Add to Wishlist
-10%
Kazhchakkappuram
Publisher: Mashikkoottu Imprint
₹220.00 Original price was: ₹220.00.₹198.00Current price is: ₹198.00.
Collection of essays by Rohini Varghese.
In stock
Free shipping above ₹599
Safe dispatch in 1 to 2 days
SKU:
B24-MASHI-ROHIN-L1
Category:
Essays
“നിരന്തരമായ ബൈബിൾ പഠനവും, ആത്മകഥാപരമായ ചില ഓർത്തെടുക്കലും, ആഴത്തിലും പരപ്പിലും വായിച്ചുകൂട്ടിയവയുടെ ദഹനചാലുകളും, മാതൃകാകുടുംബജീവിതത്തിന്റെ സമസ്തഭാവങ്ങളും, ആൾക്കൂട്ടത്തിലാണെങ്കിലും തനിയെ നടന്നപ്പോൾ ശ്രദ്ധിച്ച പലരുടെയും പാദമുദ്രകളും എല്ലാം ചേർന്ന ഒരു നേർക്കാഴ്ച, എഴുത്തുകാരിക്ക് കാഴ്ചയ്ക്കപ്പുറം ഒത്തിരി ഉൾക്കാഴ്ചകൾ സമ്മാനിച്ചു. ആ ഉൾക്കാഴ്ചകൾ അക്ഷരമായിവിടെ പിറവിയെടുക്കുന്നു.”
– ഫാ. ഡോ. ജേക്കബ് കുര്യൻ
Be the first to review “Kazhchakkappuram” Cancel reply
Book information
ISBN 13
9788196601171
Language
Malayalam
Number of pages
190
Size
14 x 21 cm
Format
Paperback
Edition
2023 October
Related products
-50%
Vichinthanangal Smaranakal – Old Edition
വിചിന്തനങ്ങൾ സ്മരണകൾ

N V Yude Pathrapravarthanam
എൻ വിയുടെ പത്രപ്രവർത്തനരംഗത്തെ മൗലികമായ സംഭാവനകൾ വിശകലനം ചെയ്യുന്ന ഏഴു പ്രബന്ധങ്ങളുടെ സമാഹാരമാണ് ഈ പുസ്തകം. അദ്ദേഹത്തെക്കുറിച്ച് ആഴത്തിൽ പഠിച്ച പ്രൊഫ കെ വി രാമകൃഷ്ണനാണ് ഈ കൃതി പ്രസാധനം ചെയ്തത്.

-20%
Kalpitha Bhavanangalum Kalpitha Bhoopadangalum
By Anand
കല്‍പ്പിത ഭവനങ്ങളും കല്‍പ്പിത ഭൂപടങ്ങളും - ഭാവനയുടെ വാതിലുകൾ തുറക്കപ്പെടുന്നതും അടയ്ക്കപ്പെടുന്നതുമായ സന്നിഗ്ദ്ധാവസ്ഥയെ വിശകലണം ചെയ്യുന്ന കൃതി. മനുഷ്യന്റെ അതിരുകളില്ലാത്ത പലായനവും മനുഷ്യനിർമിതബിംബങ്ങളും പ്രകൃതി എങ്ങനെ രൂപപ്പെടുത്തിയെടുക്കുന്നുവെന്നുള്ള അന്വേഷണമാണ് ഈ പുസ്തകത്തിന്റെ കാതൽ.

Pranayapoorvam Vadhasthambhathilekku
₹50.00
പ്രണയവും ലൈംഗികതയും കൗമാരകൗതുകങ്ങളും അടിസ്ഥാനചോദനകളും കുറ്റകൃത്യമായി ഗണിക്കപ്പെടുന്ന നിഷ്ഠൂരനീതിയുടെ മുഖം വ്യക്തമാക്കുന്ന ലേഖനങ്ങൾ. ദയാവധം, അദ്ഭുതവിദ്യകളുടെ പേരിലുള്ള തട്ടിപ്പുകൾ, നാഗരിക നൈതികതയ്ക്കെതിരായ വെല്ലുവിളികൾ, കപടഡിഗ്രികൾ, ദുരിതാശ്വാസതട്ടിപ്പുകൾ, മാധ്യമങ്ങളിൽ നിറയുന്ന അന്ധവിശ്വാസങ്ങൾ തുടങ്ങിയവയും ഇതിൽ ചർച്ച ചെയ്യപ്പെടുന്നു.

-12%
Pandit Karuppante Sampoorna Krithikal (2 Volumes)
സാമൂഹ്യനവോത്ഥാനരംഗത്തെ കര്മനിരതന്, സാമൂഹികപരിഷ്കര്‍ത്താവ് എന്നീ നിലകളില്‍ ശ്രദ്ധേയനായ കവിതിലകന്‍ പണ്ഡിറ്റ് കറുപ്പന്റെ ഗദ്യപദ്യകൃതികള്‍, നാടകങ്ങള്‍, മംഗളശ്ലോകങ്ങള്‍, ഒറ്റശ്ലോകങ്ങള്‍ എന്നിവ രണ്ടു പുസ്തകങ്ങളിലായി ക്രമീകരിച്ചിരിക്കുന്ന ബൃഹദ്സമാഹാരം.

-16%
Smasanangalkku Smarakangalodu Parayanavathathu
By K E N
അര്‍ത്ഥവത്തായ നിലപാടുകള്‍കൊണ്ട് മലയാളിയുടെ സാംസ്കാരിക ജീവിതത്തെ നവീകരിക്കുകയും ചിന്താതീക്ഷ്ണവുമാകുന്ന ലേഖനങ്ങള്‍. പുതിയ വായനകള്‍ കൂടി സാദ്ധ്യമാകുന്ന മലയാളത്തിന്റെ സാംസ്കാരിക ജാഗ്രതകൂടിയാണ് ഈ പുസ്തകം.

Lalithambika Antharjanathinte Lekhanangal
എഴുത്തിലും സാമൂഹ്യജീവിതത്തിലും പുരോഗമനപരമായ ചിന്തകൾ അവതരിപ്പിക്കുകയും അതുവഴി സാമൂഹികമാറ്റത്തിന് തുടക്കം കുറിക്കുകയും ചെയ്ത ലളിതാംബിക അന്തർജ്ജനത്തിന്റെ ശ്രദ്ധേയങ്ങളായ 30 ലേഖനങ്ങൾ.

-11%
Mercury: Jeevithathinte Rasamapini
By Muse Mary
മലയാളിയുടെ സാംസ്കാരിക സാമുഹ്യ ജീവിതത്തെ അതിന്റെ നിലപാടുകളോടെ വിലയിരുത്തുകയും ചർച്ചചെയ്യുകയും ചെയ്യുന്ന ശ്രദ്ധേയങ്ങളായ ഇരുപത്തിനാലു ലേഖനങ്ങൾ.

Reviews
There are no reviews yet.