Add to Wishlist
Kirmeeravadham
Publisher: National Book Stall
₹50.00
Kirmeeravadham is one of the most famous Attakkathas written by Kottayathu Thampuran. Introductory note and commentary by G Ramakrishna Pillai.
In stock
Free shipping above ₹599
Safe dispatch in 1 to 2 days
കോട്ടയത്തുതമ്പുരാന്റെ കൃതികളിൽ പ്രഥമഗണനീയമായ സ്ഥാനമാണ് കിർമ്മീര വധം ആട്ടക്കഥയ്ക്കുള്ളത്. ശബ്ദവൈചിത്ര്യത്തിലൂടെ സന്ദർഭോചിതമായ വാങ്മയചിത്രങ്ങൾ വരച്ചും രസസ്ഫുർത്തിക്കൊത്തവണ്ണം കഥാപാത്രങ്ങളുടെ സ്വരചേർച്ചകൾ വരുത്തിയും പരിപാകപ്പെടുത്തിയ ആട്ടക്കഥാസാഹിത്യത്തിലെ അനശ്വരകാവ്യം. ജി രാമകൃഷ്ണപിള്ളയുടെ വ്യാഖ്യാനം.
Be the first to review “Kirmeeravadham” Cancel reply
Book information
ISBN 13
9780000192868
Language
Malayalam
Number of pages
79
Size
14 x 21 cm
Format
Paperback
Edition
2012 September
Related products
-10%
Nadanabhumikayile Navabhavukathwam
By Raja Warrier
നാടകകലയുമായി ബന്ധപ്പെട്ട 18 ലേഖനങ്ങളാണ് ഈ പുസ്തകത്തിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്. അനുഭവം, അരങ്ങ്, ആസ്വാദനം, എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളായി തിരിച്ചിട്ടുള്ള ലേഖനങ്ങളിലെ 'അനുഭവ' ത്തിൽ ഒരു നടനെന്ന നിലയിൽ ലേഖകൻ പ്രവർത്തിച്ചിട്ടുള്ള രംഗാവതരണങ്ങളെ പഠനാത്മകമായ രീതിയിൽ വിശകലനം ചെയ്യാനാണ് ശ്രമിച്ചിട്ടുള്ളത്. അരങ്ങിൽ ഭാരതീയവും കേരളവുമായ നാടകചരിത്രമേഖലകളെയും കേരളത്തിലെ അദ്വിതീയരായ നാടക പ്രവർത്തകരിൽ ചിലരുടെ നാടക പ്രവർത്തനങ്ങളെയും വിശകലനം ചെയ്തിരിക്കുന്നു. ആസ്വാദനത്തിൽ കേരളീയ നാടകവേദിയിൽ ശ്രദ്ധേയമായ ചില നാടകാവതരണങ്ങളെയും നാടകോത്സവങ്ങളെയും കുറിച്ചാണ് പ്രതിപാദിക്കുന്നത്.

-21%
The Great Magic Tricks – Malayalam
By Vinod P R
മനുഷ്യമനസ്സിനെ ആനന്ദിപ്പിക്കുകയും അത്ഭുതപ്പെടുത്തുകയും ചെയ്യുന്ന ദൃശ്യകലയായ മാജിക്കിനെ ആഴത്തിൽ പരിചയപ്പെടുത്തുന്ന കൃതി. മാജിക്ക് പ്രേമികളും പഠിതാക്കളും അവശ്യം വായിച്ചിരിക്കേണ്ട പുസ്തകം.

