Kunjukuruppum Prahladanum
Original price was: ₹140.00.₹126.00Current price is: ₹126.00.
Kunju Kurup was a collaborative creation by cartoonist Toms and Padman, who was an editor at Malayala Manorama. Padman was also behind the character Prahladan in Manorama weekly. The book Kunju Kuruppum Prahladanum reflects on those times and the characters, as remembered by Padman.
In stock
1960 ഓഗസ്റ്റ് രണ്ടിന് രണ്ടാം പേജില്‍ ഒരു പരസ്യം നല്‍കിയാണ് കുഞ്ചുക്കുറുപ്പ് എന്ന പോക്കറ്റ് കാര്‍ട്ടൂണ്‍ കഥാപാത്രത്തെ മലയാള മനോരമ അവതരിപ്പിച്ചത്. ‘ഇതാ കുഞ്ചുക്കുറുപ്പ് രംഗപ്രവേശം ചെയ്യുന്നു. നാളെ മുതല്‍ കുഞ്ചുക്കുറുപ്പിന്റെ നർമസല്ലാപം വായിക്കുക’ എന്നായിരുന്നു പരസ്യം. പിറ്റേന്ന്, ചരിത്രത്തിൽ ആദ്യത്തെ കുഞ്ചുക്കുറുപ്പ് വായനക്കാർക്കു മുന്നിലെത്തി. ബോബന്റെയും മോളിയുടെയും സ്രഷ്ടാവായ കാർട്ടൂണിസ്റ്റ് ടോംസും മനോരമയിൽ എഡിറ്ററായിരുന്ന പത്മനും ചേര്‍ന്നുള്ള ഒരു കൂട്ടുകൃഷിയായിട്ടായിരുന്നു കുഞ്ചുക്കുറുപ്പിന്റെ തുടക്കം. അതിനാല്‍ രണ്ടാളുടേയും പേര് കാര്‍ട്ടൂണിനൊപ്പം ചേര്‍ത്തിരുന്നില്ല. ഇ വി കൃഷ്ണപിള്ളയുടെ മകനും അടൂർ ഭാസിയുടെ സഹോദരനുമാണ് പത്മൻ എന്ന കെ പത്മനാഭൻ നായർ. മനോരമ ആഴ്ചപ്പതിപ്പിലെ പ്രഹ്ളാദനും അദ്ദേഹമായിരുന്നു. ആ കാലത്തെയും ആ കഥാപാത്രങ്ങളെയും പത്മൻ ഓർത്തെടുക്കുന്ന പുസ്തകമാണ് ‘കുഞ്ചുക്കുറുപ്പും പ്രഹ്ലാദനും’.

Reviews
There are no reviews yet.