Kodeeswara Rahasyangal
₹299.00 Original price was: ₹299.00.₹240.00Current price is: ₹240.00.
Malayalam translation of Secrets of the Millionaire Mind by T Harv Eker. This book reveals the missing link between wanting success and achieving it! Have you ever wondered why some people seem to get rich easily, while others are destined for a life of financial struggle? Is the difference found in their education, intelligence, skills, timing, work habits, contacts, luck, or their choice of jobs, businesses, or investments?
The shocking answer is: None of the above!
In stock
സമ്പത്തിന്റെ ഉള്ളുകളിയില്‍ അധിപനാകൂ! എന്തുകൊണ്ടാണ് ചില മനുഷ്യര്‍ സമ്പത്ത് അനായാസം നേടുകയും എന്നാല്‍ മറ്റു ചിലര്‍ കഠിനാധ്വാനം ചെയ്തിട്ടും സാമ്പത്തികമായി ഞെരുങ്ങുകയും ചെയ്യുന്നത്? ഈ അന്തര്‍ദ്ദേശീയ ബെസ്റ്റ് സെല്ലിംഗ് പുസ്തകത്തില്‍, ടി. ഹാര്‍വ് എക്കര്‍ പറഞ്ഞുതരുന്നു: പണത്തിന്റെ കളിയില്‍ നിങ്ങള്‍ക്കെങ്ങനെ അധിപനാകാം, അതിലൂടെ എങ്ങനെ സമ്പദ് വിജയം നേടാം? ഒരിക്കല്‍ കിട്ടിക്കഴിഞ്ഞാല്‍ അതെങ്ങനെ നിലനിര്‍ത്താം? സമൃദ്ധി നേടാന്‍ നിങ്ങള്‍ സമൃദ്ധി ചിന്തിക്കണം! നിങ്ങളുടെ ബാല്യവും കുടുംബാനുഭവങ്ങളും ആന്തരിക മനോനിലകളും പണത്തെക്കുറിച്ചുള്ള നിങ്ങളുടെ കാഴ്ചപ്പാടിനെ എങ്ങനെ രൂപപ്പെടുത്തുന്നുവെന്ന് വഴിത്തിരിവുണ്ടാക്കുന്ന വിദ്യകളിലൂടെ ടി.ഹാര്‍വ് എക്കര്‍ കാണിച്ചുതരുന്നു. നമുക്കോരോരുത്തര്‍ക്കും നമ്മുടെ ഉപബോധ മനസ്സുകളില്‍ കൊത്തിവെച്ച രീതിയില്‍ വ്യക്തിഗതമായ ഒരു ധനരൂപരേഖയുണ്ട്. ഈ രൂപരേഖയാണ് നമ്മുടെ സാമ്പത്തിക ജീവിതങ്ങളെ നിശ്ചയിക്കുന്നത്. എക്കര്‍ വെളിപ്പെടുത്തുന്നു
Book information
Related products
Vijayam Ningaludethanu
വിജയം ഒരു പ്രതിഭാസമല്ല, കരുതലോടെ വളർത്തിയെടുക്കുന്ന ജീവിതചര്യയാണ്. അതിലേക്ക് കടന്നു വരുന്നത് വളരെ കുറച്ചുപേർ മാത്രമാണ്. ഭൂരിപക്ഷത്തിനും കാലിടറുന്നത് ഈ കോണിപ്പടികളുടെ ബാഹുല്യം തിരിച്ചറിയാൻ കഴിയാത്തതു മൂലമാണ്. ഇവിടെ, വിജയപീഠത്തിലേക്ക് കയറിനിൽക്കാനുള്ള ലളിതമന്ത്രങ്ങൾ ആർക്കും മനസിലാവുന്ന വിധത്തിൽ പ്രതിപാദിക്കുന്നു. ഇനി തോൽവിയുടെ വിധിയല്ല, വിജയത്തിന്റെ ആഘോഷമാണ് നിങ്ങളുടെ ജീവിതത്ത മാറ്റിമറിക്കുന്നത്. അതിന് ഈ പുസ്തകം ഒരു നിമിത്തമാകും, ഉറപ്പ്.
പഠിക്കുന്ന കുട്ടികൾക്ക്, തൊഴിൽ തേടുന്നവർക്ക്, സമ്പത്തിലേക്ക് നീങ്ങുന്ന വ്യവസായികൾക്ക്, ജീവിതത്തെ അന്വേഷിക്കുന്നവർക്ക് തുടങ്ങി ഏതൊരാൾക്കും ഏതു ഘട്ടത്തിലും കൈപ്പുസ്തകമാണ് ഈ പ്രചോദന ഗ്രന്ഥം. എല്ലാ ബുക്ക് ഷെൽഫിലെയും അവശ്യ പുസ്തകം. വിജയത്തിലേക്ക് നടന്നടുക്കുമ്പോൾ നെഞ്ചോടു ചേർത്തു പിടിക്കാവുന്ന മൂല്യങ്ങൾ നിറയുന്നുവെന്നതാണ് ഈ പുസ്തകത്തിന്റെ മാറ്റ് കൂട്ടുന്നത്. ലളിതമായ ആഖ്യാനവും വിശദീകരണവും ജീവിതസാഹചര്യത്തെ താരതമ്യപ്പെടുത്തുന്നു. ഓരോ വാക്കും പ്രചോദനാത്മകം ആവേശത്തോടെ ജീവിതത്തെ മാറ്റിമറിക്കുന്ന വിവരണം

Rahasyam – The Secret
Rahasyam – The Secret
Ikigai: Ahladakaramaya Dheerghayusinu Oru Japanese Rahasyam
Ikigai: Ahladakaramaya Dheerghayusinu Oru Japanese Rahasyam
Thanmaatram
Thanmaatram
Aakarshakamaya Vykathithvam Venamenkil
Aakarshakamaya Vykathithvam Venamenkil
Viswothara Salesman
Viswothara Salesman
Padikkatha Kutti Padikkunna Kutti
Padikkatha Kutti Padikkunna Kutti
Sanyasiyeppole Chinthikkoo
- നെഗറ്റീവ് മനോഭാവം എന്തുകൊണ്ട് പടരുന്നു
- അമിത ചിന്ത എങ്ങനെ അവസാനിപ്പിക്കാം
- താരതമ്യങ്ങൾ എന്തുകൊണ്ടാണ് സ്നേഹത്തെ കൊന്നുകളയുന്നത്
- നിങ്ങളുടെ ഭയത്തെ എങ്ങനെ ഉപയോഗപ്പെടുത്താം
- സ്നേഹത്തിനായി െതരഞ്ഞെുനടന്നിട്ടും നിങ്ങൾക്ക് അത് കണ്ടെത്താനാകാത്തത് എന്തുകൊണ്ടാണ്
- നിങ്ങൾ കണ്ടുമുട്ടുന്ന ഒാരോരുത്തരിൽനിന്നും എങ്ങനെ പഠിക്കാം
- എന്തുകൊണ്ട് നിങ്ങൾ നിങ്ങളുടെ ചിന്തയല്ല
- എങ്ങനെ നിങ്ങളുടെ ലക്ഷ്യം കെണ്ടത്താം
- വിജയിക്കാൻ അനുകമ്പ നിർണായകമാകുന്നത് എന്തുകൊണ്ട്

Reviews
There are no reviews yet.