Add to Wishlist
-20%
Kuttikalude Mahakavikal
Publisher: Chintha Publishers
₹140.00 Original price was: ₹140.00.₹112.00Current price is: ₹112.00.
Literary study by Gopi Puthukode on children’s poems penned by eminent poets Kumaranasan, Akkitham and Vailoppilli Sreedharamenon.
In stock
Free shipping above ₹599
Safe dispatch in 1 to 2 days
SKU:
B32-CHINT-GOPIP-L1
Category:
Children's Non Fiction
കുമാരനാശാന്, വൈലോപ്പിള്ളി, അക്കിത്തം എന്നിവരുടെ കുട്ടിക്കവിതകളുടെ പഠനം.
Be the first to review “Kuttikalude Mahakavikal” Cancel reply
Book information
Language
Malayalam
Number of pages
128
Size
14 x 21 cm
Format
Paperback
Edition
2019 September
Related products
Biblente Katha
മനുഷ്യഭാവനയുടെ മഹാസാഗരമാണ് ബൈബിൾ. കുട്ടികൾക്കായി ബൈബിൾ കഥ പുനരാവിഷ്കരിക്കുകയാണ് മഹാനായ ചരിത്രകാരൻ ഹെന്റിക് വില്യം വാൻ ലൂൺ 'ബൈബിളിന്റെ കഥ' എന്ന ഈകൃതിയിൽ.ബൈബിളിന്റെ കഥയും ചരിത്രപശ്ചാത്തലവും വിശ്വാസപരിസരവും ഈ കൃതിയിൽ പുനരാവിഷ്കരിക്കപ്പെടുന്നു. വാൻ ലൂൺ തന്നെ വരച്ചിട്ടുള്ള ചിത്രങ്ങൾ ഈ പുസ്തകത്തിന്റെ മാറ്റുകൂട്ടുന്നു. ബൈബിൾ എന്ന വിശ്വോത്തര കൃതിയുടെ അന്തസ്സാരം ഗ്രഹിക്കാൻ ഇതിലും മികച്ചൊരു പുസ്തകമില്ല.
Malayalam Title: ബൈബിളിന്റെ കഥ

Jeevitham Kathakaliloode: Sree Narayana Guru
By M S Kumar
ധ്യാനവും ജ്ഞാനവും കർമവും കവിത്വവും സമന്വയിച്ച മഹായോഗി ശ്രീനാരായണ ഗുരുവിന്റെ മഹദ് ജീവിതത്തിലെ സുപ്രധാനനിമിഷങ്ങൾ കോർത്തിണക്കിയ കഥകൾ. ഗുരുവിന്റെ ജനനം, വിദ്യാഭ്യാസം, തപസ്സ്, യാത്രകൾ, അരുവിപ്പുറം പ്രതിഷ്ഠ തുടങ്ങി പരലോകപ്രാപ്തി വരെയുള്ള അനശ്വരജീവിതം കുട്ടികൾക്കായി കഥാരൂപത്തിൽ.

Sasya Lokathile Kauthukangal
₹60.00
അസാധാരണമായ സ്വഭാവ സവിശേഷതകളുള്ള സസ്യങ്ങളെ പരിചയപ്പെടുത്തുന്ന പുസ്തകമാണ് സസ്യലോകത്തെ കൗതുകങ്ങൾ. സസ്യലോകത്തെ അടുത്തറിയാന്‍ കുട്ടികളെ സഹായിക്കുന്ന ഗ്രന്ഥം.

Kuttikalude Nayanar
₹40.00
മലയാളത്തെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ആവേശംകൊള്ളിക്കുകയും ചെയ്ത നായനാരുടെ ജീവിതം കുട്ടികള്‍ക്ക്

Mannathu Padmanabhan
By Sahadevan
₹40.00
കുട്ടികൾക്കായി മന്നത്തു പദ്മനാഭന്റെ ജീവചരിത്രം, എഴുതിയത് സഹദേവൻ.

Kuttikalude Engels
₹60.00
ശാസ്ത്രീയ സോഷ്യലിസത്തിന്റെയും കമ്യൂണിസത്തിന്റെയും ആചാര്യന്മാരിലൊരാളായ ഫ്രെഡറിക് എംഗല്‍സിന്റെ ജീവിതത്തെ കുട്ടികള്‍ക്ക് പരിചയപ്പെടുത്തുന്ന പുസ്തകം.

Panchayathraj Kuttikalkku
ശാസ്ത്ര വിഷയങ്ങളില്‍ മാത്രമല്ല സാമൂഹ്യ-രാഷ്ട്രീയ വിഷയങ്ങളിലും കുട്ടികളുടെ ശ്രദ്ധ പതിക്കേണ്ടതുണ്ട്. കുട്ടികള്‍ അവരുടെ ദൈനംദിന ജീവിതത്തില്‍ കേള്‍ക്കുന്ന ഒന്നാണ് പഞ്ചായത്ത്രാജ്. എന്താണത്? ഇത്തരം ചോദ്യങ്ങള്‍ക്ക് ഉത്തരം ലഭിക്കാന്‍ സഹായകമാണ് പഞ്ചായത്ത്രാജ് കുട്ടികള്‍ക്ക് എന്ന പുസ്തകം.

Reviews
There are no reviews yet.