Add to Wishlist
-10%
Kumaranasante Rachanasilpam
By M M Basheer
Publisher: Thunchath Ezhuthachan Malayalam University
₹550.00 Original price was: ₹550.00.₹495.00Current price is: ₹495.00.
A Study on Kumaranasan’s literary world by M M Basheer. It also has the great poet’s manuscripts. Foreword by P K Narayanapillai.
In stock
Free shipping above ₹599
Safe dispatch in 1 to 2 days
SKU:
N01-NBSBO-MMBAS-A1
Category:
Language | Literature
”താത്ത്വികങ്ങളും സൂക്ഷ്മങ്ങളുമായ വിഷയങ്ങളെപ്പോലും അർത്ഥശങ്കകൂടാത്ത രീതിയിൽ അവതരിപ്പിക്കുവാൻ പര്യാപ്തമായ ഒരു ശൈലി തനിക്ക് സ്വാധീനമായിട്ടുണ്ടെന്ന് ഡോ. എം എം ബഷീർ ഇതിൽ തെളിയിച്ചിരിക്കുന്നു. പ്രതിപാദ്യത്തിന് അനുഗുണങ്ങളായ പദങ്ങൾക്ക് നിഷ്കൃഷ്ടമായ ശക്തി വരുത്തി ഏതാണ്ടൊരു സാങ്കേതികമായ രീതിയിൽ ആശയ പ്രകാശനം ചെയ്യുവാനുള്ള പ്രവണത ഗ്രന്ഥകാരൻ പ്രദർശിപ്പിച്ചിരിക്കുന്നു. ചുരുക്കത്തിൽ മലയാളത്തിലെ ഗവേഷകവിദ്യാർത്ഥികൾക്ക് അനുകരണീയമായ പല ഗുണവിശേഷങ്ങൾ ഉൾക്കൊള്ളുന്ന ഒരു പ്രബന്ധമാണിതെന്നു പറയുവാൻ ഞാൻ മടിക്കുന്നില്ല.”
– ഡോ. പി കെ നാരായണപിള്ള
Be the first to review “Kumaranasante Rachanasilpam” Cancel reply
Book information
Language
Malayalam
Number of pages
663
Size
14 x 21 cm
Format
Paperback
Edition
2017 October
Related products
-30%
Kunhappa Pattannur: Kanalukal Kuruthikal Rakthasahodaryangal- Old Edition
By M P Balaram
എം പി ബാലറാം രചിച്ച കവിതാവിമർശനഗ്രന്ഥമാണ് കുഞ്ഞപ്പ പട്ടാന്നൂർ: കനലുകൾ, കുരുതികൾ, രക്തസാഹോദര്യങ്ങൾ. കുഞ്ഞപ്പ പട്ടാന്നൂരിന്റെ കവിതകളെ അധികരിച്ചുള്ളതാണ് ഈ പുസ്തകം.

-29%
Swatham Samskaram Sankalpanam Vimarsana Padangal – Old Edition
By M P Balaram
1994 മുതൽ 2015 വരെ ഞാനെഴുതിയ 28 ലേഖനങ്ങളുടെ സമാഹാരമാണ് സ്വത്വം സംസ്കാരം സങ്കല്പനം: വിമർശനപാഠങ്ങൾ. നാം മുമ്പ് ജീവിച്ചു പോന്നവയും ഇന്നു ജീവിക്കുന്നതുമായ വ്യത്യസ്തകാലങ്ങളെയും അവസ്ഥകളെയും സൂക്ഷ്മമായി അറിയുന്നതിനും വിമർശനപരമായി വിലയിരുത്തുന്നതിനുമുള്ള ശ്രമങ്ങളാണ് ഈ രചനകൾ. ആ അർത്ഥത്തിൽ വിമർശനപാഠങ്ങൾ സാഹിത്യപാഠങ്ങളും സംസ്കാരപാഠങ്ങളും രാഷ്ട്രീയപാഠങ്ങളും ജീവിതപാഠങ്ങൾ തന്നെയുമായി പലപ്പോഴും പരിണമിക്കുന്നത് സ്വാഭാവികമാണ് : എം പി ബാലറാം.

