്ക്കുന്ന കുറിപ്പുകളാണിത്. അതിലേറെ പരിഹാരങ്ങൾ നീട്ടിത്തരുന്ന പുസ്തകം, ജോയിച്ചേട്ടന്റെ കാഴ്ചയെ അങ്ങനെ വിശേഷിപ്പിക്കാനാണ് തോന്നുക. നിറയെ സങ്കടങ്ങൾ വിളിച്ചു പറയുന്നുണ്ട്. ശരിക്കും അതൊന്നും അയാളുടേത് മാത്രമല്ല; നമ്മുടെ വ്യഥകൾ തന്നെയാണ് ഇയാളിങ്ങനെ നിർഭയം പറയാൻ ശ്രമിക്കുന്നത്. ഉറയിൽ സൂക്ഷിക്കണമെന്ന് പ്രാരംഭത്തിലെ ശഠിക്കുന്ന വാൾ എഴുത്തുകാരനെ എത്രമേൽ സ്വയം വിഭജിക്കുന്നു എന്നതിന്റെ തെളിവ് കൂടിയാണ് ധീരമായ ഈ നിലപാടുകൾ! : സഖേർ.
Be the first to review “Kazhcha” Cancel reply
Book information
ISBN 13
9788197783791
Language
Malayalam
Number of pages
115
Size
14 x 21 cm
Format
Paperback
Edition
2024 September
Related products
-21%
Christhuvum Krishnanum Jeevichirunnilla
ക്രിസ്തുവിന്റെയും കൃഷ്ണന്റെയും കഥകള്‍ക്ക് സാദൃശ്യം ഉണ്ടായതെങ്ങനെ? ബൈബിള്‍ വിശ്വാസയോഗ്യമായ ചരിത്രമാണോ? ക്രിസ്തുവിനെപ്പറ്റി സമകാലിക ചരിത്രകാരന്മാര് പരാമര്‍ശിക്കാത്തതെന്ത്? ക്രിസ്ത്വബ്ദത്തിന് ക്രിസ്തുവിന്റെ ചരിത്രാസ്തിത്വവുമായി ബന്ധമുണ്ടോ? ടൂറിനിലെ ശവക്കച്ച ആരുടേതാണ്? പന്ത്രണ്ടു ശിഷ്യന്മാര്, കുരിശാരാധന, കന്യകയില്‍ നിന്നുള്ള ജനനം, ഉയിര്ത്തെഴുന്നേല്പ് തുടങ്ങിയ ഐതിഹ്യങ്ങളുടെ ഉത്ഭവം എങ്ങനെ? ക്രിസ്തുവും കൃഷ്ണനും ജീവിച്ചിരുന്നില്ല-യുടെ ആദ്യപതിപ്പുകള്‍ക്ക് വിവിധ ക്രൈസ്തവ വിഭാഗങ്ങളുടെ പ്രതിനിധികള്‍ എഴുതിയ മറുപടിപ്പുസ്തകങ്ങളിലെ വാദമുഖങ്ങള്‍ക്കുള്ള ഇടമറുകിന്റെ വിശദമായ മറുപടിയും ഈ പുസ്തകത്തിലുണ്ട്.

Theeramarathanal
₹150.00
ഒരു മരം; തീരത്ത് വേരുറച്ച, ഏകനായി, കാലങ്ങളായി, അനേകം ഋതുഭേദങ്ങളെ വരവേറ്റ്, പുഴയുടെ വളര്‍ച്ചയും വരള്‍ച്ചയും സംഹാരവും കണ്ടറിഞ്ഞ, നിറമാര്‍ന്ന പുഷ്പങ്ങളെ, തന്നെ തഴുകി തലോടുന്ന തെന്നലിനു വര്‍ഷിച്ചു നല്കുന്ന ഒരു വൃക്ഷം. ആരോ വിതറിയ വിത്ത്, കിളച്ചുഴുത് ഒരുക്കിയ നിലമല്ലാതിരുന്നിട്ടും മുളച്ചു പൊന്തി, മാനം മുട്ടെ വളര്‍ന്ന്, തന്നില്‍ ആശ്രയിക്കുന്നവര്‍ക്കു പാഥേയമായൊരു വൃക്ഷം. എല്ലാ വൃക്ഷങ്ങള്‍ക്കും ഒരു വിതക്കാരന് ആവശ്യമാണ്. വിതയ്ക്കപ്പെടാതെ എങ്ങനെ മുളയ്ക്കും? ഞാനും ഒരു വിതക്കാരനാണ്. ഇന്ന് ഞാന്‍ സങ്കേതം തേടിയ ഈ മരത്തണലില്‍, എനിക്കുള്ള നിയോഗമുണ്ടായിരുന്നു, എനിക്ക് വിതയ്ക്കാനുള്ള വിത്തുകള്‍. ഇതുവഴി വരുന്ന പഥികര്‍ക്ക് പാഥേയവും നിയോഗവും നല്കി ഭാണ്ഡം നിറച്ച് നല്കുന്ന ഒരിടം, ഈ തീരമരത്തണല്‍.

