Add to Wishlist
Kelkkaatha Chirakadikal
Publisher: Book Solutions
₹175.00
Novel by Ancy Koduppanapolackal
In stock
Free shipping above ₹599
Safe dispatch in 1 to 2 days
സമകാലിക കുടുംബബന്ധത്തിന്റെ ഇഴയടുപ്പങ്ങളേയും അകൽച്ചകളേയും ആൻസി ‘കേൾക്കാത്ത ചിറകടികളി’ൽ ഭംഗ്യന്തരേണ അവതരിപ്പിച്ചിട്ടുണ്ട്. ഇതിലെ കഥാപാത്രങ്ങൾ എല്ലാം നമ്മോടു സംവദിക്കുന്നു. റോസിയും സന്ദീപും ആന്റോയും നിഷയും നമ്മിലൂടെയും നമ്മുടെ ചുറ്റുവട്ടത്തിലുള്ളവരിലൂടെയും ജീവിക്കുന്നു. ഈ കഥയിൽ പ്രണയമുണ്ട്, പ്രണയനൈരാശ്യമുണ്ട്. ചേരേണ്ടവർ ചേർന്നാലെ ജീവിതത്തിന് അർത്ഥം ഉണ്ടാകൂ എന്ന ശുഭപര്യവാസിയായ സന്ദേശമുണ്ട്. ജീവിതഗന്ധിയായ ഒരു നോവൽ.
Be the first to review “Kelkkaatha Chirakadikal” Cancel reply
Book information
ISBN 13
9789385992797
Language
Malayalam
Number of pages
140
Size
14 x 21 cm
Format
Paperback
Edition
2023 April
Related products
-20%
Vanasalabham
സ്നേഹബന്ധങ്ങളിൽ നിന്ന് ഇതൾവിരിയുന്ന അപൂർവമായ ജീവിതകഥ. കെ. കെ സുധാകരന്റെ ജനപ്രിയനോവൽ, വനശലഭം.

Lora Nee Evide?
മാലാഖമാരെ മെനഞ്ഞ കൈകളാല്‍ സൃഷ്ടിക്കപ്പെട്ട ലോറ. കഴുത്തില്‍ വെന്തിങ്ങയും കാതുകളില്‍ കല്ലുകമ്മലുമണിഞ്ഞ, പൊന്‍കതിര്‍പോലെ അഴകാര്‍ന്നവള്‍. ‘ഈ ഭൂമിയില്‍ നീയാണെന്റെ പറുദീസ, നിന്റെ കണ്പീലികള് താഴുമ്പോള്‍ സൂര്യനസ്തമിച്ചതു പോലെ എനിക്ക് തോന്നുന്നു’ എന്ന് പുരുഷന്മാരാല് വാഴ്ത്തപ്പെട്ടവൾ. പ്രണയം അവളുടെ പവിഴാധരങ്ങളിലേകിയ ചുംബനമുദ്രകള്‍, സ്നേഹത്താല്‍ തപിക്കുന്ന അവളുടെ ഹൃദയത്തിന്റെ രഹസ്യങ്ങള്‍, ജീവിതത്തെ വീണ്ടും വീണ്ടും കോരിത്തരിപ്പിക്കുന്ന ഈ നോവലിന്റെ താളുകളില്‍, ചെമന്ന വീഞ്ഞിന്റെ ലഹരിയാലെന്നപോലെ അക്ഷരങ്ങള്‍ നൃത്തം വയ്ക്കുന്നു.

Aniyathee, Ninakkayi
കമലാ ഗോവിന്ദ് എഴുതിയ ഡിക്ടറ്റീവ് നോവൽ. അച്ഛന്റെ മക്കളില്‍ തുടങ്ങി വൈഗ ഐ പി എസ്സിലൂടെ സഞ്ചരിച്ച് അനിയത്തി നിനക്കായിലെത്തുമ്പോള് കമലാ ഗോവിന്ദ് വായനക്കാരെ ആകാംക്ഷയുടെ മുൾമുനയിലെത്തിക്കുന്നു.

Vaiga IPS
ഒരുപക്ഷേ, ആദ്യമായാകണം കമലാഗോവിന്ദ് ഒരു കുറ്റാന്വേഷണകഥ പറയുന്നത്. അച്ഛന്റെ മക്കൾ എന്ന നോവലിന്റെ രണ്ടാം ഭാഗം. വൈഗ ഐ. പി. എസ് എന്ന കഥാപാത്രം വായനക്കാരുടെ മനസ്സ് കീഴടക്കും.

