Add to Wishlist
-19%
Kya Boltha He?
Publisher: National Book Stall
₹170.00 Original price was: ₹170.00.₹139.00Current price is: ₹139.00.
Collection of humour stories by Veloor Krishnankutty
In stock
Free shipping above ₹599
Safe dispatch in 1 to 2 days
നൂറ്റിമുപ്പതില്‍പ്പരം ഹാസ്യകൃതികള്‍ രചിച്ച വേളൂര്‍ കൃഷ്ണന്‍കുട്ടിയുടെ രസകരമായ കഥാസമാഹാരം. അടങ്ങിനില്ലെടീ അശ്വതീ, അമ്പടി കൊച്ചുകള്ളീ, ക്യാ ബോല്‍ത്താ ഹേ തുടങ്ങിയ ഇരുപതു കഥകള്‍.
Be the first to review “Kya Boltha He?” Cancel reply
Book information
ISBN 13
9789385301407
Language
Malayalam
Number of pages
120
Size
14 x 21 cm
Format
Paperback
Edition
2024 March
Related products
-15%
Aadyakalam
വാക്കുകള്‍ കൊണ്ട് വിസ്മയങ്ങള്‍ തീര്‍ത്ത് മലയാളികള്‍ക്കു പ്രിയങ്കരനായ എഴുത്തുകാരന് സി വി ബാലകൃഷ്ണന്റെ കഥകളും നോവലുകളും നോവലെറ്റും ഉള്‍പ്പെടുന്ന അപൂര്‍വ്വ കൃതി. അതിലളിതയുക്തിയില്‍ വായിച്ചു പോകാവുന്ന രചനകള്‍ എന്നതിനപ്പുറത്ത് ജീവിതത്തിന്റെ സങ്കീര്‍ണ്ണാവസ്ഥകളെ ആഴത്തില്‍ വിശകലനം ചെയ്യുന്ന കൃതികള്‍ എന്ന നിലയിലാണ് സി വി ബാലകൃഷ്ണന്റെ രചനകള്‍ ഏറെ പ്രസക്തമാകുന്നത്.

-20%
Enayillapottan
By V S Ajith
വി എസ് അജിത്തിന്റെ കഥകള്‍ നര്‍മ്മത്തിന്റെയും ശുദ്ധപരിഹാസത്തിന്റെയും സാമൂഹിക വിമര്‍ശനത്തിന്റെയും സാഹിത്യ ഭാഷയുടെ അഴിച്ചുപണിയലിന്റെയും ആസ്വാദ്യങ്ങളായ മിശ്രിതങ്ങളാണ്. നാഗരികരും അല്ലാത്തവരുമായ മണ്ണിലെ മനുഷ്യരുടെ ഔദ്യോഗികവും അനൗദ്യോഗികവുമായ ജീവിതങ്ങളാണ് അവയുടെ വിഷയം. അജിത്തിന്റെ മതേതരവും ജനാധിപത്യപരവുമായ മൂല്യവിചാരത്തിന്റെ അടിത്തറ അവയുടെ സാമൂഹ്യ ഇടപെടലിനെ ആക്ഷേപഹാസ്യത്തിനപ്പുറത്തുള്ള മാനങ്ങളിലേക്ക് നയിക്കുന്നു.: സക്കറിയ

-11%
Chiri Madhuratharam
ചിരി മധുരതരം, വിമർശനഹാസ്യപരമായ ഗദ്യലേഖനങ്ങളുടെ സമാഹാരം.

-16%
Bible Kathakal
By Rosy Thampi
ബൈബിളിൽ നിന്നുള്ള 26 കഥകൾ. റോസി തമ്പിയുടെ ആഖ്യാനം. ഫാ റോയ് എം തോട്ടം വരച്ച വർണചിത്രങ്ങൾ സഹിതം.

50 Kathakal: K R Mallika
By K R Mallika
കെ. ആർ. മല്ലികയുടെ 50 കഥകൾ.
-20%
50 Kathakal: K R Mallika
By K R Mallika
കെ. ആർ. മല്ലികയുടെ 50 കഥകൾ.
-11%
Sanjayan Kathakal
By Sanjayan
മാണിക്കോത്ത് രാമുണ്ണിനായർ എന്ന എം ആർ നായർ 1934 മുതൽ 1943 വരെ 'സഞ്ജയൻ' എന്ന പേരിൽ എഴുതിയ നർമരചനകളിൽ നിന്ന് ഏറ്റവും രസകരമായ കഥകൾ മാത്രം തിരഞ്ഞെടുത്ത് സമാഹരിച്ചിരിക്കുന്ന പുസ്തകം. ഒപ്പം, സഞ്ജയന്റെ പൊട്ടിച്ചിരിപ്പിക്കുന്ന അനേകം നേരമ്പോക്കുകളും.
എൺപതോളം വർഷങ്ങൾക്കപ്പുറമാണ് സഞ്ജയന്റെ എഴുത്ത്. പക്ഷേ, ഈ 'വാട്സാപ്പി'ന്റെ കാലത്തും വായനക്കാരെ ഓർത്തോർത്തു ചിരിപ്പിക്കാനും ആ ചിരിയെ ചിന്തയുടെ അതിരു കടത്തി വിടാനും കഴിയുന്നുവെന്നത് സഞ്ജയനെ ശരിക്കും ഒരു അത്ഭുതമാക്കുന്നുണ്ട്.

Malayaliyude Komp
By K R Pramod
ശക്തമായ രാഷ്ട്രീയവിചാരണകളും കേരളത്തിലെ പാരിസ്ഥിതികപ്രശ്നങ്ങളും കാർഷികപ്രതിസന്ധികളും ഗജകേസരി( ആന) മാരുടെ ദുര്യോഗങ്ങളും ഫുട്ബോൾ ഭ്രാന്തും എന്നുവേണ്ട ഒരു നൂറ്റാണ്ടിലേറെക്കാലം കേരളം അനുഭവിച്ചതും ഇപ്പോൾ അഭിമുഖീകരിച്ചുകൊണ്ടിരിക്കുന്നതുമായ എല്ലാ സംഭവവികാസങ്ങളും ഈ പുസ്തകത്തിന്റെ കൊമ്പത്തിരുന്ന് താഴേക്ക് നോക്കിയാൽ കാണാം : സന്തോഷ് ഏച്ചിക്കാനം.

-10%
Ittoolyov
ശുദ്ധഹാസ്യത്തില്‍ പൊതിഞ്ഞ ചിരിയുടെ അലകള്‍ കേരളത്തിലുടനീളം അഴിച്ചുവിട്ട ചിരിയുടെ തമ്പുരാന് വേളൂര്‍ കൃഷ്ണന്‍കുട്ടിയുടെ ഹാസ്യകഥകള്‍. സഞ്ചാരിഭരണം സിന്ദാബാദ്, അനുഭവം അസ്സലായി, കാക്ക കൊത്തിപ്പോകും, കൈലാസത്തില്‍ ഒരു ഘേരാവോ തുടങ്ങി വായനക്കാരെ പൊട്ടിച്ചിരിപ്പിക്കുന്ന ഒമ്പത് കഥകളുടെ സമാഹാരം.

Reviews
There are no reviews yet.