Add to Wishlist
-10%
Kedaram
Publisher: National Book Stall
₹120.00 Original price was: ₹120.00.₹108.00Current price is: ₹108.00.
Novel by Krishnamoorthy.
In stock
Free shipping above ₹599
Safe dispatch in 1 to 2 days
“കൃഷ്ണമൂർത്തിയും എം. ഡി. ആർ. സംഗീതവും തമ്മിലുള്ള ബന്ധത്തെക്കുറിച്ചുള്ള ആത്മകഥയാണ് ഈ നോവൽ. ദിവ്യമായ ഒരു ബാധപോലെ ഈ സംഗീതം കൃഷ്ണമൂർത്തിയിലെത്തുകയും അത് ആ ഗായകനിലേക്കുള്ള അന്വേഷണമായി മാറുകയും ചെയ്യുന്ന കഥയാണ് ഇതിൽ. ശ്രാദ്ധമന്ത്രത്തിൽ രാമനാഥൻ എന്ന പേര് പിതൃതുല്യതയോടെ ഉച്ചരിക്കുമ്പോഴുള്ള ആനന്ദവും നന്ദിയും ഇയാൾ നമ്മോട് പറയുന്നു. അങ്ങനെ ഒരു സംഗീതസമുദ്രത്തെ തന്റെ ജീവിതവുമായി ഐക്യപ്പെടുത്തുന്നു. വിനയത്തോടെയും അഭിമാനത്തോടെയും. ഒപ്പം. മഹാനായ ഒരു കലാകാരൻ ഒരാസ്വാദകനിലേക്ക് എങ്ങനെ നടന്നിറങ്ങുന്നു എന്നതിന്റെ ദീപ്തമായ ചിത്രവും ഈ നോവൽ നമുക്കു തരുന്നു.” – കെ. ബി. പ്രസന്നകുമാർ.
Be the first to review “Kedaram” Cancel reply
Book information
ISBN 13
9789348164414
Language
Malayalam
Number of pages
78
Size
14 x 21 cm
Format
Paperback
Edition
2024
Related products
-20%
Indulekha
മലയാളത്തിലെ ലക്ഷണമൊത്ത ആദ്യത്തെ നോവൽ എന്നു് വിശേഷിപ്പിക്കപ്പെടുന്ന കൃതിയാണ് 1889 ഡിസംബറിൽ ആദ്യമായി പ്രസിദ്ധീകരിച്ച ഒ. ചന്തുമേനോന്റെ ഇന്ദുലേഖ. നായർ-നമ്പൂതിരി സമുദായങ്ങളിലെ മരുമക്കത്തായവും, ജാതി വ്യവസ്ഥയും നമ്പൂതിരിമാർ പല വേളികൾ കഴിക്കുന്ന സമ്പ്രദായവും അന്നത്തെ നായർ സമുദായച്യുതിയും ഇന്ദുലേഖയുടെയും മാധവന്റെയും പ്രണയകഥയിലൂടെ അവതരിപ്പിക്കുന്നു.

Adrusya Nadi
ജീവിതത്തിന്റെ രാഗതാളങ്ങളെ അതിസൂക്ഷ്മമായി അനുഭവിപ്പിക്കാന്‍ ശേഷിയുള്ള, നിറയെ സംഗീതമുള്ള കഥകളുടെ സമാഹാരം. അനുഭൂതികളുടെ വിസ്മയലോകത്തേക്ക് അനുവാചകനെ നയിക്കുന്ന, കഥാശ്രുതിയില്‍ സംഗീതം കടന്നുവരുന്ന പതിനേഴു കഥകള്‍. മനുഷ്യകഥാനുഗായിയായ ടി പത്മനാഭന്റെ മികച്ച കഥകളുടെ സമാഹാരം.

Aathreyi Thampurattiyum Pallanadesavum
ത്യാഗത്തിന്റെയും പരിശുദ്ധപ്രണയത്തിന്റെയും കഥ പറയുന്ന, പല്ലനദേശത്തിന്റെ ചരിത്രവഴികളിലൂടെ ഇതൾകിരിയുന്ന വികാരസാന്ദ്രവും വശ്യസുന്ദരവുമായ നോവൽ.

Broswamy Kathakal
ഈ പുസ്തകം നിറയെ ബ്രോസ്വാമിയുടെ കഥകളാണ്. ആരെയും വേദനിപ്പിക്കാത്ത, വികൃതസത്യങ്ങൾക്ക് മേക്കപ്പിട്ട നുണക്കഥകൾ. ചിരിച്ചുകൊണ്ടല്ലാതെ വായിച്ചവസാനിപ്പിക്കാനാകാത്ത സരസ സാങ്കല്പികകഥകൾ.

Alandappakshi
2023-ൽ പെരുമാൾ മുരുകന് ജെ സി ബി പുരസ്കാരം നേടിക്കൊടുത്ത Fire Bird എന്ന നോവലിന്റെ മലയാള പരിഭാഷ.
ബ്രഹ്മാണ്ടരൂപമുള്ള പക്ഷിയായി കൊങ്ക നാട്ടുമ്പുറങ്ങളിൽ കാണുന്ന ആളണ്ടാപ്പക്ഷിയുടെ സ്വഭാവസവിശേഷതയുള്ള കേന്ദ്ര കഥാപാത്രം. ഒരു കർഷക കുടുംബത്തിന്റെ പോരാട്ടം. യഥാർഥ യാത്രാനുഭവ നോവൽ.

Alavukalum Thookkangalum
ആസ്ട്രോ ഹംഗേറിയന്‍ ആര്‍മിയിലെ പീരങ്കി വിദഗ്ദ്ധനായ അന്‍സെം ഇബിന്‍സ്കൂസ പട്ടാള ജീവിതംവിട്ട് അളവുതൂക്ക ഇന്‍സ്പെക്ടര്‍ എന്ന ജോലി സ്വീകരിച്ച് റഷ്യന്‍ അതിര്‍ത്തി പ്രദേശമായ സ്ലോട്ടോഗ്രോദില്‍ എത്തിച്ചേരുന്നു. മഞ്ഞുപുതച്ച ഗ്രാമക്കാഴ്ചകളും നാട്ടുവഴികളിലൂടെയുള്ള കുതിരവണ്ടി യാത്രയും വസന്താഗമനത്തില്‍ മഞ്ഞുപാളികള്‍ പിളര്‍ന്ന് പ്രത്യക്ഷമാകുന്ന സ്ത്രൂമിങ്ക നദിയും അയാളിലെ ഏകാന്തതാ ബോധത്തെ തീവ്രമാക്കുന്നു. നിയമം അണുകിട തെറ്റിക്കാതെ പാലിച്ചുപോന്ന ഈ അളവുതൂക്ക ഇന്‍സ്പെക്ടറുടെ ജീവിതത്തില്‍ വന്നുചേരുന്ന പ്രതിസന്ധികളാണ് അളവുകളും തൂക്കങ്ങളും എന്ന നോവലില്‍ നാം വായിക്കുന്നത്.

Aajeevanantham
By K P Sudheera
ചിതലരിക്കാത്ത സ്നേഹബന്ധങ്ങളിലും മരിക്കാത്ത മൂല്യങ്ങളിലും മനുഷ്യത്വം തിരയുന്ന ശ്രദ്ധേയമായ നോവൽ.

Reviews
There are no reviews yet.