-21%
Viswothara Salesman
By Og Mandino
ഓരോ തലമുറയും അതിന്റെ ശക്തിയുടെ സാഹിത്യത്തിന് ജന്മമേകുന്നു. ഇത്തരം രചനയ്ക്ക് അക്ഷരാർത്ഥത്തിൽ അനുവാചകന്റെ ജീവിതത്തെ മാറ്റിമറിക്കാനുള്ള കരുത്തുണ്ട്. ഈ പാരമ്പര്യത്തിൽ അസംഖ്യം ജീവിതങ്ങളെ സ്വാധീനിക്കാൻ നിയുക്തമായ ഒന്നാണ് വിശ്വോത്തര സെയിൽസ്മാൻ. രണ്ടായിരം വർഷം മുൻപ് ജീവിച്ചിരുന്ന ഒട്ടകച്ചെറുക്കനായ ഹാഫിദിന്റെയും തന്റെ താഴ്ന്ന ജീവിതാവസ്ഥ സമുദ്ധരിക്കാനുള്ള അവന്റെ ഉൽക്കടമായ അഭിവാഞ്ചയുടെയും ഇതിഹാസമാണ് ഇത്. കച്ചവടസംഘ പ്രമുഖനും ഗുരുവുമായ പത്രോസ്, ഹാഫിദിന് നൈസർഗികമായുള്ള കഴിവ് തെളിക്കുന്നതിന് ഒരു മേലങ്കി വിറ്റഴിക്കുവാൻ അവനെ ബദലഹേമിൽ നിന്ന് യാത്രയാക്കുന്നു. അവൻ പരാജയപ്പെടുകയും വിൽക്കുന്നതിനു പകരം ആ മേലങ്കി ഒരു സത്രത്തിനരികെയുള്ള ഗുഹയ്ക്കുളിലെ ഒരു നവജാതശിശുവിന് നൽകുകയും ചെയ്യുന്നു. ഹാഫിദ് ലജ്ജിതനായി കച്ചവടസംഘത്തിലേക്ക് മടങ്ങുന്നു. എന്നാൽ, അവന്റെ തലയ്ക്കു മുകളിൽ ഒരു തിളങ്ങുന്ന നക്ഷത്രം അവനെ അനുഗമിച്ചിരുന്നു. ഈ പ്രതിഭാസത്തെ ദൈവാനുഗ്രഹമായ ഒരു അടയാളമായി പത്രോസ് പറയുന്നു. അങ്ങനെ ഹാഫിദിന്റെ അഭിലാഷങ്ങളും പൂർത്തീകരിക്കുവാൻ ആവശ്യമായ ജ്ഞാനം ഉൾക്കൊള്ളുന്ന പത്തു പ്രാചീന ചുരുളുകൾ പത്രോസ് അവനു നൽകുന്നു.

Duniya Beevees
കാൽപ്പന്തുകളിയെ ആവേശമാക്കിയ മൂന്ന് പെൺകുട്ടികൾ കോഴിക്കോടു നിന്ന്, ഖത്തറിലൊരുങ്ങിയ ലോകകപ്പിന്റെ ആഘോഷങ്ങളിലേക്കും ആരവങ്ങളിലേക്കും പറന്നിറങ്ങുന്നു. സൗമ്യമായ കാലടികൾ കൊണ്ട് ലോകഭൂപടത്തിൽ കവിതയെഴുതുന്ന, നീലയും വെള്ളയും വരകളുള്ള പത്താം നമ്പർ കുപ്പായക്കാരനെ കാണാൻ റിമയും ഫിദയും ബ്രസീലിയയും പ്രതിസന്ധികളെ ഏറെ തരണം ചെയ്യുന്നു. തന്റേടികളായ പെൺകുട്ടികൾ കുടുംബത്തിനകത്തും പുറത്തും വിമർശിക്കപ്പെടുന്നു. മനസ്സിൽ നിറഞ്ഞുനിന്ന സ്വപ്നം സാക്ഷാത്കരിച്ച് തിരിച്ചെത്തുമ്പോൾ സോഷ്യൽ മീഡിയയടക്കം ആ പെൺകുട്ടികളെ ഏറ്റെടുക്കുകയാണ്. മലയാളികളായ ഫുട്ബോൾ ആരാധകർ ഒന്നിനുപിറകെ ഒന്നായി കമന്റ് ചെയ്യുന്നു, ‘വാമോസ് മലയാളി!'

Reviews
There are no reviews yet.