-10%
Kurisum Yudhavum Samadhanavum – 3rd Edition
ഭാവിവിചാരപരമായ സാംസ്കാരികചരിത്ര നിരൂപണം.
"യേശുവിനെയും ബൈബിളിനെയും ക്രിസ്തുമതത്തെയുംപറ്റി മലയാളത്തിൽ ഒരുപക്ഷേ ഇതേവരെ വെളിച്ചം കണ്ടിട്ടില്ലാത്ത വസ്തുതകളും നിഗമനങ്ങളും തിരിച്ചറിവുകളും മുന്നോട്ടുവച്ചുകൊണ്ട് ഒരു പുതിയ അന്വേഷണപാത തുറക്കുന്ന പുസ്തകം.സ്വതന്ത്രവും സർഗാത്മകവുമായ അന്വേഷണം. ക്രിസ്തുമതചരിത്രത്തിന്റെ ഒരേസമയം വ്യക്തിനിഷ്ഠവും വസ്തുനിഷ്ഠവുമായ ഒരു പുനർവായനയും വ്യാഖ്യാനവും"
- സക്കറിയ
"സത്യത്താൽ സ്വതന്ത്രമാവുക എന്നായിരുന്നൂ കാലത്തിനു കുറുകെ മുഴങ്ങുന്ന അവന്റെ ക്ഷണം. അതിലേക്കുള്ള യുക്തിഭദ്രമായ നടപ്പാതയാണ് ഈ പുസ്തകം. വല്ലാതെ പൊടി പുരണ്ട ഒരു ജാലകപ്പാളിയുടെ വിമലീകരണമാണ് ഇതിന്റെ ധർമം. ഇതു മടക്കയാത്രയ്ക്കുള്ള ഒരുപക്ഷേ അവസാനത്തെ മുന്നറിയിപ്പാകാം."
- ബോബി ജോസ് കട്ടികാട്.

Othappu Nalkunnavar
₹50.00
കേരളത്തിലെ കത്തോലിക്കാസഭയുടെ നേതൃത്വം മലയാളിയുടെ സാമൂഹ്യ-രാഷ്ട്രീയ ജീവിതത്തിൽ നടത്തുന്ന കൈയേറ്റങ്ങളോടും മതധാർഷ്ട്യം നിറഞ്ഞ അവരുടെ നീതിരാഹിത്യത്തോടുമുളള പ്രതികരണങ്ങളാണ് ഈ പുസ്തകത്തിലെ ലേഖനങ്ങളിലുളളത്. കത്തോലിക്കാസഭയിലെ ഒരു പുരോഹിതൻ സഭാധികാരത്തിന്റെ ധാർഷ്ട്യത്തിനെതിരെ ഉയർത്തുന്ന ചോദ്യങ്ങൾ.

-16%
Nalopakhyanam
നളരാജാവിനെയും അദ്ദേഹത്തിന്റെ സദ്വൃത്തയായ ഭാര്യ ദമയന്തിയെയും കുറിച്ച് മഹാഭാരതത്തിലെ 52-ാം അധ്യായത്തിൽ വിവരിക്കുന്ന കഥയാണ് നളോപാഖ്യാനം എന്നറിയപ്പെടുന്നത്.
മഹാഭാരതത്തിലെ ഉപാഖ്യാനങ്ങളെ സ്വതന്ത്രകാവ്യങ്ങളെന്ന രീതിയിൽ അവതരിപ്പിക്കുന്ന പരമ്പരയിൽ നിന്ന്. തയാറാക്കിയത് മാധവൻ അയ്യപ്പത്ത്, കെ. കെ യതീന്ദ്രൻ

-20%
Bhagavatha Sameeksha
ഭാഗവത സമീക്ഷ
-20%
Bhagavatha Sameeksha
ഭാഗവത സമീക്ഷ
-25%
Ramzan Vratham: Pradhanyavum Sastreeyathayum
മതപരമായ ഒരു അനുഷ്ഠാനം എന്ന നിലയ്ക്ക് ഇസ്ലാം ആചരിക്കുന്ന നോമ്പിനെക്കുറിച്ചുള്ള ആധികാരികമായ അന്വേഷണമാണ് 'റമസാൻ വ്രതം: പ്രാധാന്യവും ശാസ്ത്രീയതയും'. മതപരമായ വിഷയങ്ങളിൽ അവഗാഹമുള്ളവരുടെ സഹായത്തോടെയുള്ള ഈ പഠനം, ഖുർആനും നബിവചനങ്ങളും പ്രകാശിപ്പിക്കുന്ന നോമ്പിന്റെ ശാസ്ത്രീയത വെളിപ്പെടുത്തുന്നു.

-12%
Prethangal Und
ഭൂതം, പ്രേതം, പിശാച് ഇവ എവിടെയെങ്കിലുമുണ്ടോ? യക്ഷൻ, കിന്നരൻ, ഗന്ധർവൻ, ദേവൻ എന്നെല്ലാം പറയുന്നത് ആരെ അല്ലെങ്കിൽ എന്തിനെയാണ്? മരണം ജീവിതത്തിന്റെ അവസാനമാണോ? ശരീരത്തിന് അതീതമായി എന്തെങ്കിലും ഉണ്ടോ? 'ഞാൻ' എന്ന പദം സൂചിപ്പിക്കുന്ന 'വ്യക്തി' ആരാണ്? എങ്ങനെയാണ് ജീവിക്കേണ്ടത്? എങ്ങനെയാണ് മരിക്കേണ്ടത്? യോഗശാസ്ത്രത്തിന്റെ പശ്ചാത്തലത്തിൽ ജീവിതത്തിന്റേയും മരണത്തിന്റേയും ഒരു വലിയ ചിത്രം ഇതിൽ അനാവരണം ചെയ്യപ്പെടുന്നു. അതിലൂടെ സനാതനധർമത്തിന്റെ അന്തസ്സത്ത മനസ്സിലാക്കിത്തരുകയാണ് ഈ കൃതി.
Rated 5.00 out of 5

Reviews
There are no reviews yet.