Add to Wishlist
Kerala Charithram
Publisher: DC Books
₹275.00 Original price was: ₹275.00.₹249.00Current price is: ₹249.00.
History of Kerala by Prof. A. Sreedhara Menon.
Out of stock
Want to be notified when this product is back in stock?
Free shipping above ₹599
Safe dispatch in 1 to 2 days
ഗതകാലസത്യങ്ങളെ തമസ്കരിച്ചുകൊണ്ട് സ്ഥാപിതതാത്പര്യങ്ങൾക്കുവേണ്ടി ചരിത്രത്തെ നിർമിക്കുന്ന ഈ കാലഘട്ടത്തിൽ ശരിയായ ചരിത്രാവബോധം വളരെ നിർണായകമാണ്. അതുകൊണ്ടുതന്നെ 1967-ൽ ആദ്യമായി പ്രസിദ്ധീകരിച്ച പ്രൊഫ. എ. ശ്രീധരമേനോന്റെ കേരളചരിത്രം എന്ന ഗ്രന്ഥത്തിന്റെ സമകാലിക പ്രസക്തി വിലപ്പെട്ടതാണ്. പ്രത്യയശാസ്ത്ര കാർക്കശ്യങ്ങളും മുൻവിധികളും ഇല്ലാതെ ചരിത്രത്തെ വസ്തുനിഷ്ഠമായി അപഗ്രഥിച്ചും ലളിതമായി അവതരിപ്പിച്ചും തയാറാക്കിയിരിക്കുന്ന ഈ ഗ്രന്ഥം ചരിത്രവിദ്യാർത്ഥികൾക്കും സാധാരണ വായനക്കാർക്കും ഒരു അമൂല്യസമ്പത്തായിരിക്കും.
Be the first to review “Kerala Charithram” Cancel reply
Book information
ISBN 13
9788126415885
Language
Malayalam
Number of pages
440
Size
14 x 21 cm
Format
Paperback
Edition
2014
Related products
-20%
Indian Swathathrya Samarathile 75 Pormukhangal
By M V Kora
ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യരാജ്യങ്ങളിലൊന്നായ ഇന്ത്യ ഇന്ന് ലോകശക്തികളില്‍ ഒന്നാണ്. പക്ഷേ, നൂറ്റാണ്ടുകള്‍ നീണ്ട വൈദേശികഭരണത്തില്‍ നിന്നും സ്വതന്ത്രരാജ്യം എന്ന സ്വപ്നം സഫലമാക്കാനായി ആയിരക്കണക്കിന് രാജ്യസ്നേഹികളുടെ വിയര്‍പ്പും ചോരയും ഒഴുക്കേണ്ടിവന്നു. പാഠപുസ്തകങ്ങളിലും ചരിത്രപുസ്തകങ്ങളിലും പാടി വാഴ്ത്തുന്ന സമരങ്ങളാണ് സ്വാതന്ത്ര്യം നേടിത്തന്നതെന്ന് നാം കരുതുമ്പോഴും ചരിത്രത്തിന്റെ ഇരുണ്ട കോണുകളില്‍ ചാരം മൂടിക്കിടക്കുന്ന ത്യാഗോജ്ജ്വലമായ പല പോരാട്ടങ്ങളും കാണാതെ പോകുന്നു. കേവലം സംഘടനകളോ വ്യക്തികളോ മാത്രമല്ല, മറിച്ച് അടിച്ചമര്‍ത്തപ്പെട്ടതും പരാജയപ്പെട്ടതുമായ നിരവധി മുന്നേറ്റങ്ങള്‍ കൂടി ഉള്‍പ്പെട്ടതാണ് നമ്മുടെ സ്വാതന്ത്ര്യസമരചരിത്രം. ആദിവാസികളും കര്‍ഷകരും തൊഴിലാളികളും എല്ലാം ഉള്‍പ്പെട്ട, വിസ്മൃതിയിലാഴ്ന്ന അത്തരം സമരമുഖങ്ങളെ ഓര്‍മപ്പെടുത്തുവാനാണ് ഈ പുസ്തകം ശ്രമിക്കുന്നത്.

Al Idrisiyude India
ഒന്‍പത് - പതിനൊന്ന് നൂറ്റാണ്ടുകളിലെ ഇന്ത്യന്‍ രാഷ്ട്രീയചരിത്രവും ഭൂമിശാസ്ത്രവും സാമൂഹികാചാരങ്ങളും ആധികാരികമായി വിശദീകരിക്കുന്ന മികച്ച റഫറന്‍സ് പുസ്തകം.

