Add to Wishlist
-10%
Kesariyude Sahithya Vimarsanangal
Publisher: National Book Stall
₹1,330.00 Original price was: ₹1,330.00.₹1,199.00Current price is: ₹1,199.00.
Collection of literary essays and studies by Kesari A Balakrishna Pillai.
In stock
Free shipping above ₹599
Safe dispatch in 1 to 2 days
SKU:
P01-NBSBO-KESAR-R1
Category:
Language | Literature
വാക്കിലെ തീക്ഷ്ണതകൊണ്ടും നിലപാടുകളിലെ വ്യക്തതകൊണ്ടും കേരളസമൂഹത്തെ ഇളക്കിമറിച്ച സാഹിത്യപ്രതിഭ, ധീരനായ പത്രാധിപര്‍–കേസരിക്ക് വിശേഷണങ്ങള്‍ ഏറെയാണ്. ഏതെങ്കിലും ഒരു കാലഘട്ടത്തിലെ പാശ്ചാത്യവിജ്ഞാനം മുഴുവന്‍ ഒരൊറ്റ വ്യക്തിയിലൂടെ മലയാളത്തിലേക്ക് ഒഴുകിയെത്തിയിട്ടുണ്ടെങ്കില്‍ അത് കേസരിയിലൂടെയാണ്. മലയാളസാഹിത്യനിരൂപണശാഖയ്ക്ക് ഈടുവയ്പായ കേസരിയുടെ ലേഖനസമാഹാരം.
Be the first to review “Kesariyude Sahithya Vimarsanangal” Cancel reply
Book information
ISBN 13
9789393713377
Language
Malayalam
Number of pages
1122
Size
14 x 21 cm
Format
Hardbound
Edition
2021 October
Related products
-19%
Apasarppaka Cherukathakal
By Hameed IPS
1857 മുതൽ 2011 വരെയുള്ള കാലയളവിൽ പ്രസിദ്ധീകരിക്കപ്പെട്ട അപസർപ്പക ചെറുകഥകളെ അടിസ്ഥാനമാക്കിയുള്ള പഠനങ്ങളുടെ സമാഹാരം.

-20%
Athijeevikkunna Vaakku
വാക്കുകളുടെ അതിജീവനമാണ് ഇത്. മനനം ചെയ്യപ്പെടേണ്ട നീണ്ട വര്ത്തമാനകാലപ്രസക്തിയും ഈ കൃതി വാഗ്ദാനം ചെയ്യുന്നു. നാലു ഭാഗങ്ങളിലായി എഴുത്ത്, എഴുത്തിലെ കുതിപ്പ് എന്നിവ ഭംഗിയാക്കിയിരിക്കുന്നു. സാഹിത്യപഠനമെന്ന ഗൗരവമാര്‍ന്ന ശാഖയ്ക്ക് നിശ്ചയമായും ഉപകരിക്കും- അതിജീവിക്കും.

Basheerinte Prayojanam
₹55.00
എം കെ ഹരികുമാറിന്റെ സാഹിത്യപഠനങ്ങൾ. ഉറൂബിന്റെ കല, കാക്കനാടൻ കഥയെഴുതുമ്പോൾ, മൗനത്തിന്റെ മാനങ്ങൾ തുടങ്ങിയ 18 ലേഖനങ്ങൾ.

Bhashayum Adhipathyavum
സവര്‍ണ്ണരും അവര്‍ണ്ണരും തമ്മിലുള്ള ദൂരം, അധികാരിവര്‍ഗ്ഗവും അടിസ്ഥാനവിഭാഗങ്ങളും തമ്മിലുള്ള ദൂരം, ഈ ദൂരങ്ങള്‍ അളന്നു തിട്ടപ്പെടുത്താനും ക്രമേണ നിര്‍മ്മാര്‍ജ്ജനംചെയ്യാനുമുള്ള ത്വരയാണ് വട്ടമറ്റത്തിന്റെ ലേഖനങ്ങളില്‍ പ്രകടമാകുന്നത് -വി. സി. ഹാരിസ്

Durantha Natakam: Ajayyathayute Amarasangeetham
By M K Sanu
പ്രൊമെത്യൂസ് ബന്ധനത്തിൽ, ഈഡിപ്പിസ് രാജാവ്, അഭിജ്ഞാനശാകുന്തളം, മക്ബെത്ത്, ഭൂതങ്ങൾ, പിതാവ്, മദർ കറേജ് തുടങ്ങി കാലങ്ങളെ അതിജീവിച്ച ദുരന്തനാടകങ്ങളുടെ സൗന്തര്യാധിഷ്ഠിത ആസ്വാദനങ്ങളുടെ പഠനപുസ്തകം.

-17%
Chuttilumoro Swargam Thazhnnuthazhnnu Akalumpol
മലയാളസാഹിത്യത്തിന് പേരും പെരുമയും നല്കി, സാഹിത്യലോകത്തെ തൂലികയില്‍നിന്നും തൂമയുടെ ലോകത്തേക്ക് പകര്‍ത്തിയ മഹാരഥന്മാരെ പരിചയപ്പെടുത്തുന്നു ഈ ഗ്രന്ഥം.

Kalidasanum Malayala Kavithayum – Old Edition
കാളിദാസകവിത മലയാളകവിതയിൽ വരുത്തിത്തീർത്തിട്ടുള്ള സ്വാധീനത്തിന്റെ അകവും പുറവും ഒരുപോലെ പരിശോധിക്കുന്ന ആധികാരികപഠനങ്ങളുടെ സമാഹാരം.

Kalaapa Sahithyam – Old Edition
ചെറുകാടിന്റെ മരണപത്രം, ശനിദശ, മരുമകള്‍, മുത്തശ്ശി, ഭൂപ്രഭു, ദേവലോകം, പ്രമാണി എന്നീ നോവലുകളെ അടിസ്ഥാനമാക്കി തയാറാക്കിയ പഠനങ്ങളുടെ പുസ്തകം - കലാപസാഹിത്യം.

Reviews
There are no reviews yet.