Kerala's No.1 Online Bookstore
Add to Wishlist

Kunjammayum Koottukaarum

100.00

Novel by Uroob.

 

In stock

Free shipping above ₹599
Safe dispatch in 1 to 2 days
SKU: B07-POORN-UROOB-R5
Category:
Tag:

സമൂഹം ഉരുകി ഒന്നാകണമെങ്കില്‍ വര്‍ഗങ്ങള്‍ തമ്മില്‍ ഒന്നിച്ചുകൂടണം. ഇവിടുത്തെ നമ്പൂതിരിയും പറയനും വിവേവചനമില്ലാതെ ഒന്നിച്ചുചേരുന്ന നല്ല കാലത്തെ ഉറൂബ് സ്വപ്നം കാണുന്നു. ഈ കൃതി സാമൂഹികപ്രശ്നത്തെ പ്രതിപാദിക്കുന്നത് നര്‍മബോധത്തോടും മാനുഷികമായ സഹാനുഭൂതിയോടും കൂടിയാണ്‌. പൊന്നാനി എന്ന ഗ്രാമത്തിന്റെ നേര്‍ത്ത ഭംഗികളെ തേനീച്ച തേനെന്നെ പോലെ വലിച്ചെടുത്ത് സജ്ജമാക്കിയ തേനടയാണ്‌  ‘കുഞ്ഞമ്മയും കൂട്ടുകാരും’ എന്ന നോവല്‍.

Reviews

There are no reviews yet.

Be the first to review “Kunjammayum Koottukaarum”

Your email address will not be published. Required fields are marked *

Book information

Language
Malayalam
Number of pages
88
Size
14 x 21 cm
Format
Paperback
Edition
2019 March
    0
    Your Cart
    Your cart is emptyReturn to Shop
    ×