Add to Wishlist
-20%
Keralapanineeyam
Publisher: National Book Stall
₹350.00 Original price was: ₹350.00.₹280.00Current price is: ₹280.00.
The most known grammar book for Malayalam, written by A R Raja Raja Varma. He is also known as Kerala Panini, thanks to this book. Foreword by Raghavan Pillai.
In stock
Free shipping above ₹599
Safe dispatch in 1 to 2 days
കൈരളിക്കുണ്ടായ അഭൂതപൂര്‍വമായ വികാസത്തിന് മുഖ്യകാരണഭൂതന്മാരിലൊരാളാണ് ഏ ആര് രാജരാജവര്‍മ. സംസ്കൃതവ്യാകരണഗ്രന്ഥമായ പാണിനീയത്തെ അനുകരിച്ച് മലയാളഭാഷയ്ക്ക് ഏ ആര് നിര്‍മിച്ച വ്യാകരണഗ്രന്ഥമാണ് കേരളപാണിനീയം. ഈ ഗ്രന്ഥത്തെപ്പോലെ ഭാഷാപണ്ഡിതന്മാരുടെ പ്രതിപത്തിക്കും ആദരത്തിനും പാത്രമായ വ്യാകരണഗ്രന്ഥം ഭാഷയില്‍ വേറൊന്നില്ല. മലയാളഭാഷയ്ക്കും സാഹിത്യത്തിനും എക്കാലവും നേട്ടമെന്നതിനു പുറമെ സാഹിത്യവിദ്യാര്‍ത്ഥികള്‍ക്കും ഒഴിച്ചുകൂടാന്‍ വയ്യാത്ത ഗ്രന്ഥമാണ് കേരളപാണിനീയം.
Be the first to review “Keralapanineeyam” Cancel reply
Book information
Language
Malayalam
Number of pages
364
Size
14 x 21 cm
Format
Paperback
Edition
2014 June
Related products
-20%
Akkithathinte Kavithapadanangal
-20%
Akkithathinte Kavithapadanangal
-19%
Apasarppaka Cherukathakal
By Hameed IPS
1857 മുതൽ 2011 വരെയുള്ള കാലയളവിൽ പ്രസിദ്ധീകരിക്കപ്പെട്ട അപസർപ്പക ചെറുകഥകളെ അടിസ്ഥാനമാക്കിയുള്ള പഠനങ്ങളുടെ സമാഹാരം.

Edasserikkavitha: Silpavicharam
By K P Mohanan
ഇടശ്ശേരിയുടെ സാമൂഹ്യഭൂമിക, ഇടശ്ശേരിക്കവിതയിലെ സമൂഹം, കാവ്യബിംബങ്ങള്‍, കാര്‍ഷിക സംസ്കാരവുമായി ബന്ധപ്പെട്ട ബിംബങ്ങള്‍ തുടങ്ങി ഇടശ്ശേരിക്കവിതയെ ആഴത്തിലും പരപ്പിലും അടുത്തറിയാന്‍ സഹായിക്കുന്ന ആധികാരികമായ പഠനഗ്രന്ഥം.

Bhoomikkum Sooryanum Pinne Manushyanum
By M A Kareem
തിരഞ്ഞെടുത്ത 27 പ്രബന്ധങ്ങളുടെ സമാഹാരമാണിത്. ശ്രീനാരായണഗുരു, ചങ്ങമ്പുഴ, വയലാര്‍, ഒ. എന്‍. വി., ആശാന്, എം. പി. പോള്‍ തുടങ്ങിയ സാഹിത്യനായകന്മാരെയും അവരുടെ കൃതികളെയും വിശദമായി പഠിക്കുന്നു ഈ ഗ്രന്ഥത്തില്‍.

Alankaram
₹40.00
കാവ്യഭാഷ പ്രാചീനമോ ആധുനികമോ ഉത്തരാധുനികമോ ആകട്ടെ, അതിന്റെ ഘടന അലങ്കാരമെന്നും ഇമേജെന്നും വ്യവഹരിക്കപ്പെടുന്ന വക്രതയിൽ അധിഷ്ഠിതമാകുന്നു. അത് ആഭരണമല്ല, വാക്കുകൾക്കപ്പുറത്തുള്ള ഭാവമണ്ഡലങ്ങളെ ആവാഹിക്കുന്ന ആവിഷ്കാരതന്ത്രമാണ്. കാളിദാസകവിതയെ മുൻനിർത്തി ഒരു സൗന്ദര്യവിചാരം.

-15%
Bharathiya Kavyasastra Nighandu
By T G Shylaja
കാവ്യഭേദങ്ങൾ, കാവ്യഗുണങ്ങൾ, കാവ്യദോഷങ്ങൾ, രീതികൾ, ഔചിത്യസ്ഥാനങ്ങൾ, വക്രതാപ്രകാരങ്ങൾ, രസഭാവങ്ങൾ, സന്ധിസന്ധ്യാന്തരങ്ങൾ, നാട്യാംഗങ്ങൾ എന്നിങ്ങനെ കാവ്യശാസ്ത്രവുമായി ബന്ധപ്പെട്ട സാങ്കേതിക സംജ്ഞകളെല്ലാം നാട്യശാസ്ത്രം, കാവ്യപ്രകാരം തുടങ്ങിയ ആധികാരിക ഗ്രന്ഥങ്ങളിലെ ലക്ഷണങ്ങൾകൂടി ചേർത്തു തയാറാക്കിയ ആധികാരിക റഫറൻസ് ഗ്രന്ഥമാണ് ഭാരതീയ കാവ്യശാസ്ത്ര നിഘണ്ടു.

Aadum Manushyanum
By M A Rahman
₹90.00
ബഷീറിൻ്റെ പാത്തുമ്മയുടെ ആട് എന്ന നോവലിനെക്കുറിച്ച് പല എഴുത്തുകാർ നടത്തിയ പഠനങ്ങളുടെ സമാഹാരം.

Azhikodinte Theranjedutha Avatharikakal
കുഞ്ചൻനമ്പ്യാർ, ശ്രീനാരായണഗുരു, വാഗ്ഭടാനന്ദൻ, കുട്ടികൃഷ്ണമാരാർ, പി കുഞ്ഞിരാമൻ നായർ, വൈക്കം മുഹമ്മദ്ബഷീർ, തകഴി, ബാലാമണിയമ്മ, എസ് കെ പൊറ്റക്കാട്ട്, പൈലോ പോൾ, പരുമലത്തിരുമേനി, മഹാകവി കുട്ടമത്ത്, സാഹിത്യപഞ്ചാനനൻ, മാധവിക്കുട്ടി, ഡോ. കെ എം തരകൻ, ഡോ. പോൾമണലിൽ തുടങ്ങിയവരുടെ കൃതികളെ നീതിയുക്തമായ നിലപാടുകൾ കൊണ്ട് സംസ്കാരിക നിർവചനങ്ങളാക്കിത്തീർക്കുന്ന സുകുമാർ അഴീക്കോടിന്റെ ശ്രദ്ധേയങ്ങളായ അവതാരികകൾ.

Reviews
There are no reviews yet.