-20%
-20%
-20%
Cheruthuruthiyude Kathakali Sankalpam
ചെറുതുരുത്തി ഒരു സർവകലാശാലയായിരുന്നു. തിരിഞ്ഞു നോക്കുമ്പോൾ വിസ്മയം! ഇന്നത്തെ കുട്ടികൾക്ക് എന്തെല്ലാം നഷ്ടപ്പെട്ടിരിക്കുന്നു. അവിടെ വളർന്ന കുഞ്ഞുങ്ങളായിരുന്ന ഞങ്ങൾ എത്ര ഭാഗ്യം ചെയ്തവർ! - ഉണ്ണികൃഷ്ണൻ ചെറുതുരുത്തിയുടെ ഓർമക്കുറിപ്പുകൾ.
സർവശാസ്ത്രപാരംഗതനായ കൊച്ചി പരീക്ഷിത്തു തമ്പുരാൻ, അദ്ദേഹത്തിന്റെ കാലത്തെ ഒരു നടൻ, കുവലയം എന്ന മുദ്ര പിടിച്ചുനിൽക്കാനെടുത്ത സമയത്തിന്റെ ദൈർഘ്യം തനിക്കസഹ്യമായിത്തോന്നി എന്നെഴുതിക്കണ്ടു. അതു വായിക്കുമ്പോഴൊക്കെ അയാൾ വിഷാദിക്കാറുണ്ട്, തനിക്കാ രംഗം കാണാൻ കഴിഞ്ഞില്ലല്ലോ എന്ന്. വിളംബത്തിന്റെ ആ അനാദി സഞ്ചാരം ഒരു മനുഷ്യായുസ്സു മുഴുവൻ നോക്കിയിരുന്നുകൂടേ എന്നയാൾ തമ്പുരാനോടു വായുവിൽ ചോദിക്കാറുണ്ട്. പ്രഭാതം മുതൽ പ്രദോഷം വരെ നീണ്ടു നിൽക്കുന്ന സൂര്യന്റെ ഭൂമിയോടുള്ള 'ബാലേ' എന്ന സംബോധന കണ്ടു മതിയാകാഞ്ഞിട്ടല്ലേ ആകാശം നിത്യവും അതുതന്നെ ആവർത്തിച്ച് ആടിപ്പിക്കുന്നതും!

-19%
Kunchanum Thullalum Avatharanavum
യശഃശരീരനായ തുള്ളൽകുലപതി ഏവൂർ ദാമോദരൻ നായരുടെ സീമന്തപുത്രൻ ഏവൂർ രാധാകൃഷ്ണൻ മഹാകവി കുഞ്ചൻ നമ്പ്യാർ, തുള്ളൽ കല, തുള്ളൽ അവതരണം എന്നീ വിഷയങ്ങളെക്കുറിച്ച് ദീർഘകാലം പഠിച്ചെഴുതിയ ശാസ്ത്രീയ പഠനഗ്രന്ഥമാണ് കുഞ്ചനും തുള്ളലും അവതരണവും.

Nammude Drusyakalakalile Natakeeyamsangal
നാടകീയാംശങ്ങൾ സമന്വയിച്ചിട്ടുള്ള കലാരൂപങ്ങളെ അതിന്റെ തനിമയോടെയും തെളിമയോടെയും വിലയിരുത്തുന്ന ആധികാരികമായ പഠനപുസ്തകം. സമ്പൂർണ്ണനാടകമായ കഥകളി മുതൽ നാടോടിക്കലകൾ വരെ ഈ പുസ്തകത്തിൽ ചർച്ചചെയ്യുന്നു.

Ormmakalile Ramanujam
തമിഴ്നാട്ടുകാരനായിരുന്ന പ്രൊഫ. എസ്.രാമാനുജം നാടക പ്രവർത്തകൻ എന്ന നിലയിലുള്ള തന്റെ സർഗ്ഗാത്മകമായ കഴിവുകൾ അടയാളപ്പെടുത്തുന്നത് കേരളത്തിൽവെച്ചാണ്. കേരള സംഗീതനാടക അക്കാദമിയുടെ അദ്ധ്യാപകൻ രാമാനുജമായിരുന്നു. മലയാളനാടകവേദികളെ തന്റെ സർഗ്ഗാത്മകതകൊണ്ടു സമ്പന്നമാക്കിയ നാടകക്കളരികളിലെ പ്രധാനപ്പെട്ട മഹാപ്രതിഭയെ അടയാളപ്പെടുന്ന പഠനങ്ങളും, അഭിമുഖങ്ങളും.

Nalacharitham Innu
By N Ajayakumar
നളചരിതം ആട്ടക്കഥയുടെ പുതിയൊരു വായന. കാവ്യം സമഗ്രമായി വിലയിരുത്തപ്പെടുന്നു. കഥകളി കലാകാരന്മാര്ക്കും ആസ്വാദകര്‍ക്കും പല തലങ്ങളില്‍ വായിക്കാവുന്ന ഗ്രന്ഥം.

Reviews
There are no reviews yet.