Lal Josinte Bhoopadangal
₹330.00 Original price was: ₹330.00.₹297.00Current price is: ₹297.00.
Memories by filmmaker Lal Jose, co-written by Baiju Govind. ‘Lal Josinte Bhoopadangal’ has his experiences of finding shooting locations to rare meetings with the luminaries of the film industry.
In stock
” പുതിയ ഭൂമികയും കഥാസന്ദർഭങ്ങളും തേടിയുള്ള എന്റെ സിനിമായാത്ര തുടരുകയാണ്. കാലം മാറി, മലയാളികളുടെ ജീവിതരീതിയും അഭിരുചിയും മാറി. പുതിയ ജീവിതാനുഭവങ്ങളും കാഴ്ചപ്പാടുമായി പുതുതലമുറ മലയാളസിനിമയിൽ പിടിമുറുക്കിക്കഴിഞ്ഞു. സംവിധായകനെന്ന നിലയിൽ എത്രകാലം മുന്നോട്ടു പോകുമെന്നറിയില്ല. ഒരുകാര്യം എനിക്കുറപ്പുണ്ട്. ഏതെങ്കിലുമൊരു വേഷത്തിൽ ഞാൻ സിനിമയിലുണ്ടാകും. മരണം വരെ. ”
– ലാൽ ജോസ്
ഷൂട്ടിങ് ലൊക്കേഷൻ കണ്ടെത്തുന്നതിലെ ആരും കേൾക്കാത്ത അനുഭവങ്ങൾ മുതൽ ചലച്ചിത്ര രംഗത്തെ പ്രമുഖരുമായുള്ള അപൂർവ ഒത്തുചേരൽ വരെയുള്ള വിശേഷങ്ങൾ പങ്കു വയ്ക്കുകയാണ് പ്രശസ്ത സംവിധായകൻ ലാൽ ജോസ്. പുതുമയുള്ള ലൊക്കേഷനുകൾ കണ്ടെത്താനുള്ള ശ്രമങ്ങൾ, ചിരിപ്പിക്കുകയും സങ്കടപ്പെടുത്തുകയും പിരിമുറുക്കമുണ്ടാക്കുകയും ചെയ്ത ഷൂട്ടിങ് അനുഭവങ്ങൾ, നടന്മാരും സംവിധായകരും മറ്റ് ആർട്ടിസ്റ്റുകളുമൊത്തുള്ള അവിസ്മരണീയ നിമിഷങ്ങൾ തുടങ്ങി വ്യത്യസ്തമായ വായനാനുഭവം നൽകുന്ന പുസ്തകം – ലാൽ ജോസിന്റെ ഭൂപടങ്ങൾ.

Reviews
There are no reviews yet.