-20%
Sahithya Niroopanam
സാഹിത്യനിരൂപണം
-20%
Sahithya Niroopanam
സാഹിത്യനിരൂപണം
-10%
Kaathikante Kala
കഥ കൊണ്ട് കാലത്തെ ജയിക്കാനുറച്ചവർക്ക് ഒരി കൈപ്പുസ്തകം. മലയാളത്തിന്റെ കഥാകാരൻ കഥയുടെ സൗന്ദര്യശാസ്ത്രം തെളിഞ്ഞ ഭാഷയിൽ എഴുതിയിരിക്കുകയാണ് 'കാഥികന്റെ കല'യിൽ. കഥയെഴുത്തിന്റെ കല ഇത്ര മാത്രം വ്യക്തതയോടെ അവതരിപ്പിച്ച ഒരു പുസ്തകം മലയാളത്തിലില്ല. എഴുത്തിനെ ജൈവവ്യവസ്ഥയുടെ ഭാഗമാക്കിയ ഒരു യഥാർത്ഥ എഴുത്തുകാരനും മാത്രം കഴിയുന്ന അത്യധികം ആത്മാർത്ഥതയോടെ എഴുതപ്പെട്ട ഈ പുസ്തകം കഥയുടെ ഏതു കാലാവസ്ഥയിലും ഉപകരിക്കും.

-21%
Manushyanveshanam Vimarsaveedhiyil
മനുഷ്യാന്വേഷണം വിമർശവീഥിയിൽ
-21%
Manushyanveshanam Vimarsaveedhiyil
മനുഷ്യാന്വേഷണം വിമർശവീഥിയിൽ
-15%
Kaavyakala Kumaranasaniloode
കാവ്യകല കുമാരനാശാനിലൂടെ
-15%
Kaavyakala Kumaranasaniloode
കാവ്യകല കുമാരനാശാനിലൂടെ
-10%
Adhinivesam Ayanam Akhyanam
By Sheeba C V
അധിനിവേശത്തിന് എതിരായ ഒരു വ്യവഹാരരൂപമെന്ന നിലയിലാണു മലയാളത്തിൽ യാത്രാവിവരണം എന്ന സാഹിത്യരൂപം പിറവിയെടുത്തത്. ആദ്യകാലസഞ്ചാരസാഹിത്യകൃതികളിൽ കോളനീകൃതസംസ്കൃതിയോടുള്ള പ്രതിരോധചിന്തകൾ വായിച്ചെടുക്കാം. പതിനെട്ടും പത്തൊമ്പതും നൂറ്റാണ്ടുകളിൽ മലയാളത്തിലുണ്ടായ യാത്രാവിവരണങ്ങൾ ആ കാലഘട്ടങ്ങളിലെ ഭാഷാസവിശേഷതകളുടെ സാക്ഷ്യമായി നിലകൊള്ളുമ്പോഴും, അതിനേക്കാൾ അപ്പുറത്ത് കൊളോണിയൽ സംസ്കാരം ഏൽപ്പിച്ച മുറിവുകളുടെ ആഴങ്ങളും സന്ദർഭങ്ങളും അവ വരച്ചു കാണിക്കുന്നുണ്ടെന്ന് തെളിയിക്കുന്ന പഠനം. ചരിത്രപഠനത്തേക്കാൾ സാംസ്കാരികപഠനത്തിന് ഈ പുസ്തകം ഊന്നൽ നൽകുന്നു.
മലയാളത്തിലെ ആദ്യകാല യാത്രാകൃതികൾക്ക് ഒരു ആമുഖം.

-25%
Rosy Thomas: Ormakal Padanangal
റോസി തോമസ് : ഓർമകൾ പഠനങ്ങൾ. എം ടി വാസുദേവൻ നായർ, എം. കെ സാനു, കെ ജി ജോർജ്, ജോൺ പോൾ, സക്കറിയ, ചന്ദ്രമതി തുടങ്ങിയവർ എഴുതുന്നു.

Reviews
There are no reviews yet.