Kerala's No.1 Online Bookstore
Add to Wishlist
-10%

Kurisum Yudhavum Samadhanavum – 3rd Edition

Publisher:

Original price was: ₹520.00.Current price is: ₹469.00.

Historical exploration of the process in which Jesus of unconditional love was made into a priestly king Christ preaching conditional love; its global impact; and a forecast for the 21st century politics and religion. With 60 pages of infographics on human cultural evolution. Foreworded by Prof. Dr. B. Vivekanandan (Former Chairman, Center for West European and American Studies, JNU). Won the Kakkanadan Puraskaram 2022.

In stock

Frequently Bought Together

Bharathathinte Saumyashakthi

സഹസ്രാബ്ദങ്ങളായി പുരോഗമിക്കുന്ന സാംസ്‌കാരികസംയോജനത്തോടു നീതി പുലർത്തി ഇന്ത്യാചരിത്രം പുനർരചിക്കാനുള്ള ക്ഷണമാണ് ഈ പുസ്തകം. ആ പുനർരചനയിൽ സ്ത്രീകളും കുഞ്ഞുങ്ങളും ചരിത്രത്തിനു നടുവിലേക്കു വരും. മണ്ണു കുഴിക്കുന്നതുപോലെ മനസ്സു കുഴിച്ച് ജനങ്ങളുടെ പൊതുബോധമറിയാൻ, യൂറോപ്യൻ രീതിശാസ്ത്രം വിട്ട് ഭാഷാപരിണാമത്തിന്റെ അടരുകൾ കാണണം. ജാതികൾ (സമുദായങ്ങൾ) ആകുന്ന ആരാധനാസമാജങ്ങളുടെ വിശ്വാസഭാവനയുടെയും ആരാധനയുടെയും നാനാത്വത്തിലെ ഏകത്വമാണു ഭാരതത്തിന്റെ സൗമ്യശക്തി എന്ന് അപ്പോൾ തെളിയും. അതു ഭാരതത്തെ പുതിയ ലോകത്തിന്റെ സൗമ്യശക്തിനിലയമാക്കും.

Free shipping above ₹599
Safe dispatch in 1 to 2 days
SKU: FR2-MUZIR-JOSET-M1
Category:

ഭാവിവിചാരപരമായ സാംസ്കാരികചരിത്ര നിരൂപണം.

“യേശുവിനെയും ബൈബിളിനെയും ക്രിസ്തുമതത്തെയുംപറ്റി മലയാളത്തിൽ ഒരുപക്ഷേ ഇതേവരെ വെളിച്ചം കണ്ടിട്ടില്ലാത്ത വസ്തുതകളും നിഗമനങ്ങളും തിരിച്ചറിവുകളും മുന്നോട്ടുവച്ചുകൊണ്ട് ഒരു പുതിയ അന്വേഷണപാത തുറക്കുന്ന പുസ്തകം.സ്വതന്ത്രവും സർഗാത്മകവുമായ അന്വേഷണം. ക്രിസ്തുമതചരിത്രത്തിന്റെ ഒരേസമയം വ്യക്തിനിഷ്ഠവും വസ്തുനിഷ്ഠവുമായ ഒരു പുനർവായനയും വ്യാഖ്യാനവും”
– സക്കറിയ

“സത്യത്താൽ സ്വതന്ത്രമാവുക എന്നായിരുന്നൂ കാലത്തിനു കുറുകെ മുഴങ്ങുന്ന അവന്റെ ക്ഷണം. അതിലേക്കുള്ള യുക്തിഭദ്രമായ നടപ്പാതയാണ് ഈ പുസ്തകം. വല്ലാതെ പൊടി പുരണ്ട ഒരു ജാലകപ്പാളിയുടെ വിമലീകരണമാണ് ഇതിന്റെ ധർമം. ഇതു മടക്കയാത്രയ്ക്കുള്ള ഒരുപക്ഷേ അവസാനത്തെ മുന്നറിയിപ്പാകാം.”
– ബോബി ജോസ് കട്ടികാട്.

Reviews

There are no reviews yet.

Be the first to review “Kurisum Yudhavum Samadhanavum – 3rd Edition”

Your email address will not be published. Required fields are marked *

Book information

ISBN 13
9789357804363
Language
Malayalam
Number of pages
366 + VI
Size
14 x 21 cm
Format
Paperback
Edition
2023
    0
    Your Cart
    Your cart is emptyReturn to Shop
    ×