Kerala's No.1 Online Bookstore
Add to Wishlist
-40%

Kolodam (Used Book)

Original price was: ₹200.00.Current price is: ₹120.00.

Novel by Ismath Hussain.

In stock

Free shipping above ₹599
Safe dispatch in 1 to 2 days
Category:

ലക്ഷദ്വീപിൽത്തന്നെയുള്ള ഒരാൾ എഴുതുന്ന ആദ്യത്തെ മലയാള നോവലാണ് കോലോടം. അങ്ങനെയൊരു ചരിത്രപ്രാധാന്യംകൂടി ഈ നോവലിനുണ്ട്. കെ.ജെ. ബേബിയുടെ മാവേലിമന്റം പോലുള്ള “എത്‌നിക്‌’ സ്വഭാവമുള്ള നോവലുകൾ മലയാളത്തിലുണ്ടെങ്കിലും പൂർണമായും ദ്വീപുമനസ്സുള്ള ഒരു നോവൽ ഇതാദ്യംതന്നെ. നൂറിൽപ്പരം കഥാപാത്രങ്ങളിലൂടെയും അനേകം സന്ദർഭങ്ങളിലൂടെയും ഈ നോവൽ വായനക്കാരുടെ മനസ്സിലേക്കു പടരുന്നു – ശിഹാബുദ്ദീൻ പൊയ്ത്തുംകടവ്

Reviews

There are no reviews yet.

Be the first to review “Kolodam (Used Book)”

Your email address will not be published. Required fields are marked *

Book information

Language
Malayalam
Number of pages
168
Size
14 x 21 cm
Format
Paperback
Edition
2019
    0
    Your Cart
    Your cart is emptyReturn to Shop
    ×