Agre Pasyami: Guruvayur Kshethracharithram Purarekhakaliloode
By P Narayanan
പുരാരേഖകളും കോടതിവിധികളും കോഴിക്കോടൻ ഗ്രന്ഥവരിയും വിവരാവകാശ നിയമപ്രകാരം ഗുരുവായൂർ ദേവസ്വത്തിൽ നിന്ന് ലഭിച്ച ഭരണ- ഓഡിറ്റ് റിപ്പോർട്ടുകളും നിഷ്പക്ഷമായി വിശകലനം ചെയ്ത് തയാറാക്കിയ ഈ ക്ഷേത്രചരിത്രം ഭക്തർക്കു മാത്രമല്ല പൊതുസമൂഹത്തിന് ആശ്രയിക്കാവുന്ന ഒരു ഉത്തമഗ്രന്ഥമാണ്. 1970ലെ തീപ്പിടുത്തത്തിനു ശേഷമുള്ള ക്ഷേത്ര ഭരണത്തിലെ പാകപ്പിഴകളും ദേവസ്വത്തിലെ അഴിമതി തുടങ്ങിയ സമകാലിക പ്രശ്നങ്ങളും ഗ്രന്ഥകർത്താവ് ധൈര്യപൂർവം തുറന്നുകാട്ടുന്നു.
- പ്രൊഫ. എം ജി എസ് നാരായണൻ.

Ethrayethra Lokathbhuthangal
ചൈനയിലെ വന്മതില്, വിലക്കപ്പെട്ട നഗരം, താജ്മഹല്‍, മാച്ചുപിച്ചു, ചാവുകടല്‍, വിക്ടോറിയ വെള്ളച്ചാട്ടം തുടങ്ങി മനുഷ്യനിര്‍മ്മിതവും പ്രകൃതിദത്തവുമായ 49 ലോകാത്ഭുതങ്ങളെ അടുത്തറിയുന്നതിനുള്ള പഠന ഗ്രന്ഥം.

-10%
Keralam Charithravazhiyile Velichangal
ചരിത്രരചനയിൽ പുതിയ ചിന്തകൾ അവതരിപ്പിച്ച എം ജി എസ്സിന്റെ ശ്രദ്ധേയമായ ലേഖനങ്ങളുടേയും സ്മരണകളുടേയും പുസ്തകം.

-11%
Edatata Narayanan: Pathrapravarthanavum Kaalavum
By P Ramkumar
"ഇന്ത്യൻ മാധ്യമലോകത്ത് ഒരു അവധൂതനെപ്പോലെ കടന്നുപോയ എടത്തട്ട നാരായണൻ എന്ന തലശേരിക്കാരനേക്കുറിച്ച് നമ്മൾ അറിയാത്ത, നമ്മൾ അറിയേണ്ടുന്ന ഒരുപാടൊരുപാട് കാര്യങ്ങളുണ്ട്. അതെല്ലാം ലോകമറിയാതെ പോയതിന് നാരായണൻ മാത്രമല്ല കുറ്റക്കാരൻ; അദ്ദേഹത്തിന്റെ അടുത്ത സുഹൃത്തുക്കളും നാരായണനു ശേഷം വന്ന തലമുറയിലെ മാധ്യമ പ്രവർത്തകരും ഒരുപോലെ ഉത്തരവാദികളാണ്. ആ തെറ്റ് ഇപ്പോൾ രാംകുമാർ എന്ന ഇളംമുറക്കാരൻ തിരുത്തിയിരിക്കുന്നു, എടത്തട്ട നാരായണന്റെ ജീവിതവും കാലവും അടയാളപ്പെടുത്തുന്ന ഉത്കൃഷ്ടമായ ഈ ഗ്രന്ഥത്തിലൂടെ."
-പി. പി. ബാലചന്ദ്രൻ

Communist Party Keralathil
കേരളത്തില്‍ കമ്യൂണിസ്റ്റ് പ്രസ്ഥാനം വേരുപിടിച്ചുവളര്‍ന്നതിന്റെ ആധികാരികവും സമഗ്രവുമായ ചരിത്രം.

Reviews
There are no reviews yet.