Add to Wishlist
-20%
Kurukurutham
Publisher: National Book Stall
₹220.00 Original price was: ₹220.00.₹176.00Current price is: ₹176.00.
Collection of stories by Anagha J Kolath.
In stock
Free shipping above ₹599
Safe dispatch in 1 to 2 days
ഏറ്റവും എടുത്തുപറയേണ്ടത് അനഘയുടെ ചരിത്രബോധമാണ്. പല കഥകളിലും ചരിത്രത്തിന്റെ അടയാളപ്പെടുത്തലുകൾ എനിക്ക് ഇഷ്ടപ്പെട്ടു. പ്രയോഗങ്ങളെടുത്തു പറയണം. ഭ്രാന്താണ് ആദ്യം വായിച്ചതും കേട്ടതും. നാമ്മുടെ ചിന്താതലം സംസാരഭാഷയിലെങ്ങനെ പറയാൻ കഴിയുന്നുവെന്നു തോന്നി എനിക്ക്. അനഘ നമ്മുടെ ചിന്തകളെ കഥയിലടുക്കിവെക്കുന്നു. ചിന്തയുടെ ഭാഷ എനിക്കു ഭംഗിയായിത്തോന്നി. കഥയിൽ ചില അവിചാരിതമായ വഴികൾ വരും. രാഷ്ട്രീയവും ചരിത്രവും അതിന്റെ കൂടെപ്പോരും. കാല്പനികത പറയുമ്പോൾ പെട്ടെന്ന് വഴിമാറും. മറ്റൊന്നാകും ഒന്നിൽനിന്ന് മറ്റൊന്നിലേക്ക് സ്വാഭാവികഭംഗിയോടെ മാറുന്നു.
Be the first to review “Kurukurutham” Cancel reply
Book information
ISBN 13
9789348164377
Language
Malayalam
Number of pages
152
Size
14 x 21 cm
Format
Paperback
Edition
2024 October
Related products
-20%
Aathreyi Thampurattiyum Pallanadesavum
ത്യാഗത്തിന്റെയും പരിശുദ്ധപ്രണയത്തിന്റെയും കഥ പറയുന്ന, പല്ലനദേശത്തിന്റെ ചരിത്രവഴികളിലൂടെ ഇതൾകിരിയുന്ന വികാരസാന്ദ്രവും വശ്യസുന്ദരവുമായ നോവൽ.
-20%
Aathreyi Thampurattiyum Pallanadesavum
ത്യാഗത്തിന്റെയും പരിശുദ്ധപ്രണയത്തിന്റെയും കഥ പറയുന്ന, പല്ലനദേശത്തിന്റെ ചരിത്രവഴികളിലൂടെ ഇതൾകിരിയുന്ന വികാരസാന്ദ്രവും വശ്യസുന്ദരവുമായ നോവൽ.
-20%
-20%
-20%
1001 Ravukal
1001 Ravukal
-20%
Adarsha Hindu Hotel
ബിഭൂതിഭൂഷൺ ബന്ദോപാധ്യായയുടെ മികച്ച നോവലുകളിൽ ഒന്ന്. ഹജാരി താക്കൂറിനെയും അദ്ദേഹത്തിൻ്റെ ആദർശഹിന്ദുഹോട്ടലിനെയും ഈ നോവൽ ഒരിക്കൽ എങ്കിലും വായിച്ചവർക്ക് മറക്കാൻ ആകില്ല. ഹൃദ്യമായ നോവൽ.

-10%
Ajnathayude Thazhvara
By Kakkanadan
"ജീവിതത്തെയും മരണത്തെയും കുറിച്ചുള്ള മനുഷ്യന്റെ അജ്ഞതയാണ് പാപം. ഈ പാപത്തില്‍നിന്ന് രക്ഷപ്പെടാന്‍വേണ്ടിയാണ് മനു അന്വേഷണം ആരംഭിക്കുന്നത്. അജ്ഞതയുള്ളപ്പോഴാണ് അന്വേഷണം. കാക്കനാടന്റെ കലാപ്രതിഭയില്‍ ആദ്യകാലങ്ങളില്‍ ഗ്രസിച്ചിരുന്ന ലൈംഗികപാപബോധത്തിന് അജ്ഞതയുടെ താഴ്വരയില് മങ്ങലേല്‍ക്കുകയും പാപം അജ്ഞതയാണെന്ന ദര്‍ശനം വ്യക്തത നേടുകയും ചെയ്യുന്നു." -- കെ. പി. അപ്പന്

100 Minikathakal
₹90.00
ആമകൾ, ബാറ്ററി, മിസ്ഡ് കോൾ, ലജ്ജ, ഇ-ലോകം, ഫ്ലാഷ് ന്യൂസ് എന്നിങ്ങനെ അശ്രഫ് ആഡൂര് എഴുതിയ 100 മിനിക്കഥകൾ.
100 Minikathakal
₹90.00
ആമകൾ, ബാറ്ററി, മിസ്ഡ് കോൾ, ലജ്ജ, ഇ-ലോകം, ഫ്ലാഷ് ന്യൂസ് എന്നിങ്ങനെ അശ്രഫ് ആഡൂര് എഴുതിയ 100 മിനിക്കഥകൾ.

Reviews
There are no reviews yet.